പ്രശസ്ത പരസ്യ ചിത്രകാരൻ പീയുഷ് പാണ്ഡെ അന്തരിച്ചു. കാഡ്ബറി, ഏഷ്യൻ പെയിന്റ്സ്, ഫെവിക്കോൾ തുടങ്ങിയവയ്ക്ക് വേണ്ടി ക്ലാസിക് പരസ്യങ്ങൾ ഒരുക്കിയത് പീയൂഷ് പാണ്ഡെയായിരുന്നു. ഗുജറാത്ത് ടൂറിസത്തിന്റെയും ഇന്ത്യൻ ടൂറിസത്തിന്റെയും മോദി സർക്കാരിന്റെ ‘അബ് കീ ബാർ മോദി സർക്കാർ’ പരസ്യത്തിനു പിന്നിൽ
കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ വിദ്യാർതഥിനിയെ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന ഹർജി തീർപ്പാക്കി ഹൈക്കോടതി. കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുന്ന സാഹചര്യത്തിലാണ് ഇക്കാര്യം രേഖപ്പെടുത്തി ജസ്റ്റിസ് വി.ജി. അരുൺ തുടർനടപടികൾ അവസാനിപ്പിച്ചത്. ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമുദായ സൗഹാർദ്ദം നിലനിൽക്കട്ടെയെന്ന് കോടതി പറഞ്ഞു. രക്ഷിതാവിന്റെ നിലപാടിനൊപ്പം സർക്കാരും സ്കൂളും
തിരുവനന്തപുരം: എൻഇപിയിൽ ഒപ്പിടില്ലെന്ന നിലപാട് മാറ്റിയെന്നും എന്നാൽ പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികൾക്ക് അവകാശപ്പെട്ട ഫണ്ട് തടയുന്നതിനാലാണ് നിലപാടിൽ മാറ്റത്തിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ നയം വ്യക്തമാക്കി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം: പിഎംശ്രീ ഫണ്ട് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും അതേസമയം കേന്ദ്ര സർക്കാരിന് വല്ല്യേട്ടൻ നിലപാടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ പ്രതിഷേധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തിന് നൽകേണ്ടുന്ന പദ്ധതികൾ കേരളത്തിന് തരേണ്ടതാണ്. വിവിധ
തിരുവനന്തപുരം: പിഎം ശ്രീ ധാരണപത്രത്തിൽ ഒപ്പിട്ട നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫും എഐഎസ്എഫും നാളെ തിരുവനന്തപുരത്ത് പ്രതിഷേധം സംഘടിപ്പിക്കും. 26 ന് എല്ലാ ജില്ലകളിലും പ്രതിഷേധം നടത്തും. ഇത് സിപിഎം-സിപിഐ തർക്കമല്ല. ഡി വൈ എഫ് ഐയും എസ് എഫ് ഐയും പ്രതികരിക്കാത്തതിൽ അൽഭുതവും ആശങ്കയുമുണ്ട്. ധാരണാപത്രം ഒപ്പിട്ട വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും ഗുരുതരമായ വീഴ്ചയാണ്
മുന്‍ ഭാര്യ ധനശ്രീ വര്‍മയ്‌ക്കെതിരെ വീണ്ടും പരോക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചഹല്‍. വിവാഹമോചന ശേഷമുള്ള ജീവനാംശവുമായി ബന്ധപ്പെട്ടാണ് ഇത്തവണ ചഹലിന്റെ ‘ഗൂഗ്ലി’. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറിയിലാണ് താരത്തിന്റെ പരിഹാസം. എന്നാല്‍ ധനശ്രീയെ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല. ‘സാമ്പത്തികമായി സ്വതന്ത്രരായ ഭാര്യമാര്‍ക്ക് അവരുടെ
ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര ഒടിടിയിലെത്തുകയാണ്. ഒക്ടോബര്‍ 31 മുതലാണ് ലോകഃ ഒടിടിയില്‍ ലഭ്യമാകുക. ജിയോ ഹോട്ട്‌സ്റ്റാറിനാണ് ലോകഃയുടെ ഒടിടി സംപ്രേഷണാവകാശം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളില്‍ ഒടിടിയില്‍ കാണാം. നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്റെ കച്ചവടതന്ത്രം നൂറ് ശതമാനം വിജയംകണ്ടു എന്നുവേണം ലോകഃയുടെ ഒടിടി റിലീസില്‍ നിന്ന് മനസിലാക്കാന്‍.
കുവൈത്ത് സിറ്റി: ഇന്ത്യൻ നഴ്‌സുമാർ ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസിൽ പിതാവിനും മകനും മുമ്പ് വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കി പകരം 10,000 കുവൈത്ത് ദിനാർ വീതം പിഴ ചുമത്തി അപ്പീൽ കോടതി. കേസിൽ ഒരു സുഡാനീസ് കോൺട്രാക്ടറിനും ഒരു ഇന്ത്യൻ കോൺട്രാക്ടറിനും 3,000 ദിനാർ വീതം പിഴ ചുമത്തി. പ്രതികൾ സുഡാനിൽ നിന്നും ഇന്ത്യയിൽ നിന്നും തങ്ങളെ കൊണ്ടുവന്നുവെന്നും മന്ത്രാലയം നിയമിച്ച
കൊല്ലം: പിഎം ശ്രീ വിവാദങ്ങൾക്കിടെ കുണ്ടറയിൽ സിപിഐയിൽ കൂട്ടരാജി. മുന്നൂറോളം അംഗങ്ങളാണ് സിപിഐയിൽ നിന്ന് രാജി വെച്ചത്. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകെട്ട സമീപനവും ജില്ലാ സെക്രട്ടറിയുടെ സ്വജനപക്ഷപാതപരമായ നിലപാടുകളുമാണ് അംഗങ്ങളുടെ രാജിയിലേക്ക് നയിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി. പാർട്ടിയുടെ കുണ്ടറ മണ്ഡലം സമ്മേളനത്തിൽ പാർട്ടി കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട
ഡൽഹി: വാണിജ്യാടിസ്ഥാനത്തിൽ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റിന്റെ സേവനം നൽകുന്ന നടപടികൾ അവസാനഘട്ടത്തിലേക്ക്. 2026 ന്റെ ആദ്യത്തോടെ ഇത് യാഥാർത്ഥ്യമായേക്കും. ഇതിനായുള്ള സുരക്ഷാ പരിശോധനയ്ക്ക് ഇന്ത്യയിൽ തുടക്കമായി. സുരക്ഷാ മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനായി സെക്കന്റില്‍ 600 ജിബി ബാന്‍ഡ് വിഡ്ത് സ്‌പെക്ട്രം സ്റ്റാര്‍ലിങ്കിന് താത്കാലികമായി അനുവദിച്ചിട്ടുണ്ട്. സർക്കാർ നിബന്ധന


























