വെള്ളിത്തിരയിലെ ജീവിതം ആസ്വദിക്കുന്നവരാണ് സിനിമാ താരങ്ങൾ. സ്വപ്നം പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയ ചിലർ ഇടയ്ക്കു വച്ച് പല കാരണങ്ങൾ കൊണ്ടും അഭിനയ ജീവിതം ഉപേക്ഷിച്ചു പോയിട്ടുണ്ട്. കരിയറിന്റെ ഉയർച്ചയിൽ നിൽക്കുന്ന സമയത്ത് അഭിനയം ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്ക് കടന്നൊരു പ്രമുഖ നടിയുണ്ട്. ആഷ്ക
സുരക്ഷിത നിക്ഷേപങ്ങൾ ജീവിതത്തിൽ എല്ലാ സമയത്തും പ്രയോജനപ്പെടും. ജനപ്രിയ നിക്ഷേപ സ്കീമുകളിൽ ചേരുന്നതുപോലെ വിശ്വാസയോഗ്യമായ ചിട്ടികളിൽ ചേരുന്നതും ആവശ്യഘട്ടങ്ങളിൽ ഉപകാരപ്പെടും. മറ്റ് ചിട്ടികളെ അപേക്ഷിച്ച് കെഎസ്എഫ്ഇ ചിട്ടികൾ പൊതുവെ ജനപ്രിയമാണ്. ബിസിനസ് ക്ലാസ് ചിട്ടികൾ, മീഡിയം ചിട്ടികൾ, സേവിങ്സ് ചിട്ടികൾ, ഡിവിഷൻ ചിട്ടികൾ തുടങ്ങി വിവിധ ചിട്ടികൾ കെഎസ്എഫ്ഇ അവതരിപ്പിക്കുന്നുണ്ട്.
മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ (എംഎ) ച്ച്എ) കോഴ്സിലേക്ക് എൽ ബി. എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു. സീറ്റുകൾ (1) ഗവൺമെന്റ് സീറ്റുകൾ എൽബിഎസ് സെൻ്റർ അലോട്മെന്റ് നടത്തുന്ന മെറിറ്റ് സീറ്റുകളാണ് ഗവൺമെന്റ് സീറ്റുകൾ (ii) മാനേജ്മെന്റ് സീറ്റുകൾ സർക്കാർ സീറ്റുകൾഒഴികെയുള്ള, അതത് മാനേജ്മെൻറുകൾ നികത്തുന്ന സീറ്റുകളാണ് മാനേജ്‌മെൻ്റ് സീറ്റുകൾ. എല്ലാ
ചരിത്രത്തിനുമപ്പുറം മനുഷ്യന്റെ കരവിരുത് പതിയപ്പെട്ട ശിലാ ഗുഹകളാണ് ഭിംബേട്ക ഗുഹാ സമുച്ചയം. മനുഷ്യ രാശിയുടെ ചരിത്രമാണ് മധ്യപ്രദേശിലെ ഭീംബെട്ക യിലൂടെ പറയുന്നത്. മദ്ധ്യപ്രദേശിലെ റൈസൻ ജില്ലയിലാണ് ഭിംബേഡ്ക യിലെ ശിലാ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. എഴുനൂറിലധികം ഗുഹകൾ ചേർന്നതാണ് ഭിംബേട്ക യിലെ ഗുഹാ സമുച്ചയം. ഭോപാലില്‍ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെ വിന്ധ്യാചല നിരകളുടെ തെക്കേ
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിലെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിന്റെ വിദേശയാത്ര അനുമതി നിഷേധിച്ചു. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ദുബായിൽ നടക്കുന്ന അവാർഡ് ഷോയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് സൗബിൻ സമർപ്പിച്ച ഹർജി തള്ളിയത്. കേസിലെ ജാമ്യ വ്യവസ്ഥ പ്രകാരം വിദേശത്ത് പോകാനാവില്ലെന്ന് നിർദേശം ഉണ്ടായിരുന്നു. ഈ നിർദേശം ചോദ്യം
ന്യൂഡൽഹി: ബീഹാർ വോട്ടര്‍പട്ടിക പരിഷ്കരണത്തിൽ സെപ്തംബർ ഒന്നിന് ശേഷവും പരാതികൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിർദ്ദേശം. പരാതികൾ സ്വീകരിക്കുന്നതിൽ വീഴ്ച എന്ന് കോടതി വിമർശിച്ചു. എതിർപ്പുകളും അവകാശവാദങ്ങളും സമർപ്പിക്കാൻ വോട്ടർമാരെ സഹായിക്കുന്നതിന് പാര ലീഗൽ വോളണ്ടിയർമാരെ നിയോഗിക്കാൻ കോടതി തീരുമാനി്ച്ചു. ബീഹാർ ലീഗൽ സർവീസ് അതോറിറ്റിയുടെ മുൻ ചെയർമാന് കോടതി
മേജർ രവിയുടെ സംവിധാനത്തിൽ 2006 ൽ പുറത്തിറങ്ങിയ ചിത്രമാണ് കീർത്തി ചക്ര. ഇന്ത്യൻ ആർമി കഥാപശ്ചാത്തലം ആയി വരുന്ന സിനിമ മികച്ച വിജയം നേടിയിരുന്നു. ചിത്രത്തിൽ മോഹൻലാലിന് പകരം പ്രധാന കഥാപാത്രമായി കണ്ടിരുന്നത് ബിജു മേനോനെയാണെന്നും എന്നാൽ പിന്നീട് അതിൽ മാറ്റം വരുത്തേണ്ടി വന്നെന്നും, വർഷങ്ങൾക്ക് ശേഷം തുറന്ന് പറയുകയാണ് മേജർ രവി. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിലാണ് അനുഭവം
പട്‌ന: വോട്ട് അധികാർ യാത്രയുടെ സമാപനത്തിനോട് അനുബന്ധിച്ചു നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. ഡാക് ബംഗ്ലാവ് ക്രോസിങിൽ വച്ചാണ് പൊലീസ് മാർച്ച് തടഞ്ഞത്. നിയന്ത്രിത മേഖലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ സഖ്യത്തിന്റെ മാർച്ച് തടഞ്ഞത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത്
ന്യൂഡൽഹി: ഡോണൾഡ് ട്രംപിന്‍റെ ഭീഷണി കണക്കിലെടുക്കുന്നില്ലെന്ന ദൃഢനിശ്ചയവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തുടരാനാണ് തീരുമാനമെന്ന് മോദി പ്രസിഡന്‍റ് പുടിനെ അറിയിച്ചു. പഹൽഗാം ഭീകരാക്രമണം സംയുക്ത പ്രസ്താവനയിൽ പരാമർശിച്ച് ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട് ഷാങ്ഹായി സഹകരണ ഉച്ചകോടി അംഗീകരിച്ചു. റഷ്യയും ഇന്ത്യയും ചൈനയും ഏറെ നാളുകൾക്കുശേഷം ഒരേ
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ദീൻ കസ്റ്റഡിയിൽ. ആൺസുഹൃത്തിന്റെ വാടക വീട്ടിലാണ് മംഗലാപുരത്ത് ബി.ഫാം വിദ്യാർഥിനിയായ അത്തോളി തേരായി സ്വദേശിനിയായ ആയിഷ റഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപാണ് പെൺകുട്ടി മംഗലാപുരത്ത് നിന്നും ആൺ സുഹൃത്തായ ബഷീറുദ്ദീന്റെ വീട്ടിലെത്തിയെന്നാണ് വിവരം. കോഴിക്കോട്