ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് വിരാട് കോലിയുടെ വിക്കറ്റ് നഷ്ടമായി. വണ്‍ഡൗണ്‍ ആയി ക്രീസിലെത്തിയ കോലി നാല് പന്തുകള്‍ നേരിട്ട് പൂജ്യത്തിനാണ് പുറത്തായത്. അതീവ നിരാശനായാണ് കോലി ഗ്രൗണ്ട് വിട്ടത്. കോലി പുറത്തായ രീതിയാണ് ആരാധകരെ ഞെട്ടിച്ചത്. സേവ്യര്‍ ബാര്‍ട്ട്ലെറ്റ് എറിഞ്ഞ ഏഴാം
തിരുവനന്തപുരം: അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്ര നേട്ടമാകാന്‍ കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഇന്ത്യയില്‍ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങള്‍ മാറ്റിവയ്ക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാകാനാണ് കോട്ടയം മെഡിക്കല്‍ കോളേജ് ഒരുങ്ങുന്നത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം
വരുമാന വിവരങ്ങൾ കോടതിയെ അറിയിച്ചോളാം; ഇളയരാജയോട് വ്യക്തമാക്കില്ല; എതിർപ്പ് അറിയിച്ച് സോണി മ്യൂസിക്ക്
ന്യൂഡൽഹി: തന്റെ പാട്ടുകൾ ഉപയോഗിച്ച് വരുമാനം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കണക്കുകൾ പങ്കുവെക്കാൻ ഇയരാജ നൽകിയ ഹർജിയിൽ എതിർപ്പ് അറിയിച്ച് സോണി മ്യൂസിക്ക്. സോണി മ്യൂസിക് എന്റർടൈൻമെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിലാണ് തങ്ങളുടെ നിലാപാട് അറിയിച്ചത്. ജസ്റ്റിസ് എൻ സെന്തിൽകുമാറിന്റെ മുമ്പാകെ സോണി മ്യൂസിക്കിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വിജയ് നാരായൺ
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമു വന്നിറങ്ങിയ ഹെലികോപ്റ്റർ കോൺക്രീറ്റിൽ താഴ്ന്നുപോയ സംഭവത്തിൽ വിചിത്രമായ വാദവുമായി കോന്നി എംഎൽഎ കെ യു ജെനീഷ് കുമാർ. ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതിയുടെ സുരക്ഷ വിഭാഗമാണ് എല്ലാ കാര്യങ്ങളും നിർദേശിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കോപ്റ്ററിന്റെ വീൽ താഴ്ന്നുപോയിട്ടില്ല. എച്ച് മാർക്ക് ചെയ്ത സ്ഥലത്തല്ല
പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരമല സന്ദർശനം ഇന്നോ ഇന്നലെയോ പെട്ടന്നെടുത്ത തീരുമാനമായിരുന്നില്ല. മികച്ച വിലയിരുത്തലുകൾ നടത്തി പ്രോട്ടോകോൾ മാനദണ്ഡലത്തിൽ പല തവണ പരിശോധനകൾ നടത്തിയിട്ടും പാളിച്ച പറ്റി. രാഷ്ട്രപതി ശബരിമല സന്ദർശനത്തിനായി നിലയ്ക്കലിൽ ഹെലികോപ്ടർ ഇറങ്ങുമെന്നാണ് പൊലീസിനും ഇന്റലിജൻസിനും മുൻകുട്ടി അറിയിച്ചത്. ഇതനുസരിച്ച് പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ സുരക്ഷ
ന്യുഡൽഹി: നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ഡീപ്പ് ഫേക്ക് വീഡിയോകൾക്ക് കടിഞ്ഞാണിടാൻ നിയമ നടപടിയുമായി കേന്ദ്രം. ഡീപ്പ്‌ഫേക്ക് വീഡിയോ, ചിത്രങ്ങൾ തുടങ്ങിയ വ്യാജ ആർട്ടിഫിഷൽ ഇന്റലിജൻസ് കണ്ടെന്റുകൾക്കെതിരെ കേന്ദ്ര സർക്കാർ നിയമനിർമ്മാണത്തിന് ഒരുങ്ങി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകും. എ.ഐ കമ്പനികൾക്കും നിർമ്മിത ബുദ്ധി
Mammootty: 2024 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നവംബര്‍ ഒന്നിനു പ്രഖ്യാപിക്കും. നടനും സംവിധായകനുമായ പ്രകാശ് രാജ് ചെയര്‍മാനായ അവാര്‍ഡ് നിര്‍ണയ സമിതി സിനിമകളുടെ സ്‌ക്രീനിങ് പൂര്‍ത്തിയാക്കുകയാണ്. 128 സിനിമകളാണ് അവാര്‍ഡിനായിസമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മികച്ച നടനുള്ള കാറ്റഗറിയില്‍ വാശിയേറിയ മത്സരത്തിനു സാധ്യതയുണ്ട്. ആറ് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മമ്മൂട്ടി
ഏകദിന നായകസ്ഥാനത്തു നിന്ന് മുഹമ്മദ് റിസ്വാനെ നീക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചതിന്റെ കാരണം പുറത്ത്. വാതുവയ്പ് കമ്പനികളുമായി സഹകരിക്കാന്‍ തനിക്കു സാധിക്കില്ലെന്ന് റിസ്വാന്‍ നിലപാടെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് റിസ്വാനെ നായകസ്ഥാനത്തു നിന്ന് മാറ്റി പകരം ഷഹീന്‍ ഷാ അഫ്രീദിയെ കൊണ്ടുവന്നിരിക്കുന്നത്. റിസ്വാനെ മാറ്റിയതിനു കാരണം പാക് ക്രിക്കറ്റ് ബോര്‍ഡ് വെളിപ്പെടുത്തിയിട്ടില്ല.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പുറത്തുവന്ന ഹൈക്കോടതി വെളിപ്പെടുത്തലുകൾ ഞെട്ടിക്കുന്നതാണെന്നും ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ദേവസ്വം ബോർഡിന്റെ നിലവിലെ അധ്യക്ഷൻ പി എസ് പ്രശാന്തിന്റെ ഇടപെടലിലാണ് സ്വർണപ്പാളി മദ്രാസ് ആസ്ഥാനമായ കമ്പനിയ്ക്ക് കൈമാറിയതെന്നും സതീശൻ ആരോപിച്ചു. ജൂലൈ 30ന് തിരുവാഭരണ കമ്മീഷണർ കമ്പനിയെ
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ ചേർന്നാൽ സംസ്ഥാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) അംഗീകരിക്കണമെന്നതാണ് പദ്ധതിയുടെ മാർഗ്ഗരേഖയിലെ ആദ്യ വ്യവസ്ഥ. അതിനാൽ എൻഇപി നടപ്പാക്കില്ലെന്ന നിലപാട് സ്വീകരിച്ചുകൊണ്ട് സർക്കാരിന് പദ്ധതിയുടെ ഫണ്ട് ആവശ്യപ്പെടാനാകില്ല. പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിലും എൻഇപി സംസ്ഥാനതലത്തിൽ നടപ്പാക്കണമെന്ന വ്യവസ്ഥ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ “ഫണ്ട്


























