Home Articles posted by Web Desk (Page 196)
Homepage Featured Kerala News

അടിമാലി മണ്ണിടിച്ചിൽ: അടിയന്തര ശസ്ത്രക്രിയ വിഫലം, സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റി

ഇടുക്കി: അടിമാലിയിലെ മണ്ണിടിച്ചിലിൽ ഗുരുതരമായി പരിക്കേറ്റ സന്ധ്യയുടെ ഇടതുകാൽ മുറിച്ചുമാറ്റി. അടിയന്തര ശസ്ത്രക്രിയ ഫലപ്രദമാകാത്തതിനാലാണ് കാൽ മുറിച്ചുമാറ്റേണ്ടി വന്നത്. സന്ധ്യ ഇപ്പോൾ ആലുവയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടസമയത്ത് തകർന്ന വീട്ടിൽ മണിക്കൂറുകളോളം സന്ധ്യയും ഭർത്താവും
Homepage Featured News World

യുദ്ധമൊഴിയാതെ ​ഗാസ; വീണ്ടും ഇസ്രായേൽ വ്യോമാക്രമണം,30 പേർ കൊല്ലപ്പെട്ടു

ഗാസ: സമാധാന കരാർ ലംഘിച്ചു എന്നാരോപിച്ച് ഇസ്രായേൽ ​ഗാസയിൽ വീണ്ടും ആക്രമണം നടത്തി. ഹമാസ് നേതൃത്വത്തിൽ റഫയിൽ ഇസ്രയേൽ സൈന്യത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തിരിച്ചടി നൽകാൻ നിർദേശിച്ചത്. ആക്രമണത്തിൽ ഇതുവരെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഗാസയിലെ അൽ-ഷിഫ ആശുപത്രിയടക്കമുള്ള സ്ഥലങ്ങൾക്കും ഐഡിഎഫ് ആക്രമണം നടത്തിയതായി
Homepage Featured Kerala News

പിഎം ശ്രീ വിവാദം: നിർണ്ണായക ചർച്ച ഇന്ന്, നിലപാടിൽ ഉറച്ച് സിപിഐ

തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിൽ എൽഡിഎഫിനും സർക്കാരിനും ഇന്ന് അതിനിർണ്ണായകമായ ചർച്ച് ഇന്ന്. സമവായം തുടരാനുള്ള നീക്കത്തിലാണ് സിപിഎം. ഇന്ന് വൈകിട്ട് 3.30ന് ചേരുന്ന മന്ത്രിസഭാ യോ​ഗത്തിൽ സിപിഐയുടെ മന്ത്രിമാർ പങ്കെടുക്കില്ല. നേതാക്കൾ തലസ്ഥാനത്തുണ്ട്. ഇന്ന് 9 മണിക്ക് സിപിഐ സെക്രട്ടറിയേറ്റ് യോഗം ചേരും. കരാറിൽ നിന്ന് പിന്മാറണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഐ. മറ്റ്
Homepage Featured India News

മോൻത ചുഴലിക്കാറ്റ്; ആറ് മരണം, വിമാനങ്ങൾ റദ്ദാക്കി

കർണാടക: വ്യാപക നഷ്ടം വിതച്ച് മോൻത ചുഴലിക്കാറ്റ് കര തൊട്ടു. ഇന്നലെ അർധരാത്രിയോടെ മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും ഇടയിൽ ആന്ധ്ര തീരത്താണ് കര തൊട്ടത്. മുൻകരുതലിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളെ നേരത്തേ ഒഴിപ്പിച്ചതിനാൽ വലിയ രീതിയിൽ മരണം ഒഴിവായി. എങ്കിലും ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ പല ഇടങ്ങളിലായി ഇതുവരെ ആറു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 43,000 ഹെക്ടറിലധികം കൃഷി
Homepage Featured Kerala News Sports

സംസ്ഥാന സ്കൂൾ കായികമേള; ആതിഥേയരായ തിരുവനന്തപുരത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ 1825 പോയിന്റുമായി മുഖ്യമന്ത്രിയുടെ സ്വർണ കപ്പ് സ്വന്തമാക്കി ആതിഥേയരായ തിരുവനന്തപുരം ജില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള തൃശൂർ, കണ്ണൂർ ജില്ലകൾ യഥാക്രമം 892, 859 പോയിന്റുകളാണ് നേടിയത്. അക്വാട്ടിക്സ്, ഗെയിംസ് ഇനങ്ങളിൽ വ്യക്തമായ ആധിപത്യം പുലർത്തിയാണ് തിരുവനന്തപുരം ഇത്തവണത്തെ ചാംപ്യന്മാരായത്.ഗെയിംസിൽ 1107 പോയിന്റുകളോടെയാണ് തിരുവനന്തപുരം
Homepage Featured News World

