Home Articles posted by Web Desk (Page 214)
Kerala Lead News News

തൊട്ടാൽ പിടി വീഴും; ക്ഷേത്രങ്ങളിലെ സ്വർണ്ണത്തിന് ഇനി ഡിജിറ്റൽ സുരക്ഷ

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയെ തുടർന്ന് ക്ഷേത്രങ്ങളിൽ ഡിജിറ്റൽ സുരക്ഷ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം. ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിലാണ് സുരക്ഷ ഒരുക്കുന്നത്. സ്വർണ്ണാഭരണങ്ങളും മറ്റ് സ്വത്തുക്കളും എടുക്കുന്നത് കംപ്യൂട്ടറിൽ അറിയാൻ സാധിക്കുന്ന രീതിയിലുള്ള ഡിജിറ്റൽ
Articles Health

അൽഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കും; ഈ സൂപ്പർ ഫ്രൂട്ട് കഴിക്കാം

ഒരു സൂപ്പർഫുഡ് ആണ് അവക്കാഡോ. കുട്ടികൾക്കു മുതൽ മുതിർന്നവർക്കു വരെ സുരക്ഷിതമായി കഴിക്കാവുന്ന പഴം. സ്മൂത്തികൾ, സാലഡുകൾഎന്നിങ്ങനെ പോഷക സമ്പുഷ്ടമായ ഈ പഴം വിവിധ രൂപത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. തലച്ചോറിന്റെ പ്രവർത്തനം, ഹൃദയാരോഗ്യം, ഗർഭകാലം ആരോഗ്യം എന്നിങ്ങനെ അവക്കാഡോയുടെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. ഈ പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഡോ. ദിവ്യ വോറ ഇൻസ്റ്റഗ്രാം
Kerala Lead News News

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണ്ണപ്പാളി കൊണ്ടുപോയത് അനന്തസുബ്രഹ്മണ്യം, ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പുതിയ കണ്ടെത്തൽ. ദ്വാരപാലക ശിൽപ്പങ്ങൾ കൊണ്ടുപോയത് സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യം. എസ്ഐടി സംഘം അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തിയാണ് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ശബരിമലയിൽ നിന്ന് ദ്വാരപാലക പാളികൾ
Cinema Entertainment Homepage Featured

കാന്താര ചാപ്റ്റർ 1 കേരളത്തിൽ ചരിത്രം കുറിക്കുന്നു; 55 കോടി കളക്ഷൻ നേടി കാന്താരയുടെ കുതിപ്പ് തുടരുന്നു!

കേരളത്തിൽ അതുല്യമായ റെക്കോർഡ് സ്വന്തമാക്കി ഹോംബാലെ ഫിലിംസിന്റെ “കാന്താര ചാപ്റ്റർ1. കേരളത്തിൽ നിന്ന് ₹55 കോടി ചിത്രം നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിതീകരിച്ചു. പ്രിത്വിരാജ് പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം, മലയാളമല്ലാത്ത ഒരു ചിത്രത്തിന് കേരളത്തിൽ ലഭിച്ച ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡോടെ 55 കോടി കളക്ഷൻ ചിത്രം നേടി. ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനംചെയ്ത
Articles Health

നിങ്ങളുടെ തലച്ചോറിനെ തകരാറിലാക്കും, ഈ 4 ശീലങ്ങൾ തിരിച്ചറിയൂ

നമ്മുടെ തലച്ചോർ എല്ലാ ദിവസവും അക്ഷീണം പ്രവർത്തിക്കുന്നു. ഓർമ്മ, ശ്രദ്ധ, വികാരങ്ങൾ, തീരുമാനമെടുക്കൽ എന്നിങ്ങനെ എല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാൽ, തലച്ചോറിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്ന ചില ശീലങ്ങളുണ്ട്. 25 വർഷത്തിലേറെ പരിചയമുള്ള ന്യൂറോ സർജൻ ഡോ.റിച്ചാർഡ് വെയ്‌ന അടുത്തിടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ തലച്ചോറിനെ തകരാറിലാക്കുന്ന 4 സാധാരണ ശീലങ്ങളെക്കുറിച്ച്
Homepage Featured Kerala News

