തിരുനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുറവ്. രണ്ട് ദിവസമായി മാറ്റമില്ലാതെ നിന്നിരുന്ന സ്വർണ്ണവിലയ്ക്കാണ് ഇന്ന് കുറവുണ്ടായിരിക്കുന്നത്. ഇന്ന് പവന് 850 രൂപയാണ് സ്വർണ്ണത്തിന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് 91,280 രൂപയും ഗ്രാമിന് 11,410 രൂപയുമാണ് ഇന്നത്തെ സ്വർണ്ണത്തിന്റെ വില. ഒക്ടോബർ
ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരം ശ്രേയസ് അയ്യര്‍ സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ താരത്തിനു പരുക്കേറ്റിരുന്നു. ഈ പരുക്ക് അല്‍പ്പം ഗൗരവമുള്ളതാണെന്നും താരത്തെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചെന്നും ന്യൂസ് 18 അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിഡ്‌നിയില്‍ നടന്ന
ആലപ്പുഴ: ആലപ്പുഴയിൽ ഇന്ന് വൈകുന്നേരം ബിനോയ് വിശ്വം-മുഖ്യമന്ത്രി കൂടിക്കാഴ്ച. പിഎം ശ്രീ വിവാദത്തിൽ സമയവായ നീക്കമെന്ന് സൂചന. സിപിഐ വിഷയത്തില്‍ നിലപാട് കടുപ്പിച്ചതോടെയാണ് ഈ നീക്കം. സിപിഐ നേതാക്കളമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചര്‍ച്ച നടക്കുന്നതെന്നു ബിനോയ് വിശ്വം അറിയിച്ചു . ഇന്ന് വൈകിട്ട് 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക.
‘മാര്‍ക്കോ’യിലൂടെ ശ്രദ്ധിക്കപ്പെട്ട ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ ഒരു അഡാറ് ഐറ്റത്തില്‍ കുറഞ്ഞതൊന്നും മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. മമ്മൂട്ടിയും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഒന്നിക്കുന്നതായി നിര്‍മാണ കമ്പനി ഉടമ ഷെരീഫ് മുഹമ്മദ് സ്ഥിരീകരിക്കുമ്പോഴും ആരാണ് സംവിധായകനെന്ന് മാത്രം ഇതുവരെ
കൊച്ചി: അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സ്പോണ്‍സര്‍ കമ്പനിയുമായുള്ള കരാറിന്‍റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് ഹൈബി ഈഡൻ എംപി ജിസിഡിഎയോട് ആവശ്യപ്പെട്ടു. കലൂര്‍ സ്റ്റേഡിയത്തിന്‍റെ നവീകരണത്തിൽ ജിസിഡിഎയോട് നിരവധി ചോദ്യങ്ങളാണ് എറണാകുളം എംപി ഹൈബി ഈഡൻ ഉന്നയിക്കുന്നത്. ലയണൽ മെസിയുടെയും അര്‍ജന്‍റീന ടീമിന്‍റെയും മത്സരത്തിന്‍റെ പേരിൽ കലൂര്‍ സ്റ്റേഡിയത്തിൽ
വടക്കൻ ഇംഗ്ലണ്ടിൽ വംശീയ ആക്രമണത്തിൽ ഇന്ത്യൻ വംശജയാണെന്ന് കരുതപ്പെടുന്ന 20 വയസ്സുള്ള സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ടു. സംഭവത്തെത്തുടർന്ന്, പ്രതിയെ കണ്ടെത്താൻ യുകെ പോലീസ് അടിയന്തര നടപടി ആരംഭിച്ചു. വാൽസാലിലെ പാർക്ക് ഹാൾ പ്രദേശത്തെ തെരുവിലാണ് സംഭവം നടന്നതെന്ന് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കപ്പെടുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ സേന പുറത്തുവിട്ടു. കറുത്ത
ജയറാം, സുരേഷ് ഗോപി, മഞ്ജു വാരിയര്‍, കലാഭവന്‍ മണി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’. 1998 ല്‍ തിയറ്ററുകളിലെത്തിയ ഈ ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ വിജയമായിരുന്നു. മോഹന്‍ലാലിന്റെ അതിഥി വേഷവും സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി. മഞ്ജു വാര്യർ ചെയ്ത അഭിരാമി എന്ന
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിലെ പ്രായ തട്ടിപ്പ് വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മറുനാടൻ താരങ്ങളെ മത്സരത്തിൽ പങ്കെടുക്കാൻ 10,000 മുതൽ 30,000 രൂപവരെ ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രായം കുറച്ച് കാണിക്കുന്ന ആധാർ കാർഡുകൾ ഏജന്റുമാർ വ്യാജമായി തയ്യാറാക്കി നൽകുകയും, സബ് ജില്ലാ മത്സരങ്ങൾക്ക് മുൻപ് ഇത്തരം താരങ്ങളെ സ്കൂളുകളിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നതായാണ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ വീണ്ടെടുത്ത സ്വർണം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ച് പ്രത്യേക അന്വേഷണ സംഘം. കണ്ടെത്തിയ സ്വർണ്ണത്തിന്റെ കാലപ്പഴക്കം നിർണയിക്കാനായിരിക്കും ഈ പരിശോധന. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധന്റെ ജ്വല്ലറിയിൽ നിന്ന് പിടിച്ചെടുത്ത 400 ഗ്രാമിലേറെ സ്വർണവും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ നിന്നു കണ്ടെത്തിയ 176 ഗ്രാം
തിരുവനന്തപുരം: പിഎം ശ്രി പദ്ധതി വിവാദത്തിൽ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ സർക്കാർ ഇതിനകം ഒപ്പിട്ടതിനാൽ ഇനി കരാറിൽ നിന്ന് പിന്മാറുന്നത് പ്രയാസമാണെന്നും പദ്ധതിയുടെ ഫണ്ട് സംസ്ഥാനത്തിന് ഏറെ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രിയാണ് വ്യക്തമാക്കിയത്. എന്നാൽ ബിനോയ് വിശ്വം, കരാറിൽ


























