തിരുവനന്തപുരം: മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചെന്ന മാധ്യമ വാർത്തകളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. താനോ മകനോ സമൻസ് കണ്ടിച്ചില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.ഒരു ദുഷ്പ്രവർത്തിയും ഇല്ലാത്ത വ്യക്തിയാണ് മകനെന്ന് പിണറായി വിജയൻ. തന്റെ ജോലിയിൽ മാത്രം ശ്രദ്ധിച്ച് ജീവിക്കുന്നയാളാണ്
തിരുവനന്തപുരം: നവകേരള വികസന ക്ഷേമ പരിപാടി കേരളത്തിന് ദിശാ ബോധം നൽകുമെന്ന് പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾക്ക് പറയാനുള്ളതെല്ലാം സൂക്ഷ്മമായി പരിശോധിക്കുമെന്നും വരും കാലത്തേക്കുള്ള നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്ഥമായ നയമാണ് കേരളം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. രാഹുൽ
പാലക്കാട്: പാലക്കാട് പിരായിരി പഞ്ചായത്തിൽ നടക്കുന്ന പരിപാടിക്കെത്തിയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ. രാഹുലിന്റെ വാഹനത്തിൽ ഡിവൈഎഫ്ഐ പതാക വെച്ചു. ഇരു ഭാഗത്തു നിന്നുമുള്ളവർ ചേരിതിരിഞ്ഞ് നിന്നതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ട്. യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ് പ്രവർത്തകർ രാഹുലിന് സംരക്ഷണമൊരുക്കി. മുസ്ലീം ലീഗിന്പാ ശക്തമായ സ്വാധീനമുള്ള പ്രദേശമാണ്ല പിരായിരി.
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ നിന്നുള്ള ഒ.ജെ ജനീഷ് യൂത്ത് കോൺഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷൻ. ഷാഫി പറമ്പിൽ എംപിയാണ് ജനീഷിന്റെ പേരു നിർദേശിച്ചത്. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനാണ്. അതേസമയം ബിനു ചുള്ളിയിൽ സംസ്ഥാന വർക്കിങ് പ്രസിഡന്റാകും. ആദ്യമായാണ് ഇത്തരമൊരു പദവി യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ വരുന്നത്. ഐ ഗ്രൂപ്പ് നേതാവ് അബിൻ വർക്കി, കെഎം അഭിജിത്ത് എന്നിവർ ദേശീയ
ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഹമാസിന്റെ പിടിയിലായ ഇരുപതു പേരെയും വിട്ടയച്ചു. രണ്ടു ഘട്ടമായാണ് ഇവരെ വിട്ടയച്ചത്. ആദ്യ ഘട്ടത്തിൽ ഏഴു പേരെയും രണ്ടാം ഘട്ടത്തിൽ പതിമൂന്നു പേരെയുമാണ് വിട്ടയച്ചത്. മോചിതരായവർക്ക് ടെൽ അവീവിൽ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ബന്ദികളെയും തടവിലാക്കപ്പെട്ടവരുടെയും പൂർണ്ണമായ കൈമാറ്റം, അടിയന്തര വെടിനിർത്തൽ, ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തിന്റെ
കൊച്ചി: അരുന്ധതി റോയിയുടെ പുതിയ പുസ്തകമായ ‘മദർ മേരി കംസ് ടു മീ’യുടെ കവർപേജിലെ ചിത്രത്തെ ചോദ്യം ചെയ്ത നൽകിയ ഹർജി തള്ളി ഹൈക്കോടതി. അരുന്ധതിയുടെ പുകവലിക്കുന്ന കവർ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പൊതുതാല്പര്യ ഹർജി നൽകിയത്. എന്നാൽ പുകവലിക്കെതിരയായ മുന്നറിയിപ്പ് പുസ്തകത്തിലുണ്ടെന്നും പൊതുതാൽപര്യ ഹർജി ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു. പുസ്തകത്തിന്റെ കവർ ചിത്രത്തിലെ
കൊച്ചി: രണ്ടു വർഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് ഇഡി സമൻസ് അയച്ചതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ തെറ്റെന്ന് റിപ്പോർട്ട്. യൂണിടാക് ബിൽഡേഴ്സിന് ലൈഫ് പദ്ധതി ഫ്ലാറ്റ് നിർമ്മാണത്തിനായി കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവകുമാർ കൈക്കൂലി വാങ്ങിയെന്ന കേസുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ ഇഡി വിളിപ്പിച്ചതെന്നായിരുന്നു മാധ്യമ
ഗാസ: സമാധാന കരാറിൻന്റെ ഭാഗമായി ഹമാസ് പിടിയിലുണ്ടായിരുന്ന ഇസ്രായേലികളെ മോചിപ്പിക്കാനാരംഭിച്ച് ഹമാസ്. ആദ്യ ഘട്ടത്തിൽ ഏഴ് ബന്ദികളെ മോചിപ്പിച്ച് റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറി. ഇന്ന് 20 പേരെയാണ് ഹമാസ് മോചിപ്പിക്കുക. ഇവരുടെ പേരു വിവരങ്ങൾ ഇസ്രായേലിന് കൈമാറിയിട്ടുണ്ട്. ഹമാസ് പിടിയിൽ മരിച്ചവരുടെ മൃതദേഹങ്ങളും ജീവിച്ചിരിക്കുന്ന 20 പേരേയും മോചിപ്പിക്കുമെന്നാണ് സമാധാന കരാർ
ന്യൂഡൽഹി: തമിഴ്നാട്ടിലെ കരൂരിൽ തനിഴകം വെട്രി കഴകം പാർട്ടിയുടെ റാലിയെ തുടർന്നുണ്ടായ ദുരന്തത്തിൽ അന്വേഷണം സിബിഐക്ക്. സുപ്രീംകോടതിയാണ് അന്വേഷണം സിബിഐക്ക് വിടാൻ ഉത്തരവിട്ടത്. അതേസമയം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തു. അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്
തിരുവനന്തപുരം: ദേശീയ തലത്തിൽ ഒരു ഇലക്ട്രിസിറ്റി കൗൺസിൽ രൂപീകരിക്കണമെന്ന 2025 ലെ കരട് വൈദ്യുതി (ഭേദഗതി) ബില്ലിലെ നിർദ്ദേശം വിവാദമാകുന്നു. വിഷയത്തിൽ സംസ്ഥാന വൈദ്യുത മന്ത്രി കെ കൃഷ്ണൻ കുട്ടി പ്രതികരിച്ചു. ബില്ലിൽ പറയുന്ന വൈദ്യുത കൗൺസിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവരുന്നതാണെന്നും കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരണം ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. ബില്ലുമായി ബന്ധപ്പെട്ട് കേന്ദ്ര


























