Home Articles posted by Web Desk (Page 220)
Kerala Lead News News

സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; കുട്ടിക്ക് ഹിജാബ് ധരിക്കാം, ഡിഡിഇയുടെ ഉത്തരവിന് സ്റ്റേയില്ല

കൊച്ചി: സ്കൂൾ വിദ്യാർത്ഥിനിക്ക് ഹിജാബ് ധരിച്ച് പ്രവേശനം നിഷേധിച്ച കൊച്ചി സെന്റ് റീത്താസ് സ്കൂളിന് ഹൈക്കോടതിയിൽ തിരിച്ചടി. കുട്ടിക്ക് ഹിജാബിട്ട് സ്കൂളിലെത്താമെന്ന് നിലപാടെടുത്ത ഡിഡിഇയുടെ ഉത്തരവിന് സ്റ്റേ നൽകാനാകില്ലെന്ന് കോടതി പറഞ്ഞു. ഉത്തരവിന് ഉടൻ സ്റ്റേ വേണമെന്നായിരുന്നു സ്കൂൾ മാനേജ്മെന്റിന്റെ
Homepage Featured India News

​ഗുജറാത്തിൽ 26 അം​ഗ മന്ത്രിസഭ; മുൻ ആഭ്യന്തര സഹമന്ത്രി ഉപമുഖ്യമന്ത്രിയാകും, മുഖ്യമന്ത്രിയും മറ്റ് അഞ്ച് മന്ത്രിമാരും തുടരും

അഹമ്മദാബാദ്: മുഖംമിനുക്കലിന്റെ ഭാ​ഗമായി ​ഗുജറാത്തിൽ 26 അം​ഗ മന്ത്രിസഭ അധികാരമേറ്റു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സർക്കാരിലെ മുഖ്യമന്ത്രി ഒഴികെയുള്ള 16 മന്ത്രിമാർ കഴിഞ്ഞ ദിവസം രാജി വെച്ചിരുന്നു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് മാറ്റം. മന്ത്രിസഭയിൽ 19 പേർ പുതുമുഖങ്ങളാണ്. അതേസമയം ഹര്‍ഷ് സംഘ്‌വി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുന്‍ ആഭ്യന്തര
Homepage Featured Kerala News

Kerala Weather: വീണ്ടും മഴദിനങ്ങള്‍; തുലാവര്‍ഷം തകര്‍ക്കുമോ?

വടക്കു കിഴക്കന്‍ കാലവര്‍ഷം അഥവാ തുലാവര്‍ഷം ആരംഭിച്ചു. ചെന്നൈ അടക്കമുള്ള തമിഴ്‌നാട്ടിലെ തീരദേശ മേഖലകളില്‍ ഇന്നലെ മുതല്‍ ശക്തമായ മഴ ലഭിക്കുന്നുണ്ട്. കേരളത്തിലും തുലാവര്‍ഷം ശക്തിപ്രാപിക്കുകയാണ്. ആദ്യദിനങ്ങളില്‍ തന്നെ തുലാവര്‍ഷം തകര്‍ത്തു പെയ്യാനാണ് സാധ്യത. അറബിക്കടലില്‍ തീവ്രന്യൂനമര്‍ദ്ദത്തിനു സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താല്‍ ആയിരിക്കും സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ മഴ
Homepage Featured Kerala News

ഫീസ് അടയ്ക്കാൻ വൈകി; യുകെജി വിദ്യാർത്ഥിയോട് ക്രൂരത

മലപ്പുറം: മലപ്പുറം ചേലമ്പ്രയിൽ സ്‌കൂൾ ബസ്സിന്റെ ഫീസ് അടയ്ക്കാൻ വൈകിയതിൽ യുകെജി വിദ്യാർഥിയോട് പ്രധാനഅധ്യാപികയുടെ ക്രൂരത. ഫീസ് അടയ്ക്കാത്തതിന് ചേലേമ്പ്ര എഎൽപി സ്‌കൂളിലെ യുകെജി വിദ്യാർഥിയുടെ പഠനം മുടക്കി പ്രധാനാധ്യാപിക. ഫീസ് അടയ്ക്കാത്തതിനാൽ ബസിൽ കയറ്റേണ്ടെന്ന് പ്രധാനാധ്യാപിക അറിയിച്ചത്. സ്‌കൂളിലേക്ക് പോകാൻ ഇറങ്ങിയ അഞ്ചു വയസുകാരനെ രക്ഷിതാക്കളെ പോലും അറിയിക്കാതെ വഴിയിൽ
Cricket Sports

