Home Articles posted by Web Desk (Page 222)
Homepage Featured Kerala News

ഒക്ടോബർ 30 വരെ കസ്റ്റഡിയിൽ; കുടുക്കിയതാണെന്ന് ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കസ്റ്റഡിയിലായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. ശ്രീകോവിലിലെ കട്ടിളപ്പാളിയിലും ദ്വാരപാലക ശില്പങ്ങളിലുമുണ്ടായ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുലർച്ചെ 2.30ഓടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ
Homepage Featured News World

നെസ്‌ലെയിൽ പിരിച്ചുവിടൽ;16000 ത്തോളം ജീവനക്കാർക്ക് ജോലി പോകും

സ്വിറ്റ്സർലാൻഡ്: ആ​ഗോള തലത്തിൽ ഭക്ഷ്യ വിപണിയിലെ കുത്തക കമ്പനിയായ നെസ്‌ലെയിൽ പിരിച്ചുവിടൽ നടക്കുമെന്ന് അറിയിപ്പ്. രണ്ടു വർഷത്തിനിടെ 16000 ത്തോളം പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് കമ്പനി അറിയിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് നവ്രാറ്റില്‍ നടത്തിയ പ്രസ്താവനയിലൂടെയാണ് കമ്പനി ഇത് സംബന്ധിച്ച് വിവരം നൽകിയത്. ലോകം മാറുകയാണെന്നും അതിനാല്‍ നെസ്‌ലെ വേഗത്തില്‍ മാറേണ്ടതുണ്ടെന്നും
Cricket Homepage Featured Sports

India vs Australia, ODI Series: ഓസീസ് പോരിന് കളമൊരുങ്ങി; പരമ്പരയെ കുറിച്ച് അറിയേണ്ടതെല്ലാം

ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്ക്കു ഒക്ടോബര്‍ 19 ഞായറാഴ്ച തുടക്കമാകും. ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ രാജ്യാന്തര ക്രിക്കറ്റിലേക്കു തിരിച്ചെത്തുന്നത്. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലാണ് ഇരുവരും ഇന്ത്യക്കായി അവസാനമായി കളിച്ചത്. ശുഭ്മാന്‍ ഗില്‍ ഏകദിന നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പരയാണിത്. പാറ്റ്
Homepage Featured Kerala News

കെ സിക്കെതിരെ വാര്‍ റൂം തുറന്ന് ഗ്രൂപ്പുകള്‍; കോണ്‍ഗ്രസില്‍ പോര് കനക്കുന്നു

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. സംസ്ഥാന കോണ്‍ഗ്രസിനെ കൈപിടിയിലാക്കാന്‍ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാല്‍ ശ്രമിക്കുന്നതാണ് ആരോപണം. സംസ്ഥാന രാഷ്ട്രീയത്തില്‍ എ,ഐ ഗ്രൂപ്പുകള്‍ക്കു മുകളിലൂടെ സ്വയം പ്രതിഷ്ഠിക്കപ്പെടാനാണ് കെ.സി ശ്രമിക്കുന്നതെന്ന് ഇരു ഗ്രൂപ്പുകളിലെയും മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു. യൂത്ത് കോണ്‍ഗ്രസ്
Homepage Featured India News

​ഗുജറാത്തിൽ മുഖം മിനുക്കൽ; മന്ത്രിമാരെല്ലാം രാജി വെപ്പിച്ചു, മുഖ്യമന്ത്രി രാജിക്കില്ല

അഹമ്മദാബാദ്: ​ഗുജറാത്ത് സർക്കാരിൽ മുഖം മിനുക്കൽ. മുഖ്യമന്ത്രിയൊഴികെ മുഴുവൻ മന്ത്രിമാരേയും രാജിവെപ്പിച്ചു. എല്ലാ മന്ത്രിമാരുടേയും രാജി മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേൽ സ്വീകരിച്ചതായാണ് വിവരം. പുതിയ മന്ത്രിസഭ ഉടനെ രൂപീകരിക്കുമെന്നാണ് സൂചന. വെള്ളിയാഴ്ച രാവിലെ 11.30-ഓടെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞയെന്നും റിപ്പോർട്ടുകളുണ്ട്. ബിജെപി ഗുജറാത്ത് ഘടകം അധ്യക്ഷൻ ജ​ഗതീഷ്
Homepage Featured India News

ഉണ്ണികൃഷ്ണൻ പോറ്റി രഹസ്യകേന്ദ്രത്തിൽ; നിയമവിരുദ്ധമായി കസ്റ്റടിയിലെടുത്തെന്ന് അഭിഭാഷകൻ

