Home Articles posted by Web Desk (Page 231)
Homepage Featured News World

Donald Trump: ‘ആ മഹത്തായ നിമിഷം എന്നിലൂടെ’; ഗാസയില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചത് താനെന്ന അവകാശവാദവുമായി ട്രംപ്

ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചതോടെ ലോകം മുഴുവന്‍ വലിയ പ്രതീക്ഷയിലാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനു പൂര്‍ണമായി അവസാനം കാണുമെന്നതിന്റെ ആദ്യഘട്ടമായാണ് ലോക രാജ്യങ്ങള്‍ ഇതിനെ കാണുന്നത്. 2023 ഒക്ടോബര്‍ ഏഴിലെ മിന്നലാക്രമണത്തിന് പിന്നാലെ ബന്ദികളാക്കിക്കൊണ്ടു പോയവരില്‍ ജീവനോടെ ശേഷിച്ച 20
Homepage Featured Kerala News

പാഠ്യപദ്ധതി പരിഷ്കരണം; പഠനം കായിക വിദ്യാർത്ഥികൾക്ക് കൂടി ഗുണകരമാകുന്ന രീതിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളുടെ പാഠ്യപദ്ധതിയിൽ പരിഷ്കരണത്തിന് ഒരുങ്ങി വിദ്യാഭ്യാസ വകുപ്പ്. പദ്ധതിയുടെ പരിഷ്കരണം കായിക വിദ്യാർത്ഥികൾക്ക് കൂടി ഗുണകരമാക്കുന്ന ഒരുക്കാൻ വേണ്ടി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പാഠപുസ്തകങ്ങളിൽ പരിഷ്കരണം നടത്തുമെന്ന് പ്രഖ്യാപിച്ചത്.കായിക താരങ്ങളുടെ പരിശീലന സമയം പരിഗണിച്ചായിരിക്കും പുതിയ വിദ്യാഭ്യാസപരിഷ്കാരങ്ങൾ നടപ്പാക്കുകയെന്ന്
Homepage Featured Kerala News

സ്വർണ്ണപ്പാളി വിവാദം: 2025ൽ മാത്രം ഉണ്ണികൃഷ്ണൻ പോറ്റിയുടെ അക്കൗണ്ടിൽ എത്തിയത് 10 ലക്ഷം, അന്വേഷണം ഊർജ്ജിതമാക്കി എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ നിർണ്ണായക തെളിവുകൾ പുറത്ത്. സ്ഥിര വരുമാനവുമില്ലാത്ത പോറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് 2025ൽ മാത്രം എത്തിയത് 10 ലക്ഷം രൂപയാണ്. പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം എസ്ഐടി ഊർജ്ജിതമാക്കി. ദേവസ്വം വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിലും ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. പോറ്റിയുടെ
Homepage Featured Kerala News

യുവതിയുടെ ആത്മഹത്യ ശ്രമം; രക്ഷാപ്രവർത്തനത്തിന് എത്തിയ ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം മൂന്ന് പേർ ദാരുണാന്ത്യം. സംഭവം ഇന്ന് പുലർച്ചെ കൊല്ലം നെടുവത്തൂരിൽ. കൊട്ടാരക്കര ഫയർ ആന്റ് റസ്ക്യൂ യൂണിറ്റ് അംഗമായ ആറ്റിങ്ങൽ സ്വദേശി സോണി എസ്. കുമാർ (36), കിണറ്റിൽ ചാടിയ നെടുവത്തൂർ സ്വദേശിനി അർച്ചന (33), യുവതിയുടെ സുഹൃത്ത് ശിവകൃഷ്ണൻ (22) എന്നിവരാണ് മരിച്ചത്.രക്ഷാപ്രവർത്തനത്തിനിടെ കിണറിന്റെ
News World

​ഗാസ യുദ്ധം അവസാനിച്ചു; നെതന്യാഹു യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രി, സമാധാന ഉച്ചകോടി ഇന്ന്

വാഷിങ്ടൺ: ഇസ്രയേൽ–ഹമാസ് യുദ്ധം അവസാനിച്ചതായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഗാസയിൽ നിലവിലുള്ള വെടിനിർത്തൽ കരാർ തുടരുമെന്നും ട്രംപ് അറിയിച്ചു. യുദ്ധകാലത്ത് അതുല്യമായ നേതൃത്വമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാഴ്ചവെച്ചതെന്നും “യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രി”യെന്ന പദവി അദ്ദേഹം അർഹിക്കുന്നതാണെന്നും ട്രംപ് പ്രശംസിച്ചു. ഇന്ത്യ–പാകിസ്ഥാൻ യുദ്ധം
Cinema Entertainment Homepage Featured

