കോഴിക്കോട്: പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഒപ്പിട്ട കരാർ പരിശോധിച്ച ശേഷമേ പ്രതികരിക്കാൻ കഴിയൂ എന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പറഞ്ഞു. വിഷയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രശ്നത്തിൽനിന്ന് ഒളിച്ചോടുകയല്ലെന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗം ചേർന്ന്
സംസ്കരിച്ച ഭക്ഷണങ്ങളിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ദീർഘനാൾ കേടാകാതിരിക്കുന്നതിനും രുചി വർധിപ്പിക്കുന്നതിനും കാഴ്ച ഭംഗി കൂട്ടുന്നതിനുമൊക്കെ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. ഇവയൊക്കെ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഈ രാസവസ്തുക്കൾ എന്താണെന്നും അവ നമ്മുടെ ശരീരത്തിൽ എന്തുചെയ്യുമെന്നും അറിയുന്നത് ശരീര ആരോഗ്യത്തിന് ഗുണകരമായതും പോഷകസമൃദ്ധമായ ഭക്ഷണ ഓപ്ഷനുകൾ
കൊച്ചി: കേരള സന്ദർശനത്തിൻ്റെ ഭാഗമായി കൊച്ചിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ നാവിക വിമാനത്താവളത്തിൽ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് ( ഒഫീഷിയേറ്റിങ്) റിയർ അഡ്മിറൽ വി എസ് എം ഉപുൽ കുണ്ഡു, അഡ്വ ഹാരിസ് ബീരാൻ എം പി, ജില്ലാ കളക്ടർ ജി
പേശികളുടെ റിലാക്സേഷൻ മുതൽ അസ്ഥികളുടെ ആരോഗ്യം വരെയുള്ള 300-ലധികം ശാരീരിക പ്രവർത്തനങ്ങളിൽ മഗ്നീഷ്യം നിർണായക പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, പല വ്യക്തികൾക്കും അവരുടെ ദൈനംദിന മഗ്നീഷ്യം ആവശ്യകതകൾ നിറവേറ്റാൻ കഴിയുന്നില്ല. ഇതിനുള്ള മരുന്നുകൾ ലഭ്യമാണെങ്കിലും, ദൈനംദിന ആവശ്യം നിറവേറ്റുന്നതിന് മഗ്നീഷ്യം അടങ്ങിയ പാനീയങ്ങൾ ധാരാളമായി ലഭ്യമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.
നെല്ലിക്ക ഒരു സൂപ്പർഫുഡ് എന്ന് നിസംശയം പറയാവുന്നതാണ്. വൈറ്റമിൻ സി, ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണവ. ദിവസവും ഒരു നെല്ലിക്ക കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ?. രോഗപ്രതിരോധ ശേഷിയും ഹൃദയാരോഗ്യവും മുതൽ ദഹനവും ശരീര ഭാര നിയന്ത്രണവുംവരെ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ ലഭിക്കും. വൈറ്റമിൻ സിയുടെ ഏറ്റവും മികച്ച ഉറവിടങ്ങളിൽ ഒന്നാണ് നെല്ലിക്ക. ഒരു
കൊച്ചി: കുട്ടിയെ തിരുത്താനും സ്കൂളിലെ അച്ചടക്കത്തിനുമായുള്ള ചൂരൽ പ്രയോഗം കുറ്റകരമല്ലെന്ന് ഹൈക്കോടതി. വിദ്യാർത്ഥിയുടെ കാലിൽ ചൂരൽ കൊണ്ട് അടിച്ചതിന്റെ പേരിൽ അധ്യാപകനെതിരെ പൊലീസെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ കാലിൽ അടിച്ച കേസാണ് കോടതി റദ്ദാക്കിയത്. പരസ്പരം തമ്മിൽതല്ലുകയും പരസ്പരം തുപ്പുകയും ചെയ്തതിനാണ് അധ്യാപകൻ മൂന്നു
തിരുവനന്തപുരം: പിഎം ശ്രീയിൽ മുഖ്യമന്ത്രിക്കെതിരെ പ്രതികരണവുമായി പ്രതിപക്ഷനേതാവ്. നടപ്പാക്കുന്നത് ആർഎസ്എസ് അജണ്ടയാണെന്നും സിപിഎമ്മിന് സിപിഐയെക്കാൾ ബിജെപിയോടാണ് ബന്ധമെന്നും സതീശൻ പറഞ്ഞു. പിഎം ശ്രീ പദ്ധതിയിൽ സര്‍ക്കാര്‍ ഒപ്പുവെച്ചതില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഐ പോലും അറിയാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണ്ണായക മൊഴിയുമായി ഗോവർദ്ധൻ. സ്പോൺസർ ഉണ്ണിക്കൃഷ്ണൻ പോറ്റി സ്വർണം വിറ്റു എന്നാണ് പൊലീസിന് നൽകിയ മൊഴി. പോറ്റി സ്വർണ്ണം വിറ്റത് ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർദ്ധനാണ്. കേസിൽ പ്രത്യേക അന്വേഷണ സംഘമാണ് ഗോവർദ്ധന്റെ മൊഴി രേഖപ്പെടുത്തി. ഈ നിണായക വിവരത്തെ തുടർന്ന് എസ്ഐടി സംഘം ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബെല്ലാരിയിലും തെളിവെടുപ്പ്
പാലക്കാട്: എസ്എഫ്ഐ ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണെന്നും പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതില്‍ ആശങ്കയുണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. സംഘപരിവാറിനെതിരായ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയിലെ വർഗീയ നിലപാട് എതിർക്കപ്പെടേണ്ടതാണ്. വിദ്യാർത്ഥി സമൂഹത്തിന് അപകടമാണ്. ഇക്കാര്യത്തില്‍ എസ്എഫ്ഐയ്ക്ക് ആശങ്കയുണ്ട്. ഇക്കാര്യം സർക്കാരിനെ
ബ്ലാക്ക്, പ്രാഞ്ചിയേട്ടന്‍, പാലേരിമാണിക്യം തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിനു സമ്മാനിച്ചതാണ് മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായേക്കുമെന്നാണ് വിവരം. രഞ്ജിത്തും മമ്മൂട്ടിയും തമ്മില്‍ പ്രാഥമിക


























