ഹൈദരാബാദ്: പ്രായമായ മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ഇനി പണി കിട്ടും. തെലങ്കാന സർക്കാർ ആണ് പുതിയ നിയമം കൊണ്ടുവരുന്നത്. സർക്കാർ ജീവനക്കാർ മാതാപിതാക്കളെ അവഗണിച്ചാൽ ശമ്പളത്തിന്‍റെ 10 മുതൽ 15 ശതമാനം വരെ കട്ട് ചെയ്യാനാണ് സർക്കാർ നിലപാട്.ഈ തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിയമം
ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണ ശ്രമത്തിന് പിടി വീണു. ഭോപ്പാലിൽ നിന്നും ഡൽഹി നിന്നുമാണ് ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരെ പിടികൂടിയത്. ഐഎസിന്റെ പിന്തുണയുള്ള ഭീകരരാണ് ഇവർ എന്നാണ് പൊലീസിന്റെ സംശയം. ഡൽഹി പൊലീസിന്റെ പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ഡൽഹിയിലെ തിരക്കേറിയ സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായി പൊലീസ് പറയുന്നു. പിടികൂടിയവരിൽ നിന്ന് നിരവധി ആയുധങ്ങളും
മോസ്കോ: അമേരിക്കയുടെ ഉപരോധത്തിന് ശക്തമായ മറുപടിയുമായി റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിൻ രംഗത്തെത്തി. അമേരിക്കയുടേത് ശത്രുതാപരമായ സമീപനമാണെന്നും ഒരു സമ്മർദത്തിനും റഷ്യ വഴങ്ങില്ലെന്നും പുടിൻ പറഞ്ഞു. അമേരിക്കയ്ക്ക് കനത്ത തിരിച്ചടി നൽകാൻ തങ്ങൾക്ക് അറിയാമെന്നും അമേരിക്ക അത് നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഷ്യക്ക് മേലുള്ള അമേരിക്കയുടെ ഉപരോധം രാജ്യത്തെ
കൊച്ചി: നടൻ മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാൻ സർക്കാരിന് കോടതി നിർദേശം നൽകിയിരിക്കുകയാണ്. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു. കേസ് പിൻവലിച്ച സർക്കാർ തീരുമാനം റദ്ദാക്കിയ പെരുമ്ബാവൂർ കോടതി ഉത്തരവിനെതിരെ മോഹൻലാല്‍ സമർപ്പിച്ച ഹർജിയും
ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും പൂജ്യത്തിനു പുറത്തായ ഇന്ത്യന്‍ താരം വിരാട് കോലിയെ പിന്തുണച്ച് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ സുനില്‍ ഗവാസ്‌കര്‍. കരിയര്‍ അവസാനിക്കുന്ന ഘട്ടത്തില്‍ നിന്ന് ഇപ്പോഴും വളരെ അകലെയാണ് കോലിയെന്ന് ഗവാസ്‌കര്‍ പറഞ്ഞു. ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ട് ഏകദിനങ്ങളിലെ മോശം പ്രകടനം കൊണ്ട് മാത്രം കോലിയുടെ കരിയറിനെ അളക്കാന്‍ കഴിയില്ലെന്നാണ് ഗവാസ്‌കര്‍
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചതായി റിപ്പോർട്ട്. ബെംഗളൂരു കേന്ദ്രീകരിച്ച് നടത്തിയ ഗൂഢാലോചനയിൽ പോറ്റി മുഖ്യ പങ്കാളിയായി ഉണ്ടായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ദ്വാരപാലക ശില്പങ്ങളിൽ നിന്നെടുത്ത സ്വർണ്ണപ്പാളികൾ പോറ്റിയുടെ സുഹൃത്ത്
ബെംഗളൂരു: ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിൽ വോൾവോ ബസിന് തീപിടിച്ച് വൻ ദുരന്തം. കർണൂലിന് സമീപം പുലർച്ചെ 3.30ഓടെയുണ്ടായ അപകടത്തിൽ 25ൽ അധികം പേർ മരിച്ചതായി പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. 15 പേരെ രക്ഷപ്പെടുത്തി എന്നും അധികൃതർ അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലേക്കുള്ള കാവേരി ട്രാവൽസിന്റെ സ്വകാര്യ വോൾവോ ബസിനാണ് തീപിടിച്ചത്. കർണൂൽ പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒപ്പുവെച്ചതിനെതിരെ കടുത്ത എതിർപ്പ് രേഖപ്പെടുത്തി സിപിഐ. പാർട്ടിയുടെ നിലപാട് അവഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് സിപിഐ ആരോപിക്കുന്നു.ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ വിഷയത്തെ വിശദമായി ചർച്ച ചെയ്യാനാണ് തീരുമാനം. എൽഡിഎഫ് തലത്തിൽ വിഷയം പരിഗണിക്കുമെന്ന സിപിഎം
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് വടക്കൻ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റഡാർ ചിത്രങ്ങൾ പ്രകാരം
ക്വാലാലംപൂർ: ആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച് മലേഷ്യൻ പ്രധാനമന്ത്രി അന്വർ ഇബ്രാഹിം. ക്വാലാലംപൂരിൽ നടക്കുന്ന 47-ാം ആസിയാൻ ഉച്ചകോടിയിൽ നേരിട്ട് പങ്കെടുക്കില്ല. മോഡി ഉച്ചകോടിയിൽ ഓൺലൈനായി പങ്കെടുക്കുമെന്നാണ് സ്ഥിരീകരണം എത്തുന്നത്. ഒക്ടോബർ 26, 28 തീയതികളിലായതിനാൽ തന്നെ ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് മോദി ഇന്ത്യയിൽ


























