Home Articles posted by Web Desk (Page 213)
Articles Health

എത്ര ശ്രമിച്ചിട്ടും ശരീര ഭാരം കുറയുന്നില്ലേ? ഈ 5 തെറ്റുകൾ തിരുത്തൂ

എന്തു ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലെന്ന് ചിലർ പരാതിപ്പെടുന്നത് നമ്മൾ കേട്ടിട്ടുണ്ടാകും. അങ്ങനെയെങ്കിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ എന്തോ തെറ്റുകൾ വരുത്തുന്നുണ്ടെന്ന് മനസിലാക്കണം. ദൈനംദിന ജീവിതത്തിലെ ചില ചെറിയ ശീലങ്ങൾ പോലും മെറ്റബോളിസത്തെയും, ഹോർമോൺ ബാലൻസിനെയും, മൊത്തത്തിലുള്ള ഊർജ നിലയെയും
Homepage Featured Kerala News

ഓടിക്കൊണ്ടിരിക്കെ കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരിപ്പോയി;ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരി പോയി. ബസിന്‍റെ മുന്നിലെ ഇടതുവശത്തെ ടയറാണ് ഊരിതെറിച്ചത്. ഊരി തെറിച്ച ടയർ തൊട്ടടുത്ത ഓടയിലേക്ക് വീണു. തിരുവനന്തപുരം നെടുമങ്ങാട് – എട്ടാംകല്ലിലാണ് സംഭവം. തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ നിന്ന് നെടുമങ്ങാട്ടേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടമുണ്ടാകുമ്പോള്‍ ബസിൽ നാല്
Homepage Featured News World

പാറ്റയെ കൊല്ലാൻ കെട്ടിടത്തിന് തീയിട്ടു; 20കാരിക്കെതിരെ അറസ്റ്റ് വാറന്റ്, 30കാരിക്ക് ദാരുണാന്ത്യം

സിയോൾ: പാറ്റയെ കൊല്ലാനായി യുവതി ഫ്ലെയിം ത്രോവർ ഉപയോഗിച്ചതിന് പിന്നാലെ കെട്ടിടത്തിന് തീ പിടിച്ചു. തീ പടർന്ന കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിൽ അയൽവാസി മരണപ്പെട്ടതിന് പിന്നാലെ 20കാരിക്കെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചു. ലൈറ്ററും തീ പടർത്താൻ ഉപയോഗിക്കുന്ന സ്പ്രേയും ഉപയോഗിച്ചാണ് 20 കാരി പാറ്റയെ കത്തിക്കാൻ നോക്കിയത്. എന്നാൽ സ്പ്രേയിലൂടെ തീ കെട്ടിടത്തിലേക്ക്
Homepage Featured India News

നവി മുബൈയിൽ ഫ്ലാറ്റിൽ തീപിടിത്തം; മലയാളികൾ ഉൾപ്പെടെ 4 പേർക്ക് ദാരുണാന്ത്യം

മുബൈ: നവി മുബൈയിലെ വാഷിൽ ഫ്ലാറ്റിന് തീപിടിച്ച് ഏഴ് വയസുള്ള കുട്ടിയുൾപ്പടെ നാല് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ മൂന്ന് പേർ മലയാളികളാണ്. തിരുവനന്തപുരം സ്വദേശികളായ സുന്ദർ ബാലകൃഷ്ണൻ, ഭാര്യ പൂജ രാജൻ, ഇവരുടെ ആറു വയസുള്ള മകളായ വേദിക സുന്ദർ ബാലകൃഷ്ണൻ എന്നിവരാണ് മരിച്ച മലയാളികൾ. വാഷിയിലെ സെക്ടർ 14ലെ റഹേജ റസിഡൻസിയിലാണ് തീപിടിത്തമുണ്ടായത്. അർധരാത്രി 12.40ഓടെയാണ് തീപിടിത്തമുണ്ടായത്.
Cricket Homepage Featured Sports

