കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി. ബംഗാളി നടി നൽകിയ കേസാണ് റദ്ദാക്കിയത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് ബംഗാളി നടി വെളിപ്പെടുത്തൽ നടത്തി രംഗത്തെത്തിയത്. പിന്നാലെയാണ് നടിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. 2024
തിരുവനന്തപുരം: ഇടത്പക്ഷത്തെ മുഖവിലയ്ക്കെടുക്കാതെ ദേശീയ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയിൽ സിപിഎം ഏകപക്ഷിയാമായി ഒപ്പിട്ടതോടെ കേരളത്തിലെ ഇടത് മുന്നണിയുടെ ഭാവി തുലാസിൽ. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടം കേരളത്തിൽ നടക്കുമെന്ന് ഇരിക്കെയാണ് ഇടത്പക്ഷത്തെ വെട്ടിലാക്കി പി.എം ശ്രീ വിവാദം എത്തിയിരിക്കുന്നത്. സിപിഎം കഴിഞ്ഞാൽ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർട്ടിയാണ്
ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ അനുനയ നീക്കത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പണറായി വിജയൻ ബിനോയ് വിശ്വവുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ നിലപാട് കടുപ്പിച്ച് സിപിഐ. ഒരു മണിക്കൂറോളം നീണ്ടു നിന്ന ചർച്ചയ്‍ക്കൊടുവിൽ സിപിഐ കടുത്ത തീരുമാനം എടുത്തിരിക്കുകയാണ്. മറ്റന്നാൾ നടക്കാനിരിക്കുന്ന മന്ത്രിസഭ യോഗത്തിൽ സിപിഐയുടെ മന്ത്രിമാർ പങ്കെടുക്കില്ലെന്നാണ് സിപിഐയുടെ തീരുമാനം. ഫണ്ട്
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിൽ നിര്‍ണായക പ്രതികരണവുമായി ഇടനിലക്കാരൻ. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് പാക്കറ്റ് വാങ്ങി നൽകിയെന്നാണ് ഇടനിലക്കാരൻ കൽപേഷ് ഒരു പ്രാദേശിക മാധ്യമത്തോട് പ്രതികരിച്ചത്. 2012 മുതൽ ചെന്നൈയിലെ കാളികുണ്ട് എന്ന സ്വര്‍ണക്കടയിലെ ജീവനക്കാരനാണ് കൽപേഷ്. ഇയാൾ രാജസ്ഥാൻ സ്വദേശിയാണ്.
2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുക ഷാഫി പറമ്പില്‍. നിലവില്‍ വടകര എംപിയാണ് ഷാഫി. മുന്‍പ് തുടര്‍ച്ചയായി മൂന്ന് തവണ പാലക്കാട് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ വ്യക്തിയാണ് ഷാഫി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വടകരയില്‍ നിന്ന് ജയിച്ചപ്പോള്‍ ആണ് ഷാഫി പാലക്കാട് വിടുന്നതും ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിച്ചു ജയിച്ചതും.
തിരുവനന്തപുരം: യാത്രകൾക്കിടയിൽ ശുചിമുറി കണ്ടെത്താനുള്ള ആശങ്ക ഇനി വേണ്ട. വൃത്തിയുള്ള ശുചിമുറികൾ കണ്ടെത്താൻ സഹായിക്കുന്ന ആപ്പുമായി ശുചിത്വമിഷൻ. സംസ്ഥാന വ്യാപകമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ലൂ ആപ്പിലൂടെ നിങ്ങളുടെ തൊട്ടടുത്ത് വൃത്തിയുള്ള ഒരു ശുചിമുറി കണ്ടെത്താൻ സാധിക്കും. ആൻഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ക്ലൂ ആപ്പ് ലഭ്യമാകും.സ്വകാര്യമേഖലയിൽ നിലവിൽ പ്രവർത്തിക്കുന്ന
നീളമുള്ള നല്ല കറുത്ത നിറമുള്ള മുടി ആരാണ് ആഗ്രഹിക്കാത്തത്? മുടി സംരക്ഷണത്തിന് പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിക്കുന്നതാണ് നല്ലത്. നമ്മുടെ അടുക്കളയിൽ സുലഭമായ നെല്ലിക്കയും കറിവേപ്പിലയും മുടി വളർച്ചയ്ക്ക് സഹായിക്കുന്നവയാണ്. തലയോട്ടിയുടെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ നെല്ലിക്കയും കറിവേപ്പിലയും നിറഞ്ഞിരിക്കുന്നു. ഈ പോഷകങ്ങൾ രക്തയോട്ടം
ദിവസം മുഴുവൻ മണിക്കൂറുകൾ മൊബൈൽ ഫോണുകളിലും ലാപ്‌ടോപ് മുന്നിലും ചെലവിടുന്ന ഒരു ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. അമിതമാകുന്ന സ്ക്രീൻ സമയം കണ്ണുകളെ ദോഷകരമായി ബാധിക്കും. കണ്ണുകൾക്ക് കൂടുതൽ സമ്മർദം ഉണ്ടാകുന്നത് കാഴ്ചശക്തിയെ ബാധിക്കും. പക്ഷേ, നല്ല വാർത്ത എന്തെന്നാൽ ചില പഴങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുമെന്നതാണ്. നാല് പഴങ്ങളിൽ കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങൾ
പോഷക സമൃദ്ധമായ പഴമാണ് വാഴപ്പഴമെന്ന കാര്യത്തിൽ തർക്കമില്ല. ശരീരത്തെ ഉണർത്താൻ സഹായിക്കുന്ന പോഷകങ്ങളാൽ അവ നിറഞ്ഞിരിക്കുന്നു. ഇത് അവയെ മികച്ചൊരു പ്രഭാത ലഘുഭക്ഷണമാക്കി മാറ്റുന്നു. മിക്ക ഭക്ഷണങ്ങളെയും പോലെ, വാഴപ്പഴം കഴിക്കുന്നതിനും അനുയോജ്യമായ സമയമുണ്ട്. വെറും വയറ്റിൽ ഒരു വാഴപ്പഴം കഴിക്കുന്നത് വയറു നിറയ്ക്കുന്നതിനു പുറമേ, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, രക്തത്തിലെ
ന്യൂഡൽഹി: തെരുവ് നായ്ക്കളുടെ ശല്യത്തിനെതിരെ നടപടിയെടുക്കാത്തതിന് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് സമൻസ് അയച്ച് സുപ്രീം കോടതി. മൃഗ ജനന നിയന്ത്രണ (എബിസി) നിയമങ്ങൾ നടപ്പിലാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന് പശ്ചിമ ബംഗാൾ, തെലങ്കാന എന്നിവ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ


