കെനിയയിൽ വിമാനം തകർന്നുവീണ് അപകടം; 12 വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം

നെയ്‌റോബി: കെനിയയിൽ വിമാനം തകർന്നുവീണ് 12പേർ മരിച്ചു. വിനോദ സഞ്ചാരികളെ കൊണ്ടു യാത്ര ചെയ്ത ചെറു വിമാനമാണ് തകർന്നു വീണത്. ക്വാലെ കൗണ്ടിയിലെ സിംബ ഗോലിനിയിൽ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഡയാനി എയർസ്ട്രിപ്പിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള കുന്നിൻ പ്രദേശത്തും
Kerala News

സി.പി.ഐക്ക് ഇരട്ടത്താപ്പ്; ചെറുവയൽ രാമന് നിയമനം ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചോ?

കൊച്ചി: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ കേരളത്തിൽ ശക്തമായ സമരപരമ്പരകൾ നടത്തുന്ന സി.പി.ഐയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സി.പി.എം നിലപാടിനെ എതിർക്കുന്ന സി.പി.ഐ തന്നെയാണ് കേരളത്തിൽ ആദ്യം പദ്ധതിയെ അം​ഗീകരിച്ചിരിക്കുന്നത്. മന്ത്രി പി.പ്രസാദ് പ്രോ ചാൻസിലറായ കാർഷിക സർവകലാശാലയിലാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വ്യവസ്ഥകൾ
Homepage Featured News World

​ഗാസയിൽ പാക് സൈനികർ; ബഫർ ഫോഴ്സായി പ്രവർത്തിക്കും, യുഎസുമായും ഇസ്രായേലുമായും ധാരണയായെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: ഗാസയിൽ ഇരുപതിനായിരത്തോളം സൈനികരെ വിന്യസിക്കാൻ മൊസാദുമായും സിഐഎയുമായും പാകിസ്താൻ ധാരണയായെന്ന് റിപ്പോർട്ട്. ഗാസയിൽ ശേഷിക്കുന്ന ഹമാസ് ഘടകങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പാശ്ചാത്യരാജ്യങ്ങളുടെ നിർദേശങ്ങൾക്കനുസരിച്ച് പ്രദേശത്ത് സ്ഥിരത കൊണ്ടുവരികയും ലക്ഷ്യമാണ്.  കരാർ പ്രകാരം യുദ്ധാനന്തര ഗാസയിലെ ഭരണ നിർവ്വഹണത്തിനായി
Homepage Featured India News

മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ മൊൻത ആഞ്ഞടിക്കും; ആന്ധ്രയിലും ഒഡിഷയിലും റെഡ് അലർട്ട്

ചെന്നൈ: പടിഞ്ഞാറൻ മദ്ധ്യ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മൊൻത ചുഴലിക്കാറ്റ് കഴിഞ്ഞ ആറു മണിക്കൂറിനിടെ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ വടക്കു- വടക്കുപടി‍ഞ്ഞാറൻ മേഖലിയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാവിലെ 5.30 ഓടെ ശക്തമായ ചുഴലിക്കാറ്റായി ശക്തിപ്പെട്ട മൊൻത കരതൊടാൻ ഇനി മണിക്കൂറുകളാണ് ബാക്കി. അറബിക്കടലിൽ നിന്ന ന്യൂനമർദം മൂലമാണ് കാറ്റിന്റെ
Homepage Featured Kerala News

​ഗ്രാമീണ പാശ്ചാത്തലത്തിലുള്ള ‘ബൈസൺ’ ചിത്രീകരണം; സിനിമയുടെ അണിയറ രം​ഗങ്ങൾ കോർത്തിണക്കി വീഡിയോ

കബഡിയും ജാതി രാഷ്ടീയവും പ്രമേയമാക്കിയ സ്‌പോര്‍ട്‌സ് ഡ്രാമ ചിത്രം ബൈസണിന്റെ ചിത്രീകരണരംഗങ്ങള്‍ കോർത്തിണക്കി വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ബ്ലാക്ക് ആന്റ് വൈറ്റ് കളർ ടോണിലൊരുക്കിയിരിക്കുന്ന വീഡിയോയില്‍ സംവിധായകന്‍ മാരി സെൽവരാജ് സിനിമാ ചിത്രീകരണത്തിനിടെ നടത്തുന്ന വിശദീകരണങ്ങളും നായകൻ ധ്രുവ് വിക്രമിന്റെ കഠിനാധ്വാനവും ഒക്കെ മനോഹരമായി കാണിച്ചിട്ടുണ്ട്. കഥാപാത്രത്തിനായി