Home Articles posted by Web Desk (Page 195)
Homepage Featured Kerala News

നെടുമ്പാശ്ശേരിയിൽ പുതിയ റെയിൽവേ സ്റ്റേഷൻ; വിമാനത്താവളത്തിന് സമീപം, കേന്ദ്ര റെയിൽവേ ബോർഡ് അനുമതിയായി

കൊച്ചി: സംസ്ഥാനത്ത് പുതിയ ഒരു റെയില്‍വേ സ്റ്റേഷന്‍ കൂടി വരുന്നു. എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരിയിലാണ് പുതിയ സ്റ്റേഷന്‍ വരുന്നത്. ഇതിനായി കേന്ദ്ര റെയിൽവേ ബോർഡ് അനുമതിയായി. ഇത് യാഥാർഥ്യമായാൽ കേരളത്തില്‍ വിമാനത്താവളത്തിനടുത്ത് റെയില്‍വേ സ്റ്റേഷനുള്ള ആദ്യ സ്ഥലമായി നെടുമ്പാശ്ശേരി മാറും.
Homepage Featured Kerala News

എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു; 3000 പരീക്ഷ കേന്ദ്രങ്ങൾ

തിരുവനന്തപുരം: ഈ അധ്യായനവർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷ തിയതികൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലായാണ് പരീക്ഷകൾ നടക്കുക. എസ്എസ്എൽസി പരീക്ഷ 2026 മാർച്ച് 5 മുതൽ മാർച്ച് 30 വരെയാണ് നടക്കുക. മെയ് 8ന് ആണ് എസ്എസ്എൽസി പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
Cricket Homepage Featured Sports

ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി രോഹിത് ശർമ; കരിയറിൽ ഇതാദ്യം

ദുബായ്: കരിയറിലാദ്യമായി ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യൻ മുന്‍ നായകന്‍ രോഹിത് ശര്‍മ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ സെഞ്ചുറിയും നേടിയാണ് ഏകദിന റാങ്കിംഗില്‍ രോഹിത് നമ്പര്‍ വണ്ണായത്. 38-ാം വയസിലാണ് രോഹിതിന് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ
Lifestyle

ചോക്ലേറ്റ് കേക്കിനേക്കാൾ വേഗത്തിൽ ബ്ലഡ് ഷുഗർ ഉയർത്തും; അത്താഴ സമയത്തെ 3 ഭക്ഷണങ്ങൾ ശ്രദ്ധിക്കൂ

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന്, ആദ്യം ചെയ്യേണ്ടത് പഞ്ചസാരയുടെ അളവ് വർധിപ്പിക്കുന്നതിന് കാരണമാകുന്ന എല്ലാ മധുരപലഹാരങ്ങളും ഒഴിവാക്കുക എന്നതാണ്. ആ കൂട്ടത്തിൽ പെടുന്ന ഒന്നാണ് ചോക്ലേറ്റ് കേക്ക്. എന്നാൽ, ചിലപ്പോൾ ആരോഗ്യകരമായ ഭക്ഷണങ്ങളിലും മറഞ്ഞിരിക്കുന്ന ചില ഘടകങ്ങൾ ബ്ലഡ് ഷുഗർ ഉയർത്താം. ന്യൂജഴ്‌സി ആസ്ഥാനമായുള്ള എൻഡോക്രൈനോളജിസ്റ്റ് ഡോ.അലസിയ റോനെൽറ്റ്, ചോക്ലേറ്റ്
Cricket Sports

ആദ്യ രണ്ട് കളിയില്‍ സഞ്ജു ഉറപ്പിച്ചു, നിരാശപ്പെടുത്തിയാല്‍ ജിതേഷിനു അവസരം; ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പര ഇന്നുമുതല്‍

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ട്വന്റി 20 പരമ്പരയ്ക്കു ഇന്നു തുടക്കം. ഏകദിന പരമ്പരയിലെ 2-1 തോല്‍വിക്കു പകരംവീട്ടാന്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകും. ഏഷ്യ കപ്പിലെ പോലെ സഞ്ജുവിനെ ഫിനിഷര്‍ റോളിലായിരിക്കും കളിപ്പിക്കുക. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായി തുടരുന്നതിനാല്‍ ടോപ് ഓര്‍ഡറില്‍ സഞ്ജുവിനു അവസരം
Homepage Featured Kerala News

പിഎംശ്രീ: കാബിനറ്റ് മീറ്റിങ്ങിൽ സിപിഐ പങ്കെടുക്കുമെന്ന് ഡി രാജ, മുഖ്യമന്ത്രി തീരുമാനങ്ങൾ വിശദീകരിക്കും

