ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര നാളെ ആരംഭിക്കുകയാണ്. ശുഭ്മാന്‍ ഗില്‍ ഏകദിന നായകസ്ഥാനത്തേക്ക് എത്തിയ ശേഷമുള്ള ആദ്യ മത്സരം. ഗില്ലിനു കീഴില്‍ മുന്‍ നായകന്‍മാരായ വിരാട് കോലിയും രോഹിത് ശര്‍മയും കളിക്കാന്‍ ഇറങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. മുതിര്‍ന്ന താരങ്ങളായ കോലിയോടും രോഹിത്തിനോടുമുള്ള
വിരാട് കോലിയുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ രൂക്ഷമായി പ്രതികരിച്ച് താരത്തിന്റെ സഹോദരന്‍ വികാസ് കോലി. കോലിയും ജീവിതപങ്കാളി അനുഷ്‌ക ശര്‍മയും ലണ്ടനിലേക്ക് സ്ഥിരതാമസമാക്കുകയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്ത്യയിലെ സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോര്‍ണി തനിക്കു കൈമാറിയെന്ന വാര്‍ത്തയെ വികാസ് കോലി പൂര്‍ണമായി തള്ളി. പ്രചരിക്കുന്ന വാര്‍ത്തകള്‍ പൂര്‍ണമായി അടിസ്ഥാനരഹിതമെന്ന് വികാസ് കോലി
ചമ്മന്തി മലയാളികളുടെ എക്കാലത്തെയും പ്രിയ ഭക്ഷണങ്ങളിൽ ഒന്നാണ്. ഉച്ചയൂണിനൊപ്പം കൂട്ടാൻ നല്ല എരിവുള്ള ഒരു ചമ്മന്തി കൂടി ഉണ്ടെങ്കിൽ ഊണ് കുശാലാകും. സാധാരണയായി തേങ്ങ ചേർത്താണ് ചമ്മന്തി അരച്ചെടുക്കുന്നത്. മിക്സിയിൽ അല്ലാതെ കല്ലിൽ അരച്ചെടുക്കുന്ന ചമ്മന്തിക്ക് ഒരു പ്രത്യേക സ്വാദാണ്. ഇനി ചമ്മന്തി അരയ്ക്കാൻ തേങ്ങ ഇരിപ്പില്ലെന്ന് കരുതി നിങ്ങളുടെ ഇഷ്ട വിഭവം മാറ്റി വയ്ക്കേണ്ട. തേങ്ങ
ന്യൂഡൽഹി: ടേക്ക് ഓഫിന് തൊട്ടുമുമ്പ് മിലാൻ-ദില്ലി വിമാനം റദ്ദാക്കി എയർ ഇന്ത്യ. വെള്ളിയാഴ്ച ഇറ്റലിയിലെ മിലാനിൽ നിന്ന് ദില്ലിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യയുടെ വിമാനമാണ് റദ്ദാക്കിയത്. ഇതോടെ ദീപാവലി ആഘോഷത്തിനായി നാട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന 256 യാത്രക്കാരുടെയും 10-ലധികം ക്രൂ അംഗങ്ങളുടെയും യാത്ര മുടങ്ങി. എല്ലാ യാത്രക്കാർക്കും ഹോട്ടൽ താമസ സൗകര്യം ഒരുക്കി. ഹോട്ടൽ
സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് പ്രസിഡന്റിന് പങ്കെന്ന് വിഡി സതീശൻ പറഞ്ഞു. വിശ്വാസസംരക്ഷണ യാത്രയ്ക്ക് സമാപനം കുറിച്ചുകൊണ്ട് പന്തളത്ത് സംസാരിക്കുകയായിരുന്നു സതീശൻ. അതേസമയം കെപിസിസി പുന:സംഘടനയിൽ സമവായത്തിലെത്താൻ വൈകിയതിനാൽ ജാഥാ ക്യാപ്റ്റൻ കെ മുരളീധരൻ പരിപാടി തുടങ്ങിയിട്ടും പന്തളത്തെത്തിയില്ല. തിരുവാഭരണം കമ്മീഷണറുടെ നിർദേശം കണക്കിലെടുക്കാതെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് രണ്ടാമതും
തിരുവനന്തപുരം: രഞ്ജി ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ കേരളവും മഹാരാഷ്ട്രയും സമനിലയിൽ. രണ്ടാം ഇന്നിങ്സിൽ മഹാരാഷ്ട്ര രണ്ടു വിക്കറ്റിന് 224 റൺസെടുത്ത് നിൽക്കെയാണ് സമനിലയിൽ കളി അവസാനിച്ചത്. ഒന്നാം ഇന്നിങ്സിൻ്റെ ലീഡിൻ്റെ മികവിൽ മഹാരാഷ്ട്രയ്ക്ക് മൂന്ന് പോയിൻ്റ് ലഭിച്ചു. കേരളം ഒരു പോയിൻ്റ് സ്വന്തമാക്കി. ആദ്യ ഇന്നിങ്സ് നേടിയത് മഹാരാഷ്ട്രയ്ക്ക് നേട്ടമായി. ആദ്യ ഇന്നിങ്സിൽ 20
കൂത്തുപറമ്പ്: വയോധികയുടെ മാല പൊട്ടിച്ച സിപിഎമ്മുകാരനായ നഗരസഭാ കൗൺസിലർ അറസ്റ്റിൽ. കൂത്തുപറമ്പ് നഗരസഭയിലെ നാലാം വാർഡ് കൗൺസിലർ പി.പി രാജേഷാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജാനകിയെന്ന 77 കാരിയായ വയോധികയുടെ മാല ഇയാൾ പൊട്ടിച്ചത്. 77 കാരിയായ വയോധിക ജാനകി വീട്ടിൽ ഒറ്റക്കായിരുന്ന സമയത്താണ് മോഷണം നടന്നത്. അടുക്കളയിൽ ജോലി ചെയ്യുന്ന സമയത്താണ് പെട്ടെന്നൊരാള്‍ തുറന്ന
ഡൽഹി: വന്ദേഭാരതിൽ ജീവനക്കാർ തമ്മിൽ പൊരിഞ്ഞയടി നയക്കു ദില്ലിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ഗ്വാളിയോറിലേക്ക് പോവുകയായിരുന്ന ‘22470 – വന്ദേ ഭാരത് എക്സ്പ്രസി’ലെ ജീവനക്കാർ തമ്മിൽ തല്ലുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായത്. ഒക്ടോബർ 16 -നാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ജീവനക്കാർ പരസ്പരം ചവറ്റുകുട്ടകൾ എടുത്ത് എറിയുകയും ബെൽറ്റുകൾ ഊരി പരസ്പരം
തിരുവനന്തപുരം: പുതുക്കിയ മഴമുന്നറിയിപ്പ് പ്രകാരം ഇന്നും നാളെയും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് കോട്ടയം, പത്തനംതിട്ട ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മഴ കനത്തതോടെ വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്.
കോട്ടയം: വിപുലമായ അടിസ്ഥാന സൗകര്യങ്ങളും വ്യവസായ ബന്ധങ്ങളും സംയോജിപ്പിച്ച് 2031ഓടെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളില്‍ ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ സ്ഥാപിക്കാനാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 2031ല്‍ വരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആശയസമാഹരണത്തിനായി വകുപ്പ് കോട്ടയത്ത് സംഘടിപ്പിച്ച ഏകദിന


