പത്തനംതിട്ട: ഉണ്ണികൃഷ്ണൻ പോറ്റിയെ നിയമ വിരുദ്ധമായി കസ്റ്റഡിയിലെടുത്തതായി അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. കുടുംബത്തിന് നോട്ടീസ് നൽകിയിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. കസ്റ്റഡിയിലെടുക്കുന്നതിനുള്ള യാതൊരു നടപടിക്രമവും പൊലീസ് പാലിച്ചില്ലെന്നും അഭിഭാഷകൻ ശാസ്തമം​ഗലം അജിത് ആരോപിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി രഹസ്യകേന്ദ്രത്തിലാണെന്നും കുടുംബത്തിലുള്ളവർക്കോ തനിക്കോ ഇയാൾ എവിടെയെന്നത്
Homepage Featured News World

ട്രംപിന് മറുപടിയുമായി ഇന്ത്യയും റഷ്യയും, രാജ്യ താത്പര്യങ്ങൾ പ്രധാനം, നിലയ്ക്കുമോ എണ്ണയൊഴുക്ക്?

ഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയെന്ന ഡൊണാൾഡ് ട്രംപിന്റെ വാദത്തിൽ പ്രതികരണവുമായി ഇന്ത്യയും റഷ്യയും. ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇന്ത്യയുടെ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നതോടെ ഇന്ത്യയ്‌ക്കുള്ള ഇറക്കുമതി തീരുവ ​യുഎസ് വർദ്ധിപ്പിച്ചിരുന്നു. ഈ
Homepage Featured Kerala News

യുവാവിന്റെ ആത്മഹത്യ: നിധീഷ് മുരളീരൻ ഒളിവിൽ, ഡിവൈഎഫ്ഐ ജാ​ഗ്രതാ സദസ്സ് സംഘടിപ്പിക്കും

തമ്പാനൂർ: ആർഎസ്എസിനെതിരെ ആരോപണമുന്നയിച്ച് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിധീഷ് മുരളീധരനെ പൊലീസ് ചോദ്യം ചെയ്യും. ബുധനാഴ്ച പുറത്തുവന്ന വീഡിയോയിൽ യുവാവ് ഇയാളുടെ പേര് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ എത്തിയ തമ്പാനൂർ പൊലീസ് ഇയാളെ സംബന്ധിച്ചുള്ള പ്രാഥമിക വിരങ്ങൾ തേടിയിരുന്നു. എന്നാൽ ഇയാൾ ഒളിവിലെന്നാണ് സൂചന. അതേസമയം യുവാവിന്റെ വീഡിയോയിൽ പറഞ്ഞ കാര്യങ്ങളിൽ
Articles Health

ഉറക്കക്കുറവ് മദ്യപാനത്തേക്കാൾ മോശം; മറികടക്കാനുള്ള 3 ടിപ്‌സുകൾ

രാത്രിയിൽ ഉറക്കം കിട്ടാതെ വലയുന്നവർ ധാരാളമാണ്. രാത്രിയിൽ നന്നായി ഉറങ്ങിയില്ലെങ്കിൽ ഊർജ നിലകളെ മാത്രമേ ബാധിക്കുകയുള്ളൂയെന്ന് കരുതുന്നവരാണ് പലരും. എന്നാൽ, ഓർമ്മശക്തി നിയന്ത്രിക്കുന്നത് മുതൽ വൈകാരിക ആരോഗ്യം നിലനിർത്തുന്നത് വരെ, മാനസിക ക്ഷേമത്തിന് മതിയായ വിശ്രമം അത്യാവശ്യമാണ്. ഉറക്കം മനസിനെ എങ്ങനെ ബാധിക്കുന്നുവെന്നും മെച്ചപ്പെടുത്താനുള്ള ലളിതമായ വഴികൾ എന്തൊക്കെയാണെന്നും ന്യൂറോ
Economy Finance

ക്രെഡിറ്റ് കാർഡ് കടത്തിൽ പെട്ടുപോയോ? രക്ഷപ്പെടാനുള്ള 5 വഴികൾ

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വാങ്ങലുകൾ രാജ്യത്ത് വളരെയധികം ഉയർന്നിട്ടുണ്ട്. കൂടുതൽ ബാങ്കുകൾ ആജീവനാന്ത സൗജന്യ കാർഡുകൾ നൽകുന്നത് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ കടം വാങ്ങാതെ ഉത്പന്നങ്ങൾ വാങ്ങിക്കാമെന്നതും പണം തിരിച്ചടയ്ക്കാൻ 45 ദിവസം സാവകാശം ലഭിക്കുന്നുവെന്നതും പലരെയും ആകർഷിക്കുന്നു. എന്നാൽ, ക്രെഡിറ്റ് കാർഡുകളുടെ അമിത