മസ്കറ്റ്: ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായി മസ്കറ്റിൽ ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ഇന്ത്യൻ കമ്മ്യൂണിറ്റി ഫെസ്റ്റിവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കേരളം നേടിയ പുരോഗതിയെ കുറിച്ചും സംസ്ഥാന സർക്കാർ നടത്തിവരുന്ന വികസന നടപടികളെ കുറിച്ചും പരിപാടിയിൽ മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക് ലിമിറ്റഡിൽ (KFON) അവസരങ്ങൾ. ഡിസ്ട്രിക്ട് ടെലികോം എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. തസ്തികയിലേക്ക് മൂന്ന് ഒഴിവുകളാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. ബിഇ/ബിടെക് (ഇസിഇ/ഇഇഇ/ഇഐഇ) ബിരുദത്തിൽ 60 ശതമാനം മാർക്കോടെ പാസായിരിക്കണം എന്നതാണ് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷകർക്ക് ഈ മേഖലയിൽ കുറഞ്ഞത് മൂന്ന്
അത്താഴത്തിന് ശേഷം ഒരു കഷണം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്ന ശീലം ചിലർക്കെങ്കിലും ഉണ്ടാകാം. എന്നാൽ, രാത്രിയിൽ ചോക്ലേറ്റ് കഴിക്കുമ്പോൾ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ആന്റിഓക്‌സിഡന്റുകളും കുറഞ്ഞ പഞ്ചസാരയുടെ അളവും കാരണം ഡാർക്ക് ചോക്ലേറ്റ് ആരോഗ്യകരമായ ഒരു ഭക്ഷണമായി കരുതപ്പെടുന്നുണ്ടെങ്കിലും, രാത്രിയിൽ ഇത് കഴിക്കുന്നതിന്
സിഡ്‌നിയില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോലി ഫോം വീണ്ടെടുത്തു. ആദ്യ രണ്ട് ഏകദിനങ്ങളിലെ ഡക്കിനു ശേഷം മൂന്നാം ഏകദിനത്തില്‍ ക്രീസില്‍ നിലയുറപ്പിക്കുന്ന കോലിയെയാണ് കാണുന്നത്. 237 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്ന ഇന്ത്യ 19 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുത്തിട്ടുണ്ട്. 30
ചൊവ്വയിൽ താമസം ഉറപ്പിക്കാനുള്ള പരീക്ഷണങ്ങളിലാണ് ശാസ്ത്ര ലോകം. അതിനായി ജീവന്റെ കണിക തേടിയുള്ള നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു. എന്നാൽ ചൊവ്വയിൽ ജീവിക്കുന്ന ഭൂമിയിലെ ആദ്യത്തെ ജീവി യീസ്റ്റായിരിക്കുമെന്നാണ് ഐഐഎസ്‌സിയുടെ ഏറ്റവും പുതിയ പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ബ്രെഡിലും ബിയറിലും പ്രധാന ചേരുവയായ യീസ്റ്റ് ചൊവ്വയിലെ ജീവന്റെ സൂചനകൾ നൽകിയേക്കാം എന്നാണ് പഠനത്തിൽ
കൊച്ചി: ഫിഫയുടെ നിർദേശമനുസരിച്ച് ഒരുക്കങ്ങൾ പൂർത്തിയാക്കാനാകാത്ത സാഹചര്യത്തിൽ മെസ്സിയടങ്ങുന്ന അർജന്റീന ടീം നവംബറിൽ കേരളത്തിലെത്തിയേക്കില്ലെന്ന് മന്ത്രി വി അബ്ദുൾ റഹ്മാൻ. സ്റ്റേഡിയത്തിന് വേണ്ട അംഗീകാരങ്ങൾ ലഭിക്കേണ്ടിയിരുന്നത് വ്യാഴാഴ്ചയായിരുന്നെങ്കിലും പരിശോധനകൾ പൂർത്തിയാക്കിയത് വെള്ളിയാഴ്ചയാണെന്നും മന്ത്രി തുറന്നു സമ്മതിച്ചു. പിഡബ്ല്യുഡി ഡിസൈൻ വിങ്ങ്, എൻഐടി തുടങ്ങിയവയുടെ
ഭക്ഷണ വസ്തുക്കൾ കഴുകുന്ന രീതിയായാലും, പാചക രീതിയായാലും, ഭക്ഷണം സൂക്ഷിക്കുന്ന രീതിയായാലും, നമ്മൾ സ്വീകരിക്കുന്ന ഓരോ തിരഞ്ഞെടുപ്പും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. നമ്മൾ പിന്തുടരുന്ന ചില ശീലങ്ങൾ ആരോഗ്യത്തിന് സഹായകരമാകുമ്പോൾ, മറ്റു ചിലത് ദോഷം ചെയ്യുന്നു. അതിനാൽതന്നെ, നിങ്ങളുടെ കോശങ്ങളെയും പ്രതിരോധശേഷിയെയും തകരാറിലാക്കുന്ന പാചക രീതിയെക്കുറിച്ച്
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖമായ ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിറ്റിയുമായി (ജെഎൻപിഎ) 5,000 കോടി രൂപയുടെ തുറമുഖ അടിസ്ഥാന സൗകര്യ പദ്ധതികളിൽ സഹകരിക്കുന്നതിന് ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (ഹഡ്‌കോ) ഒരു പ്രാരംഭ കരാറിൽ ഒപ്പുവച്ചു. “ജെഎൻ തുറമുഖത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, പദ്ധതികളുടെ ധനസഹായം, പുനർധനസഹായം എന്നിവയിൽ സഹകരണം
തിരുവനന്തപുരം: അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ന്യൂനമർദ്ദത്തിന്റെ ഫലമായി കേരളത്തിൽ കാലവർഷത്തിനു സമാനമായ കൂടിയും കുറഞ്ഞുമുള്ള മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടുത്ത അഞ്ച് ദിവസങ്ങളിൽ നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴക്കോ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 27-നു രാവിലെ തെക്കുപടിഞ്ഞാറൻ ബംഗാൾ
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനം സിഡ്‌നിയില്‍ ആരംഭിച്ചു. ടോസ് ലഭിച്ച ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യക്ക് ടോസ് നഷ്ടമാകുന്നത്. ആദ്യ രണ്ട് ഏകദിനങ്ങളിലും ടോസ് ലഭിച്ച ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. അതിലൊന്ന് കുല്‍ദീപ് യാദവ് പ്ലേയിങ്


