ലാലേട്ടാ, ഞാൻ ഷറഫുദ്ദീനാണേ.. ആക്ടർ ഷറഫുദ്ദീൻ; രാവണപ്രഭുവിന്റെ റിലീസ് തീയതി മാറ്റാൻ ആവശ്യവുമായി മോഹൻലാലിന് ഫോൺ കോൾ

കൊച്ചി: നടൻ ഷറഫുദ്ദീൻ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിനെ ഫോണിൽ വിളിച്ച് ഷറഫുദ്ദീൻ ലാലേട്ടനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ആന്റണി പെരുമ്പാവൂർ ലാലേട്ടന് ഫോൺ കൈമാറുന്നു. പെറ്റ് ഡിറ്റക്ടീവ് എന്ന പുതിയ ചിത്രമുണ്ടെന്നും വളരെ കഷ്ടപ്പെട്ട് തന്റെ കയ്യിലുള്ള പണമെല്ലാം ഇട്ടിട്ടാണ് പടം ചെയ്യുന്നതെന്നും പറയുന്നു. കൊള്ളാലോ നല്ല
Homepage Featured News World

സംഘർഷം രൂക്ഷം; 200 ലേറെ താലീബാൻ സൈനികരെ വധിച്ചെന്ന് പാക്കിസ്ഥാൻ, തിരിച്ചടിച്ചതായി അഫ്ഗാൻ സൈന്യം

ഇസ്ലാമാബാദ്: അഫ്​ഗാൻ അതിർത്തിയിലുണ്ടായ സംഘർഷത്തിൽ 200 താലീബാൻ സൈനികരെ വധിച്ചതായി അവകാശവാദവുമായി പാക്കിസ്ഥാൻ. 23 പാക് സൈനികരും കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ പറഞ്ഞു. എന്നാൽ 58 പാക് സൈനികരെയാണ് വധിച്ചതെന്നാണ് അഫ്ഗാൻ ഭരണകൂടം പറയുന്നത്. അഫ്ഗാനിസ്താനിലെ താലിബാനും തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍(ടിടിപി) എന്ന പാക്കിസ്ഥാനിലെ താലീബാൻ അനുകൂല സംഘടനയുമാണ് അതിർത്തിയിൽ പ്രകോപനമില്ലാതെ
Homepage Featured Kerala News

രാഹുൽ വീണ്ടും സജീവമാകുന്നു; എംഎൽഎ വരുന്ന വിവരം അറിഞ്ഞത് അവസാന നിമിഷം

പാലക്കാട്: വിവാദങ്ങളൊക്കെ കെട്ടടങ്ങി എന്ന് കണ്ടപ്പോൾ പൊതുപരിപാടികളിൽ വീണ്ടും സജീവമാകുകയാണ് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി പഞ്ചായത്തിൽ കോൺഗ്രസിൻ്റെ മൂന്ന് വാർഡുകളിലെ പൊതുപരിപാടിയിലാണ് രാഹുൽ പങ്കെടുത്തത്. പാലക്കാട് നഗരസഭയിലെ 36ാം വാർഡിൽ കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകുന്ന പരിപാടിയുടെ ഉദ്ഘാടനം എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ
Homepage Featured India News

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; ജെഡിയു- ബിജെപി ധാരണയായി, എൻഡിഎ സീറ്റ് വിഭജനം ഇങ്ങനെ

പട്ന: ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ സീറ്റു വിഭജനം പൂർത്തിയായി. മുന്നണികളിലെ പ്രധാന കക്ഷികളായ ജെഡിയുവും ബിജെപിയും 101 വീതം സീറ്റുകളിലാണ് മത്സരിക്കുക. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയാണ് ജെഡിയു(ജനതാദൾ യുനൈറ്റഡ്). ചിരാ​ഗ് പസ്വാന്റെ പാർട്ടിയായ എൽജെപി(ലോക് ജനശക്തി പാര്‍ട്ടി രാം വിലാസ്) 29 സീറ്റുകളിൽ മത്സരിക്കും. ബിജെപി വക്താവ് ധര്‍മേന്ദ്ര പ്രധാനാണ്
Homepage Featured Kerala News

കൈയൊഴിഞ്ഞ് മമത; ഉത്തരവാദിത്തം മെഡിക്കൽ കോളേജിന്, രാത്രി പെൺകുട്ടികളെ പുറത്തു വിടരുത്

കൊൽക്കത്ത: മെഡിക്കൽ കോളേജിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മെഡിക്കൽ കോളേജിനാണ് ഉത്തരവാദിത്തമെന്നും രാത്രിയിൽ പെൺകുട്ടികളെ പുറത്തു വിടരുതെന്നും മമത പറയുന്നു. “രാത്രിയിൽ ഒരു പെൺകുട്ടിയെ പുറത്തിറങ്ങാൻ അനുവദിക്കരുത്. അവൾ സ്വയം സംരക്ഷിക്കുകയും വേണം”-മമത പറഞ്ഞു. തന്റെ സർക്കാരിനെ