ഡൽഹി: പിഎംശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സിപിഎം-സിപിഐ സമവായ നീക്കങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു. കാബിനറ്റ് മീറ്റിങ്ങിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കുമെന്നും യോ​ഗത്തിനു ശേഷം തീരുമാനങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കുമെന്നും ഡി രാജ അറിയിച്ചു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ സംസ്ഥാന ​സർക്കാർ
Homepage Featured India News

നഷ്ടപ്പെട്ട ഭര്‍ത്താവിനു പകരമാവില്ലല്ലോ 20 ലക്ഷം രൂപ; വിജയ് നല്‍കിയ നഷ്ടപരിഹാരത്തുക തിരിച്ചയച്ച് യുവതി

കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കു നടനും ടിവികെ അധ്യക്ഷനുമായ വിജയ് നല്‍കിയ 20 ലക്ഷം രൂപ മടക്കിനല്‍കി യുവതി. അപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടമായ കൊടങ്കിപ്പട്ടി സ്വദേശി സംഗവി പെരുമാളാണു (28 വയസ്) വിജയ് നല്‍കിയ പണം വേണ്ടെന്നുവച്ചത്. കരൂര്‍ അപകടത്തില്‍ മരിച്ച 41 പേരില്‍ ഒരാളാണ് സംഗവിയുടെ ഭര്‍ത്താവ് രമേശ്. വിജയ് കരൂരിലെത്തിയ തങ്ങളെ ആശ്വസിപ്പിക്കാത്തതാണ്
Homepage Featured Kerala News

ഹിജാബ് വിവാദം; വിദ്യാർത്ഥിനിയെ പള്ളുരുത്തി സെന്റ് റീത്ത സ്കൂളിൽ നിന്ന് മാറ്റിയെന്ന് പിതാവ്

കൊച്ചി: പള്ളുരുത്തി സെന്റ് റീത്ത സ്കൂളിലെ ഹിജാബ് വിവാദത്തെത്തുടർന്ന് വിദ്യാർത്ഥിനിയെ പുതിയ സ്കൂളിൽ ചേർത്തെന്ന് പിതാവ്. ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിലൂടെയാണ് പിതാവ് ഇക്കാര്യം അറിയിച്ചത്. പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിലാണ് കുട്ടി ചേർന്നത്. തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് മകൾ എത്തിയെന്ന് രക്ഷിതാവ്
Kerala Lead News News

സിപിഐക്ക് മുന്നിൽ കീഴടങ്ങി സിപിഎം; മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും

തിരുവനന്തപുരം: കേന്ദ്രസർക്കാരിൻ്റെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട തർക്കത്തിൽ സിപിഐക്ക് കീഴടങ്ങി സിപിഎം. പദ്ധതിയിൽ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിനു കത്ത് അയക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചേക്കുമെന്ന് സൂചന. വിഷയം ചർച്ച ചെയ്യാനായി മുന്നണി യോഗവും ഉടൻ വിളിക്കും. ഒരു ഉപസമിതിയെ വെച്ച് വിഷയത്തിൽ ചർച്ച നടത്താമെന്ന് നേരത്തേ സിപിഎം പറഞ്ഞിരുന്നെങ്കിലും സിപിഐ
Homepage Featured Kerala News

അതിദാരിദ്ര്യ മുക്ത കേരളം; പ്രഖ്യാപനം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, യഥാർഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധതിരിക്കുന്നുവെന്ന് ആദിവാസിമഹാസഭ

കോഴിക്കോട്: അതിദാരിദ്ര്യമുക്ത കേരളമെന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നടത്തിയ പ്രഖ്യാപനമെന്ന് ആദിവാസി മഹാസഭ. സംസ്ഥാനസർക്കാർ കൃത്യമായി സാമ്പത്തികവും സാമൂഹികവുമായ പിന്നോക്കാവസ്ഥയും കണ്ടെത്താനായി സർവേയും അത് പരിഹരിക്കാനായി നടപടിയും സ്വീകരിക്കണമെന്ന് സഭ ആവശ്യപ്പെടുന്നു. നവംബർ ഒന്നിനാണ് സംസ്ഥാന സർക്കാർ അതിദരിദ്രരില്ലാത്തതാണ് കേരളം എന്ന് പ്രഖ്യാപിക്കുക. ഗോത്രവർഗ വിഭാഗങ്ങൾ