Home Articles posted by Web Desk (Page 209)
Kerala News

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം പരക്കെ മഴ. തെക്ക് കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടതിനാലുമാണ് മഴ. സംസ്ഥാനത്ത് അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയോ
India Lead News News

ബീഹാറിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി തന്നെ; നിലപാട് വ്യക്തമാക്കി ഇന്ത്യ സഖ്യം; അയഞ്ഞ് കോൺ​ഗ്രസ്

പാട്ന: ബിഹാർ തെരഞ്ഞെടുപ്പിൽ ആർജെഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് ഇന്ത്യ സഖ്യം. ബിഹാറിൽ മഹാ​സഖ്യത്തിലെ വിള്ളൽ പരിഹരിക്കാനാണ് കോൺ​ഗ്രസിന്റെ വിട്ടുവീഴ്ചയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ബീഹാർ കോൺ​ഗ്രസ് അധ്യക്ഷൻ അശോക് ​ഗെഹ്ലോട്ട് ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലെ ചർച്ചയയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം
Homepage Featured Kerala News

വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ; കലുങ്ക് സംവാദത്തിൽ പരിഹാസവുമായി സുരേഷ് ​ഗോപി എം പി

ഇടുക്കി: വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെയെന്ന് തൃശൂർ എംപി സുരേഷ് ​ഗോപി. ഇടുക്കി വട്ടവടയിലെ കലുങ്ക് സംവാദത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് പരിഹാസ പരാമർശം നടത്തിയത്. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ എന്നായിരുന്നു പരിഹാസം. നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി വരട്ടെ, എന്നെ എപ്പോഴും കളിയാക്കുന്ന മന്ത്രിയാണ് ഇപ്പോൾ ഉള്ളത്
Homepage Featured Kerala News

സ്വർണക്കൊള്ള; മുരാരി ബാബു അറസ്റ്റിൽ; എല്ലാ ഉദ്യോ​ഗസ്ഥരെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്ന് പി എസ് പ്രശാന്ത്

ശബരിമല സ്വർണക്കൊള്ളയിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റിൽ. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനാണ് മുരാരി ബാബു. 2019 മുതൽ 2024 വരെയുള്ള സ്വർണപാളികാളും കട്ടിളപാളികളും കൊണ്ടുപോയ സംഭവത്തിലാണ് അറസ്റ്റ്. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ശശിധരൻ നേരിട്ടെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റാന്നി കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും
Homepage Featured Kerala News

കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി, നാല് വയസുകാരൻ മരിച്ചു

തൃശ്ശൂർ: കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാല് വയസുകാരൻ മരിച്ചു. ആദൂർ കണ്ടേരി വളപ്പിൽ ഉമ്മർ- മുഫീദ ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹൽ ആണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവമുണ്ടായത്. കളിക്കുന്നതിനിടെ പെട്ടെന്ന് കുട്ടി ബോധരഹിതനായി വീഴുകയായിരുന്നു. അപ്പോൾത്തന്നെ മരത്തംകോട് ആശുപത്രിയിൽ എത്തിച്ചിരുന്നു. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്മോർട്ടം
Articles Health

കാൻസർ തടയാൻ സഹായിക്കുന്ന 3 പച്ചക്കറികൾ

കാൻസർ പ്രതിരോധം എന്നത് മെഡിക്കൽ പരിശോധനകൾ മാത്രമല്ല, നിങ്ങൾ കഴിക്കുന്ന ഭക്ഷണവും ചെറിയ ജീവിതശൈലി തിരഞ്ഞെടുപ്പുകളും വലിയ മാറ്റമുണ്ടാക്കും. പോഷക സമ്പുഷ്ടമായ പച്ചക്കറികളും ബയോ ആക്റ്റീവ് സംയുക്തങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്താനും കോശങ്ങളെ സംരക്ഷിക്കാനും കാലക്രമേണ കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും. കാൻസർ പ്രതിരോധ സൂപ്പർഫുഡുകളായി കണക്കാക്കുന്ന
Homepage Featured Kerala News

ആക്രമിച്ചത് സർവീസിൽ നിന്ന് പുറത്താക്കിയ ഉദ്യോ​ഗസ്ഥൻ; തെളിവടക്കം നിരത്തി ഷാഫി പറമ്പിൽ

കോ​ഴി​ക്കോ​ട്: പേ​രാ​മ്പ്ര​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ നേരിട്ടത് പോലീസിന്റെ ആസുത്രിത ആക്രമണമാണെന്ന് വ്യക്തമാക്കുന്ന തെളിവുകളുമായി ഷാഫി പറമ്പിൽ എം.പി. തന്നെ ആക്രമിച്ചത് സേനയിൽ നിന്ന് പിരിച്ചുവിട്ട പോലീസുകാരനാണെന്നും ഷാഫി വ്യക്തമാക്കുന്നു. പോലീസുകാരന്റെ ചിത്രം അടക്കം പങ്കുവച്ചാണ് ഷാഫി മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ആ​ക്ര​മി​ച്ച​ത് അ​ഭി​ലാ​ഷ് ഡേ​വി​ഡ്
Homepage Featured Kerala News

അതിദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാകുമ്പോള്‍; രണ്ടാം പിണറായി സര്‍ക്കാരിന്റെ ഏറ്റവും വലിയ സ്വപ്നം

2021 ല്‍ അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലാണ് ‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന സ്വപ്‌നത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്. ആദ്യ മന്ത്രിസഭാ യോഗത്തിലെ ആദ്യ തീരുമാനമെന്ന നിലയിലാണ് സര്‍ക്കാര്‍ ഈ പദ്ധതിയെ മുന്നോട്ടുവെച്ചത്. 2026 ല്‍ സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് ‘അതിദാരിദ്ര്യമുക്ത കേരളം’ എന്ന
Homepage Featured Kerala News

സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു; യുവാവ് പിടിയിൽ

മലപ്പുറം: നഗരമധ്യത്തിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിലെ മുറിയില്‍ 2.58 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ മലപ്പുറം കെ പുരം താമരക്കുളം സ്വദേശി ചെറുപുരക്കൽ ഹസ്‌കർ (37) പിടിയിലായി. അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതി ഹസ്‌കറിനെ 14 ദിവസത്തേക്ക് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയെന്ന് പൊലീസ് അറിയിച്ചു.
Homepage Featured Kerala News

ക്രോം ഉപയോക്താക്കൾ സിസ്റ്റം ഉടൻ അപ്ഡേറ്റ് ചെയ്യുക; ഹാക്കിംഗ് മുന്നറിയിപ്പുമായി സൈബർ സുരക്ഷാ ഏജൻസി

ന്യൂഡൽഹി: ക്രോം ഉപയോക്താക്കൾക്ക് ഹാക്കിംഗ് മുന്നറിയിപ്പ്. ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ സിഇആർടി-ഇൻ (CERT-In) ആണ് രാജ്യത്തെ ഗൂഗിൾ ക്രോം ബ്രൗസര്‍ ഉപയോക്താക്കൾക്ക് ഒരു പുതിയ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പഴയതും പാച്ച് ചെയ്യാത്തതുമായ ക്രോം പതിപ്പുകളെ ബാധിക്കുന്ന ഉയർന്ന തലത്തിലുള്ള ‘റിമോട്ട് കോഡ് എക്‌സിക്യൂഷൻ’ (RCE) തകരാർ (CIVN-2025-0274) ആണ് ഏജൻസി റിപ്പോർട്ട്