Home Articles posted by Web Desk (Page 216)
Homepage Featured Kerala News

തൃശ്ശൂർ സ്വദേശിയുടെ ബാ​ഗിൽ 21 പാക്കറ്റുകൾ; ഡാൻസാഫ് പിടികൂടിയത് 1 കിലോയോളം എംഡിഎംഎ

മലപ്പുറം: ഒമാനിൽ നിന്നും എത്തിയ തൃശ്ശൂർ സ്വദേശിയുടെ ബാ​ഗിൽ 21 പാക്കറ്റുകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കരിപ്പൂരിൽ സംഭവിച്ചത് വൻമയക്കുമരുന്ന് വേട്ട. 1കിലോയോളം എംഡിഎംഎയുമായിട്ടാണ് യാത്രക്കാരൻ പിടിയിലായത്. ഡാൻസാഫും കരിപ്പൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്ന്
Homepage Featured Kerala News

കൊച്ചിയിൽ തോക്കുമായി യുവാവ്; സംഭവം എഴുത്തുകാരി തസ്ലിമ നസ്റിൻ എത്തുന്ന പരിപാടിയിൽ

കൊച്ചി: കടവന്ത്രയിൽ നടത്താനിരുന്ന സ്വതന്ത്രചിന്തകരുടെ പരിപാടി സുരക്ഷാ ഭീഷണിയെത്തുടർന്ന് താത്കാലികമായി നിർത്തിവെച്ചു. തോക്കുമായി യുവാവ് എത്തിയതാണ് പരിപാടി നിർത്താൻ കാരണം. തോക്കുമായി എത്തിയ പിആർ അജീഷിനെ സംഘാടകർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കസ്റ്റെഡിയിലെടുത്തു. തോക്ക് കൈയിൽ വെയ്ക്കാൻ ലൈസൻസുള്ളയാളാണ് അജീഷെന്നും ഇയാൾക്കെതിരെ വധഭീഷണിയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. ഇയാളെ
Cinema Entertainment Homepage Featured

ചരിത്രം കുറിച്ച് കാന്താര ചാപ്റ്റർ 1 ; വമ്പൻ ചിത്രങ്ങൾക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍

ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കാന്താര ചാപ്റ്റർ 1. വമ്പൻ ചിത്രങ്ങൾക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് കാന്താര. സിനിമ കാണുന്നതിന് ഭാഷ ഒരു പ്രശ്നമല്ലാതായി മാറിയിരിക്കുന്നു. എസ് എസ് രാജമൌലിയുടെ ബാഹുബലിയില്‍ നിന്ന് ആരംഭിച്ച സ്വീകാര്യതയാണ് അത്. ഇന്ന് അത് കാന്താര ചാപ്റ്റര്‍ 1 വരെ എത്തിനില്‍ക്കുന്നു. ആദ്യ ദിനം മുതല്‍ ബോക്സ് ഓഫീസില്‍ കുതിക്കുന്ന ചിത്രം പല
Homepage Featured Kerala News

ഡിസിസി ജനറൽ സെക്രട്ടറി ലൈം​ഗികമായി ചൂഷണം ചെയ്തു; നെയ്യാറ്റിൻകര സ്വദേശിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: ഡിസിസി ജനറൽ സെക്രട്ടറി ലൈം​ഗികമായി ചൂഷണം ചെയ്തുവെന്ന നെയ്യാറ്റിൻകര സ്വദേശിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. 52 കാരി മരണത്തിന് മുമ്പ് മക്കൾക്ക് എഴുതിയ കുറിപ്പിലാണ് കോൺ​ഗ്രസിന്റെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിനെതിരെ ലൈംഗികാരോപണമുള്ളത്. വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കട ബാധ്യത തീർക്കാൻ
Kerala Lead News News

ജി സുധാകരന് ടിജെ ചന്ദ്രചൂഡൻ പുരസ്കാരം; വിഡി സതീശൻ സമ്മാനിക്കും, അനുനയത്തിൽ വഴങ്ങിയില്ലെന്ന് സൂചന

ജി സുധാകരന് ടിജെ ചന്ദ്രചൂഡൻ പുരസ്കാരം; വിഡി സതീശൻ സമ്മാനിക്കും, അനുനയത്തിൽ വഴങ്ങിയില്ലെന്ന് സൂചന സിപിഎം നേതാവ് ജി സുധാകരന് മുൻ ആർ.എസ്.പി നേതാവ് ടിജെ ചന്ദ്രചൂഡന്റെ പേരിലുള്ള പുരസ്കാരം. വിഡി സതീശനാണ് പുരസ്കാരം നൽകുക. ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന് പാർട്ടിയുമായി ഇടഞ്ഞു നിൽക്കുന്നതിനിടെയാണ് പ്രതിപക്ഷനേതാവിൽ നിന്ന് സുധാകരൻ പുരസ്കാരം സ്വീകരിക്കുന്നത്. ആർ എസ് പി മുൻ ജനറൽ
Cricket Homepage Featured Sports

നെഞ്ച് തകര്‍ന്ന് ഇന്ത്യന്‍ ആരാധകര്‍; തല താഴ്ത്തി രോഹിത്തിന്റെയും കോലിയുടെയും മടക്കം

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍ച്ച. ഓപ്പണര്‍ രോഹിത് ശര്‍മയെയും വണ്‍ഡൗണ്‍ ബാറ്റര്‍ വിരാട് കോലിയെയും ഇന്ത്യക്ക് നഷ്ടമായി. ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ഇരുവരും രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. വലിയ പ്രതീക്ഷയോടെയാണ് കോലിക്കും രോഹിത്തിനും വേണ്ടി ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ ക്രീസിലെത്തി അതിവേഗം മടങ്ങുകയായിരുന്നു ഇരുവരും. ജോഷ്
Cricket Homepage Featured Sports

‘അവര്‍ തന്നെ വേണമെന്ന് എന്താണ് നിര്‍ബന്ധം’; കോലിയുടെയും രോഹിത്തിന്റെയും നാളുകള്‍ എണ്ണപ്പെട്ടെന്ന് സൂചന നല്‍കി അഗാര്‍ക്കര്‍

ഏഴ് മാസത്തെ ഇടവേളയ്ക്കു ശേഷം വിരാട് കോലിയും രോഹിത് ശര്‍മയും രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്തുകയാണ്. ഏകദിന ക്രിക്കറ്റില്‍ മാത്രമാണ് ഇരുവരും ഇപ്പോള്‍ ഉള്ളത്. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇരുവരും ഏകദിന ഫോര്‍മാറ്റില്‍ തുടരുന്നതെങ്കിലും അത് സാധ്യമാകുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഏകദിന ലോകകപ്പിനു ഇനിയും രണ്ട് വര്‍ഷം കൂടി ശേഷിക്കുന്നതിനാല്‍ ഇപ്പോള്‍
Homepage Featured Kerala News

കെപിസിസിയുടെ അനുനയ നീക്കം വിജയിച്ചു; രാത്രി ഏറെ വൈകി ജാഥാ ക്യാപ്റ്റൻ പദയാത്രയിൽ, താൻ കാരണം പബ്ലിസിറ്റി ലഭിച്ചതായി കെ മുരളീധരൻ

പന്തളം: കെപിസിസി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണയാത്രയിൽ ഏറെ നേരം വിട്ടു നിന്ന കെ മുരളീധരനെ അനുനയിപ്പിച്ച് നേതൃത്വം. തുടർന്ന് ശനിയാഴ്ച ഏറെ വൈകി പന്തളത്ത് നടന്ന യാത്രയുടെ സമാപന സമ്മേളനത്തിൽ മുരളീധരൻ എത്തി. പുന:സംഘടനയിൽ കെ മുരളീധരൻ നിർദ്ദേശിച്ച നോമിനിയെ പരി​ഗണിക്കാത്തിൽ പ്രതിഷേധിച്ചായിരുന്നു കെ മുരളീധരൻ പരിപാടിയിൽ നിന്ന് വിട്ടു നിന്നത്. അതേസമയം മാധ്യമങ്ങൾ വിശ്വാസ
Homepage Featured Kerala News

സംസ്ഥാനത്ത് ശക്തമായ മഴ; കുമളിയിൽ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം, കേരളതീരത്ത് മീൻ പിടുത്തത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്. അതേസമയം കുമളി മേഖലയിൽ ശനിയാഴ്ച രാത്രി മുതൽ
Homepage Featured Kerala News

സുന്ദര​ഗിരി കൂടുതൽ സുന്ദരമാകട്ടെ; പിയാനോ വായിച്ച് സ്റ്റീഫൻ ദേവസ്സിയുടെ സ്റ്റുഡിയോ ഉദ്ഘാടനവേദിയിൽ തിളങ്ങി മോഹൻലാൽ

പ്രവർത്തനം ആരംഭിച്ചത് ദക്ഷണിന്ത്യയിലെ ഏറ്റവും വലിയ ഇൻഡോർ സ്റ്റുഡിയോ കൊച്ചി: സം​ഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സിയുടെ പുതിയ സംരംഭമായ എസ്.ഡി സ്കേപ്സ് സ്റ്റുഡിയോ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു. വ്യവസായ മന്ത്രി പി.രാജീവ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം, സുന്ദര​ഗിരി എന്നിങ്ങനെ രണ്ട് സ്റ്റുഡിയോകളാണ് എസ്.ഡി സ്കേപ്പ്സിലൂടെ തുടങ്ങിയത്. ഒറ്റപ്പാലം സ്റ്റുഡിയോയുടെ നാമകരണ പ്രഖ്യാപനം നടൻ