തിരുവനന്തപുരം: കേരളത്തെ ഇരുട്ടിലാക്കിയാണ് പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ധാരണാപത്രം ഒപ്പുവെച്ചതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ പറഞ്ഞു. എൽഡിഎഫ് കൺവീനറോ മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരോ സിപിഎം ജനറൽ സെക്രട്ടറിയോ പോലും വിവരം അറിഞ്ഞില്ലെന്നും അദ്ദേഹം പറയുന്നു. പ്രധാനമന്ത്രി
ഇന്ത്യ ഭയക്കുന്ന ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ആരാണെന്നു ചോദിച്ചാല്‍ രണ്ടാമതൊന്നു ആലോചിക്കാതെ ‘ട്രാവിസ് ഹെഡ്’ എന്നാകും ക്രിക്കറ്റ് ആരാധകരുടെ മറുപടി. എന്നാല്‍ ഈ ഹെഡ് ഭയക്കുന്ന ഇന്ത്യന്‍ ബൗളര്‍ ആരായിരിക്കും? സംശയം വേണ്ട, മുഹമ്മദ് സിറാജ് തന്നെ ! സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തില്‍ ട്രാവിസ് ഹെഡിനെ കൂടാരം കയറ്റി ഒരിക്കല്‍ കൂടി സിറാജ് തന്റെ
തൃശ്ശൂർ: മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം വൻ കവർച്ച. ബസ്സിറങ്ങി ശുചിമുറിയിലേക്ക് പോകാൻ പണം അടങ്ങിയ ബാഗ് മെഡിക്കൽ സ്റ്റോറിന് സമീപം വെച്ച് പോകുമ്പോഴായിരുന്നു സംഭവം. കാറിലെത്തിയ ഒരു സംഘം ആ ബാഗ് കവരുകയായിരുന്നു. എടപ്പാൾ സ്വദേശിയും അറ്റ്ലസ് ബസ് ഉടമയുമായ മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവർന്നത്. 75 ലക്ഷം രൂപയാണ് ബാഗിൽ ഉണ്ടായിരുന്നത്. ശനിയാഴ്ച പുലർച്ചെ 04.30 ഓടെയാണ് സംഭവം.
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസിയും ടീമും നവംബറിൽ കേരളത്തിലെത്തില്ല. ഔദ്യോഗിക സ്ഥിരീകരണവുമായി സ്പോൺസർ. നവംബർ 17ന് കൊച്ചിയിൽ മത്സരം നടത്തുമെന്ന പ്രാഥമിക പ്രഖ്യാപനങ്ങൾക്കിടെയാണ്, ഇപ്പോൾ മെസിയുടെയും ടീമിന്റെയും വരവ് റദ്ദാക്കിയത്. അംഗോളയിൽ മാത്രം കളിക്കാനാണ് ടീമിന്റെ ഇപ്പോഴത്തെ തീരുമാനമെന്ന് അർജൻറീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. കേരളത്തിന് മത്സരത്തിന് ആവശ്യമായ
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി സുഹൃത്ത് ഗോവർദ്ധന് കൈമാറിയ സ്വർണം എസ്ഐടി സംഘം കണ്ടെത്തിയതായി റിപ്പോർട്ട്. ബെല്ലാരിയിലെ ഗോവർദ്ധൻ്റെ ജ്വല്ലറിയിൽ നടത്തിയ പരിശോധനയിലാണ് സ്വർണം വീണ്ടെടുത്തത്. എസ്.പി. ശശിധരൻ്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ വൈകുന്നേരം നടത്തിയ റെയ്ഡ്. ഏകദേശം 400 ഗ്രാമിന് മുകളിലുള്ള സ്വർണ കട്ടികളാണ് സംഘം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിൽ വിവാദം ശക്തമാകുന്ന സാഹചര്യത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പൊട്ടിപ്പുറപ്പെടുകയാണ്. ഫണ്ട് ലഭിക്കുന്നതിനായി നയം മാറ്റാനാകില്ലെന്ന നിലപാടിൽ സിപിഐ ഉറച്ച് നിൽക്കുമ്പോൾ, എല്ലാം ചർച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാകുകയാണ്. ഘടകക്ഷികളെ അറിയിക്കാതെ എടുത്ത തീരുമാനത്തിൽ നിന്ന് സിപിഎം പിന്മാറണമെന്ന് സിപിഐ ആവർത്തിച്ച്
തിരുവനന്തപുരം: കേരളത്തിൽ നവംബർ മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ. കേരളത്തോടൊപ്പം തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും എസ്ഐആർ പ്രക്രിയ തുടങ്ങും. 2026ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് ആദ്യം എസ്ഐആർ നടപ്പാക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തേ വ്യക്തമാക്കിയിരുന്നു. പരിഷ്കരണത്തിനുള്ള വിശദമായ ഷെഡ്യൂൾ ഉടൻ
കൊച്ചി: സമുദ്ര വിഭവങ്ങളുടെ രുചിക്കൂട്ടുമായി ലുലു ഹൈപ്പർമാർക്കറ്റിൽ സീ ഫുഡ് ഫെസ്റ്റിന് തുടക്കമായി. നൂറിലധികം സമുദ്രോത്പന്നങ്ങൾക്കൊപ്പം 41- ലധികം സമുദ്രവിഭവങ്ങളും മേളയുടെ ആകർഷണമാണ്. ഫെസ്റ്റിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് ഐഎഎസ് നിർവഹിച്ചു. കേരളത്തിന്റെ മത്സ്യസമ്പത്തിന്റെ തനിമ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ലുലു എടുത്ത
മുംബൈ: റഷ്യയിൽ നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതിക്കും യൂറോപ്പിലേക്കുള്ള ശുദ്ധീകരിച്ച എണ്ണയുടെ കയറ്റുമതിക്കും ലോകരാജ്യങ്ങൾ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ ശ്രദ്ധയിൽ പെട്ടെന്ന് റിലയൻസ്. യൂറോപ്യൻ യൂണിയന്റെ മാർഗനിർദേശത്തോടൊപ്പം ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാടും അനുസരിച്ച് പ്രവർത്തിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ) ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. യൂറോപ്യൻ യൂണിയൻ,
തിരുവനന്തപുരം: കേന്ദ്ര പദ്ധതിയായ പിഎം ശ്രീയില്‍ ഒപ്പിട്ട എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടത് പക്ഷത്തിൽ കല്ലുകടി. സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. പി.എം ശ്രീയില്‍ ഒപ്പിട്ട തീരുമാനം തിരുത്തുന്നതുവരെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് തീരുമാനം സിപിഐ നിലപാട്. ഇടത്പക്ഷ പ്രത്യേശാസ്ത്രത്തെ വഞ്ചിച്ച സി.പി.എം നിലപാടിൽ പരസ്യമായി


