ജയ്‌സ്വാള്‍ പുറത്തിരിക്കേണ്ട അവസ്ഥ; ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ ഇറങ്ങുക ഇങ്ങനെ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിനായി ഇന്ത്യ ഞായറാഴ്ച ഇറങ്ങുകയാണ്. ശുഭ്മാന്‍ ഗില്‍ ഏകദിന നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ മത്സരം, മുന്‍ നായകന്‍മാരായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നു എന്നീ പ്രത്യേകതകളാല്‍ ഈ പരമ്പരയിലെ ആദ്യ മത്സരം ഏറെ ശ്രദ്ധിക്കപ്പെടും. അതേസമയം ഇന്ത്യയുടെ
Homepage Featured News World

യുക്രൈനെതിരെ വീണ്ടും ആക്രമണം; നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും തൊടുത്ത് റഷ്യ

കീവ്: യുക്രൈനിൽ വീണ്ടും റഷ്യയുടെ ആക്രമണമുണ്ടായെന്ന് പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. റഷ്യ 300-ൽ അധികം ഡ്രോണുകളും 37 മിസൈലുകളും തൊടുത്തുവിട്ടതായി സെലൻസ്കി പറഞ്ഞു. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണ് യുക്രൈനിൽ നടന്നത്. ഊർജ്ജ ശൃംഖലയെ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണം. ആക്രമണത്തെത്തുടർന്ന് എട്ട് മേഖലകളിൽ വൈദ്യുതബന്ധം നിലച്ചു. റഷ്യ ഓരോ ദിവസവും തങ്ങളുടെ ഊർജ്ജനിലയങ്ങൾ
Cricket Homepage Featured Sports

Anil Kumble: ഒരു ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ് വീഴ്ത്തിയ സ്പിന്‍ മാജിക്ക്; അനില്‍ കുംബ്ലെ ചില്ലറക്കാരനല്ല

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും മുന്‍ പരിശീലകനും ആയ സ്പിന്‍ മാന്ത്രികന്‍ അനില്‍ കുംബ്ലെ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. 1970 ഒക്ടോബര്‍ 17 നു ജനിച്ച കുംബ്ലെയ്ക്കു 55 വയസ്സായി. ഇന്ത്യക്കായി ഒട്ടേറെ ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കുംബ്ലെയ്ക്കു സാധിച്ചിട്ടുണ്ട്. ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ പത്ത് വിക്കറ്റ് നേടിയ ഏക ഇന്ത്യന്‍ താരമാണ് കുംബ്ലെ. 1999 ഫെബ്രുവരിയില്‍
Articles Health

നാല് ചേരുവകൾ അടങ്ങിയ ഈ പാനീയം കുടിക്കൂ, കാൻസർ സാധ്യത കുറയ്ക്കാം

കാൻസർ തടയുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രതിരോധശേഷി അത്യാവശ്യമാണ്. ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങൾ കാൻസറിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ രോഗപ്രതിരോധശേഷി വർധിപ്പിച്ച് കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നൊരു പാനീയത്തെക്കുറിച്ച് ഡോ. ശിൽപ അറോറ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വീട്ടിൽ
Economy Finance

ഉയർന്ന ക്രെഡിറ്റ് സ്കോറുണ്ട്, എന്നിട്ടും പേഴ്സണൽ ലോൺ അപേക്ഷ നിരസിച്ചോ? ഇതാവാം കാരണം

ഒരു വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിക്കുമ്പോൾ, ക്രെഡിറ്റ് സ്കോർ മാത്രമാണ് വായ്പാദാതാക്കൾ പരിഗണിക്കുന്നതെന്ന് കരുതിയെങ്കിൽ, അത് തെറ്റാണ്. ബാങ്കിന്റെ ക്രെഡിറ്റ് വിഭാഗം ക്രെഡിറ്റ് സ്കോറിന് പുറമേ നിരവധി ഘടകങ്ങൾ പരിഗണിക്കും. ഉദാഹരണത്തിന്, കുറഞ്ഞ പ്രതിമാസ വരുമാനവും ഉയർന്ന ക്രെഡിറ്റ് സ്കോറും ഉള്ള ഒരാൾക്ക് വ്യക്തിഗത വായ്പ ലഭിക്കാൻ സാധ്യതയില്ല. നിങ്ങൾക്ക് ഉയർന്ന ഇഎംഐ ഉള്ള ഒരു വായ്പ
Articles Health

മോശം കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും നെല്ലിക്ക സഹായിക്കും, എങ്ങനെ?

പുരാതന കാലം മുതൽ തന്നെ ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതാണ് നെല്ലിക്ക. പല പഠനങ്ങളും നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് തെളിവ് നൽകിയിട്ടുണ്ട്, പ്രത്യേകിച്ച് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ. ആയുർവേദത്തിൽ നെല്ലിക്കയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പലവിധ ചികിത്സകൾക്കും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. വൈറ്റമിനുകൾ, ധാതുക്കൾ, ആവശ്യ പോഷകങ്ങൾ എന്നിവയെല്ലാം നെല്ലിക്കയിലുണ്ട്. നെല്ലിക്ക