ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ വീണ്ടും വിമർശനവുമായി ജി. സുധാകരൻ രംഗത്തെത്തി. ഇനി പാർട്ടിക്കായി പ്രചാരണങ്ങൾക്ക് ഇറങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാക്കൾ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു പാര്‍ട്ടി പരിപാടികൾക്കും തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ജി
ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങൾ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വലിയ മാറ്റമുണ്ടാക്കും. അത്തരത്തിൽ നട്‌സും സീഡ്സും ഭക്ഷണക്രമത്തിൽ ചേർക്കുന്നത് അതിനുള്ള ഏറ്റവും ലളിതമായ മാർഗങ്ങളിലൊന്നാണ്. അവയിൽ, ഹൃദയം, തലച്ചോർ, കുടൽ എന്നിവയുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പോഷകങ്ങളുടെ ഒരു കലവറയായ വാൽനട്ട് വേറിട്ടുനിൽക്കുന്നു. ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ
കോട്ടയം: യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. യൂത്ത് കോണ്‍ഗ്രസ് നാഷണല്‍ ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ചാണ്ടി ഉമ്മനെ നീക്കിയത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മദിനത്തില്‍ തന്നെ പാര്‍ട്ടി ചുമതലയില്‍ നിന്നും നീക്കിയെന്നും തനിക്ക് പറയാനുള്ളത് തിരഞ്ഞെടുപ്പിന് പിന്നാലെ തുറന്ന് പറയുമെന്നും
പാലക്കാട്: പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വൻ പ്രതിഷേധവുമായി സഹപാഠികൾ. കണ്ണാടി ഹയർ സെക്കണ്ടറി സ്കൂളിലെ 14 വയസുകാരനായ അർജുനാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അർജുന്റെ കുടുംബം ക്ലാസ് അധ്യപികയ്ക്ക് എതിരെ ആരോപണവുമായി രംഗത്തെത്തി. അധ്യാപിക നിരന്തരം അർജുനെ മാനസികമായി പീഡിപ്പിക്കാറുണ്ട് എന്നാണ് ആരോപണം. അർജുന്റെ സഹപാഠികളാണ് പ്രതിഷേധവുമായി സ്കൂൾ
വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക് മോഹൻലാൽ ചിത്രങ്ങൾക്കുണ്ട്. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ റീറിലീസുകൾ ആവർത്തിച്ച് ഹിറ്റ് അടിക്കുന്നതും ഇതിന് തെളിവാണ്. അടുത്തത് ഉസ്താദിന്റെ വരവാണ്. രഞ്ജിത്ത് എഴുതി സിബിമലയിൽ സംവിധാനം ചെയ്ത ഈ ആക്‌ഷൻ ത്രില്ലർ ചിത്രം 1999 ലാണ് പുറത്തിറങ്ങിയത്. കൺട്രി ടോക്കീസിൻ്റെ
സാൻ്റിയാഗോ: ഫിഫ അണ്ടർ 20 ഫുട്‌ബോൾ ലോകകപ്പ് ഫൈനലിലേക്ക് അർജന്റീന. മൊറോക്കോയും അർജന്റീനയും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടുക. കൊളംബിയയെ സെമി ഫൈനലിൽ മറുപടിയില്ലാത്ത ഒരു ഗോളിന് അർജന്റീന തർത്തു. അതേസമയം പെനാൽറ്റി ഷൂട്ട് ഔട്ടിൽ 5-4 യൂറോപ്യൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ വീഴ്ത്തിയാണ് മൊറോക്കോ ഫൈനലിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്. ആറ് തവണ ചാമ്പ്യന്മാരായ അർജന്റീന 2007ന് ശേഷം ഇപ്പോഴാണ്
പ്രഭാതഭക്ഷണത്തെ ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമായി കണക്കാക്കുന്നു. അതിന് കാരണവുമുണ്ട്. രാവിലെ ഊർജം, ശ്രദ്ധ, മെറ്റബോളിസം എന്നിവയ്ക്ക് ശരീരത്തെ ഇത് സജ്ജമാക്കുന്നു. എണ്ണമറ്റ പ്രഭാതഭക്ഷണ ഓപ്ഷനുകളിൽ, വളരെ പ്രചാരത്തിലുള്ള ഒരു കോമ്പിനേഷനാണ് ബ്രെഡും ഓംലെറ്റും. എന്നാൽ ഇത് എല്ലാ ദിവസവും കഴിക്കാൻ സുരക്ഷിതവും ആരോഗ്യകരവുമായ പ്രഭാതഭക്ഷണമാണോ? ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ,
ദുബായ്: ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി നാളെ പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കും. പുലർച്ചെ 1 മണിയോടെ ബഹ്‌റൈനിൽ എത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ എംബസി പ്രതിനിധികളും സംഘാടക സമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. കേരളീയ സമാജത്തിന്റെ പ്രവാസി മലയാളി സംഗമത്തിലാണ് ബഹ്റൈനിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്. മലയാളം മിഷനും ലോകകേരള സഭയും ചേർന്നാണ് സംഘാടനം. ബഹ്‌റൈനിലെ പ്രതിപക്ഷ സംഘടനകൾ
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ സഹോദരി ആഴിക്കുട്ടി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. 95 വയസായിരുന്നു. ഏറെ നാളുകളായി കിടപ്പിലായിരുന്നു. സംസ്‌കാരം ഇന്ന് പുന്നപ്ര പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും. ജൂലൈയിൽ വി എസ് അച്യുതാനന്ദന്‍ മരണപ്പെട്ടത് വാർത്തകളിലൂടെ അറിയിക്കാൻ
കോട്ടയം: ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ സമവായ നിർദേശം ക്രൈസ്തവ സഭകൾ തള്ളി. എൻഎസ്എസിന് ലഭിച്ച അനുകൂല ഉത്തരവ് മറ്റ് എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കാൻ സുപ്രീംകോടതിയെ സമീപിക്കുമെന്ന സർക്കാരിന്റെ തീരുമാനം അംഗീകരിക്കാനാകില്ലെന്നാണ് സഭകളുടെ നിലപാട്. കോടതിയിൽ പോകുന്നതിന് പകരം സർക്കാർ ഉടൻ അനുകൂല ഉത്തരവിറക്കണമെന്നാണ് സഭകളുടെ ആവശ്യം. ഭിന്നശേഷി അധ്യാപക


