പാക്കിസ്ഥാനെ നയിക്കാന്‍ ഷഹീന്‍ ഷാ അഫ്രീദി; റിസ്വാന്‍ തെറിച്ചു

ഷഹീന്‍ ഷാ അഫ്രീദിയെ പാക്കിസ്ഥാന്റെ ഏകദിന നായകനായി പ്രഖ്യാപിച്ചു. മുഹമ്മദ് റിസ്വാനു പകരക്കാരനായാണ് ഷഹീന്‍ അഫ്രീദിക്കു പുതിയ ഉത്തരവാദിത്തം ലഭിച്ചിരിക്കുന്നത്. നവംബര്‍ നാല് മുതല്‍ എട്ട് വരെ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഷഹീന്‍ അഫ്രീദി പാക്കിസ്ഥാനെ നയിക്കും. ബാബര്‍ അസം നായകസ്ഥാനം ഒഴിഞ്ഞതോടെയാണ് റിസ്വാന്‍ ഏകദിന നായക സ്ഥാനത്തേക്ക് എത്തിയത്. റിസ്വാന്റെ
Homepage Featured Kerala News

ഒരുപാട് നാടകങ്ങൾ കാണേണ്ട സാഹചര്യമാണ് ,മത്സരം തെരഞ്ഞെടുപ്പിൽ മാത്രം; പാളയത്ത് മുഖ്യമന്ത്രി

കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നത് സംബന്ധിച്ച് വൻ സംഘർഷത്തിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലെത്തി. നല്ലത് അംഗീകരിക്കാൻ ചിലർക്ക് പ്രയാസമുണ്ടെന്നും അതാണ് ഇവിടെ ഇപ്പോള്‍ കാണുന്നതെന്നും അതൊന്നും അംഗീകരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. എന്താണ് നല്ല കാര്യത്തെ അംഗീകരിക്കാത്തത്? എന്താണ് ഇതിനുപിന്നിലെ ചേതോവികാരം? നാടിന്
Cricket Homepage Featured Sports

ഇപ്പോള്‍ വിറ്റാല്‍ പൊന്നുംവില; ആര്‍സിബി ഫോര്‍ സെയില്‍ !

2025 സീസണിലെ ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഫ്രാഞ്ചൈസിയെ വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബെംഗളൂരു ഫ്രാഞ്ചൈസിയുടെ മാതൃ കമ്പനിയായ ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടനാണ് ടീമിന്റെ ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിക്കുന്നത്. ബ്രിട്ടനിലെ പ്രമുഖ മദ്യ നിര്‍മാണ – വിതരണ കമ്പനിയാണ് ഡിയാജിയോ ഗ്രേറ്റ് ബ്രിട്ടന്‍. ടീമിലെ സൂപ്പര്‍താരമായ വിരാട് കോലി ഇതുവരെ വാണിജ്യ കരാര്‍
Homepage Featured Kerala News

മഴ കനക്കുന്നു; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ കേരള തീരത്തിന് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദവുമാണ് മഴ ശക്തമാകാൻ കാരണം. അടുത്ത അഞ്ച് ദിവസങ്ങളിലും സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇന്ന് 12 ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Homepage Featured News World

അമേരിക്ക പ്രതിസന്ധിയിൽ; ജീവനക്കാർക്ക് ശമ്പളമില്ല, സർക്കാർ ഷട്ട്ഡൗൺ 21ാം ദിവസത്തിലേക്ക്

വാഷിങ്ടൺ: സർക്കാർ ഷട്ട്ഡൗൺ തുടരുന്നതിനാൽ അമേരിക്ക പ്രതിസന്ധിയിലായിരിക്കുകയാണ്. ഷട്ട്ഡൗൺ ഇരുപത്തിയൊന്നാം ദിവസത്തിലേക്ക് കടന്നതോടെ ജനജീവിതം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. സെനറ്റിൽ അവതരിപ്പിച്ച ധനാനുമതി ബിൽ വീണ്ടും പരാജയപ്പെട്ടതോടെ, തുടർച്ചയായി പതിനൊന്നാം തവണയും ബില്ല് പാസാകാതെ പോകുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കാത്തതും
Homepage Featured Kerala News

ശബരിമല തീർത്ഥാടകർക്ക് നിയന്ത്രണം; രാഷ്‌ട്രപതി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം: ശബരിമല ഉൾപ്പടെയുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഇന്ന് ​കേരളത്തിൽ എത്തും. നാ​ല് ​ദി​വ​സ​ത്തെ കേ​ര​ള സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എത്തുന്ന രാഷ്ട്രപതി ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തും. ബുധനാഴ്ച ഹെ​ലി​കോ​പ്റ്റ​ർ മാർ​ഗം ശബരിമലയിൽ എത്തി സന്ദർശനം നടത്തും. ഒക്ടോബർ 22ന് രാവിലെ നിലയ്ക്കലെത്തുന്ന രാഷ്ട്രപതി റോഡ് മാർഗം പമ്പയിലേക്കെത്തി