തണ്ടപ്പേരിനായി വില്ലേജിൽ കയറിയിറങ്ങി; മനംനൊന്ത് കർഷകൻ ജീവനൊടുക്കി

പാലക്കാട്: തണ്ടപ്പേരിനായി വില്ലേജ് ഓഫീസിൽ ആറ് മാസം കയറിയിറങ്ങി. മനംനൊന്ത് കർഷകൻ ജീവനൊടുക്കി. അട്ടപ്പാടിയിലാണ് സംഭവം. അട്ടപ്പാടി കാവുണ്ടിക്കൽ ഇരട്ടകുളം സ്വദേശി കൃഷ്ണസ്വാമി (52)യെയാണ് കൃഷി സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വില്ലേജിൽ നിന്നും തണ്ടപ്പേര് കിട്ടാത്തതിനെ തുടർന്നാണ് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ആറ് മാസമായി തണ്ടപ്പേരിനായി വില്ലേജിൽ
Homepage Featured Kerala News

ഈ കുറവ് ആശ്വാസമാകുമോ? സ്വർണ്ണവിലയിൽ നേരിയ കുറവ്

തിരുവനന്തപുരം: കുതിച്ചുയരുന്ന സ്വർണ്ണ വിലയിൽ നേരിയ ആശ്വാസം. ഒക്ടോബർ ഒന്ന് മുതൽ വലിയ രീതിയിലുള്ള വർധനവാണ് സ്വർണ്ണവിപണിയിൽ ഉണ്ടായത്. വ്യാഴാഴ്ച സ്വർണ്ണവില 97,360 ആയി ഉയരുകയും കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടരുകയും ചെയ്തിരുന്നു. ഇന്ന് സ്വർണ്ണ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 11,980 രൂപയും ഒരു പവന് 95,8400 രൂപയുമാണ്. ദീപാവലിക്ക്
Fashion Lifestyle

പിങ്ക് ബോൾ പരിപാടിയിൽ ഇഷാ അംബാനി; കാണികളുടെ ശ്രദ്ധയാകർഷിച്ച് ഇഷയുടെ വേഷപ്പകർച്ച

ലണ്ടനിൽ നടന്ന പ്രഥമ ബ്രിട്ടീഷ് മ്യൂസിയം പിങ്ക് ബോൾ പരിപാടി പല കാരണങ്ങളാൽ ഒരു നാഴികക്കല്ലായിരുന്നു. ആൻഷ്യന്റ് ഇന്ത്യ; ലിവിംഗ് ട്രഡിഷൻസ് എക്‌സ്ബിഷൻ എന്ന ആശയത്തിലൂന്നിയ ആഘോഷം സാംസ്‌കാരിക ആശയവിനിമയത്തിന്റെയും അതിർത്തികളില്ലാത്ത കലയുടെ വിനിമയത്തിന്റെയും പ്രതിഫലനമായി. ഇന്ത്യയുടെ സമ്പന്ന പൈതൃകവും സൃഷ്ടിപരമായ വൈഭവവും അടയാളപ്പെടുത്തുന്നതായിരുന്നു പരിപാടിയുടെ കോചെയറായ ഇഷാ അംബാനിയുടെ
Homepage Featured India News

മുസ്ലിം വിശ്വാസികൾ പ്രാർത്ഥന നടത്തിയ കോട്ടയിൽ ഗോമൂത്രം തളിച്ച് ബിജെപി എംപി; കോട്ട മോസ്ക് അല്ലെന്ന് മറുപടി

പൂനെ: മുസ്ലിം വിശ്വാസികൾ പ്രാർത്ഥന നടത്തിയ കോട്ടയിൽ ഗോമൂത്രം തളിച്ച് ബിജെപി എംപി. മഹാരാഷ്ട്രയിലെ പൂനെയിൽ ബാജി റാവു ഒന്നാമൻ പണികഴിപ്പിച്ച ചരിത്ര പ്രാധാന്യമുള്ള കോട്ടയായ ശനിവാർ വാഡയിൽ മുസ്ലിം സ്ത്രീകൾ പ്രാ‍ർത്ഥിച്ച സ്ഥലമാണ് ബിജെപി എംപി ഗോമൂത്രമൊഴിച്ച് ശുദ്ധീകരിച്ചത്. രാജ്യ സഭാ എംപിയായ മേധ കുൽക്കർണിയാണ് നടപടിക്ക് പിന്നിൽ. പൂനെ നഗരത്തിൽ നടന്ന നവരാത്രി ആഘോഷം നിർത്തി
Homepage Featured News World

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഉയർന്ന തീരുവ ഉറപ്പ്; വീണ്ടും ഇന്ത്യക്ക് ഭീഷണി

വാഷിങ്ടൺ: ഇന്ത്യക്ക് മേൽ വീണ്ടും തീരുവ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് മേൽ ഉയർന്ന തീരുവകൾ തുടരുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നേരത്തെ ഇന്ത്യ റഷ്യയിൽനിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത് നിർത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ,