Home Articles posted by Web Desk (Page 194)
Homepage Featured Kerala News

സംസ്ഥാനത്ത് പുതിയ ബസിന് മാത്രം പെർമിറ്റ്; മേഖലയിൽ സ്വകാര്യസംരംഭകർ കുറയുന്നു

തിരുവനന്തപുരം: കഴിഞ്ഞമാസം ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ തീരുമാനമനുസരിച്ച് സംസ്ഥാനത്ത് പുതിയ ബസ് പെർമിറ്റിനായി പുതിയ ബസ്സുള്ളവർക്കുമാത്രമേ അപേക്ഷിക്കാനാകൂ. പുതിയ നിബന്ധന വന്ന ശേഷം ഇതുവരെ ആരും പെർമിറ്റെടുക്കാൻ എത്തിയിട്ടില്ലെന്നാണ് വിവരം. നിലവിലുള്ള പെർമിറ്റുകളിൽ 22 വർഷം
Kerala Lead News News

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസുമായി ബന്ധപ്പെട്ട് കോടതി 14 ദിവസത്തേക്ക് ഉണ്ണികൃഷ്ണനെ കസ്റ്റഡിയിൽ വിട്ടിരുന്നു. കാലാവധി കഴിയുന്ന സാഹചര്യത്തിൽ ഇയാളെ റാന്നി കോടതിയിൽ ഹാജരാക്കും. അതേസമയം ദ്വാരപാലക പാളികളിലെ സ്വർണ കൊള്ളയ്ക്ക് പുറമെ കട്ടിള പാളികളിലെ സ്വർണ കവർച്ചയിൽ കൂടി
Local News

റോജി എം.ജോൺ എംഎൽഎ വിവാഹിതനായി, ലളിതമായ വിവാഹചടങ്ങുകൾ നടന്നത് അങ്കമാലി പള്ളിയിൽ

കൊച്ചി: അങ്കമാലി എംഎൽഎയും കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവുമായ റോജി എം.ജോൺ വിവാഹിതനായി. കാലടി മാണിക്യമംഗലം സ്വദേശിയും യുവ സംരംഭകയുമായ ലിപ്‌സിയെ അങ്കമാലി ബസിലിക്ക പള്ളിയിലാണ് മിന്നു ചാർത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സംഘടനയിലെ പ്രധാനപ്പെട്ട നേതാക്കളും ഉൾപ്പടെ ലളിതമായ ചടങ്ങിലാണ് വിവാഹം നടന്നത്. ഇന്റീരിയർ‌ ഡിസൈനറാണ് ലിപ്സി. തിങ്കളാഴ്ച കാലടി മാണിക്യമംഗലം പള്ളിയിൽ
Homepage Featured Kerala News

ആ മോഹം പാഴായി; മെസ്സി വരില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും

തിരുവനന്തപുരം: അർജന്റീന ടീമും മെസ്സിയും കേരളത്തിലേക്ക് കളിക്കാനായി എത്തില്ലെന്ന് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയും. കഴിഞ്ഞ ദിവസം സ്പോൺസർ കൂടിയായ റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അ​ഗസ്റ്റിൻ ഏപ്രിൽ എത്തുമെന്ന് പ്രതീക്ഷ പങ്കുവെച്ചിരുന്നങ്കിലും മെസ്സി വരില്ലെന്ന് സ്ഥിരീകരിക്കുന്ന പ്രതികരണം ഇന്ന് മുഖ്യമന്ത്രി നടത്തി. വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കായിരുന്നു അദ്ദേഹം
Cricket Homepage Featured India News Sports

ശസ്ത്രക്രിയ വിജയകരം; ശ്രേയസ് അയ്യര്‍ ആശുപത്രിയില്‍ തുടരുന്നു, സുഹൃത്തുക്കളോടു സംസാരിച്ചു

പരുക്കേറ്റതിനെ തുടര്‍ന്ന് സിഡ്‌നിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യരുടെ ആരോഗ്യനില മെച്ചപ്പെട്ടു. താരത്തെ മൈനര്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ശ്രേയസിനു വാരിയെല്ലിന്റെ ഭാഗത്തായി പരുക്കേറ്റത്.
Homepage Featured Kerala News

വോട്ടിന് പകരമായി എന്തും ചെയ്യും, പറഞ്ഞാൽ നൃത്തം വരെ ചെയ്യും; നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുൽ ​ഗാന്ധി

പട്‌ന: വോട്ടിനുവേണ്ടി മോദി എന്തും ചെയ്യുമെന്നും വോട്ടിന് പകരമായി നൃത്തം ചെയ്യണമെന്ന് നിങ്ങള്‍ പറയുകയാണെങ്കില്‍ അദ്ദേഹം വേദിയില്‍ നൃത്തം ചെയ്യുമെന്നും രാഹുൽ​ഗാന്ധി പരിഹസിച്ചു. മുസാഫര്‍പുരില്‍ ആര്‍ജെഡിയുമൊത്തുള്ള സംയുക്ത തിരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ. നിതീഷ് കുമാറിന്റെ പ്രതിച്ഛായ ഉപയോഗിച്ച് ബിഹാറിനെ ബിജെപി നിയന്ത്രിക്കുകയാണെന്ന്
Homepage Featured Kerala News

ക്ഷേമ പദ്ധതികളുടെ പെരുമഴയുമായി മുഖ്യമന്ത്രി; പെൻഷൻ 400 രൂപ വർദ്ധിപ്പിച്ചു, യുവാക്കൾക്കും സ്ത്രീകൾക്കും പ്രതിമാസ ധനസഹായം

തിരുവനന്തപുരം: ക്ഷേമ പദ്ധതികളുടെ പെരുമഴയുമായി മുഖ്യമന്ത്രി. പെൻഷൻ 400 രൂപ വർദ്ധിപ്പിച്ചു. യുവാക്കൾക്കും സ്ത്രീകൾക്കും 1000 രൂപ വീതം പ്രതിമാസ ധനസഹായം നൽകാനും മന്ത്രിസഭാ തീരുമാനം. ആശമാർക്കും അം​ഗണവാടി ഹെൽപ്പർമാർക്കും ഓണറെറിയം വർദ്ധിപ്പിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതിയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാൻസ് വുമൺ അടക്കമുള്ളവർക്ക് 1000 രൂപ വീതം
News World

സൗദി നിക്ഷേപസം​ഗമം: നിക്ഷേപകർക്ക് മികച്ച നേട്ടമേകുന്ന സാഹചര്യമാണ് സൗദി അറേബ്യയിലേതെന്ന് എം.എ. യൂസഫലി

റിയാദ് : ആ​ഗോള കമ്പനികളുടെയും ​നിക്ഷേപകരുടെയും സാന്നിദ്ധ്യവും പുതിയ നിക്ഷേപസാധ്യതകളും കൊണ്ട് ചർച്ചയാവുകയാണ് റിയാദിൽ നടക്കുന്ന ഒൻപതാമത് ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ്. മാറുന്ന നിക്ഷേപസാധ്യകളും, സാങ്കേതിക മുന്നേറ്റങ്ങളും, ജിയോ പൊളിറ്റിക്കൽ സാഹചര്യങ്ങളും ഉൾപ്പടെ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിലെ പാനൽ സെഷനുകളിൽ ചർച്ചയായി. നിക്ഷേപകർക്ക് മികച്ച നേട്ടമേകുന്ന
Homepage Featured Kerala News

ചരിത്രപരമായ ഒരു മണ്ടത്തരം; പി എം ശ്രീയിൽ നിന്ന് പിന്മാറാനുള്ള സർക്കാരിന്റെ തീരുമാനത്തെ ബിജെപി അപലപിക്കുന്നു: വി മുരളീധരന്‍

തിരുവനന്തപുരം: പി എം ശ്രീയിൽ നിന്ന് പിന്മാറാനുള്ള സർക്കാരിന്റെ തീരുമാനം ചരിത്രപരമായ ഒരു മണ്ടത്തരം ആയിട്ട് സമൂഹം വിലയിരുത്തുവെന്ന് വി മുരളീധരന്‍. രാജ്യത്തെ 95 ശതമാനം കുട്ടികൾക്ക് ലഭിക്കുന്ന അവകാശം കേരളത്തിലെ കുട്ടികൾക്ക് ലഭിക്കാതിരിക്കുന്നത് ശരിയാണോ എന്ന് മലയാളികൾ ചിന്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള വൈരാഗ്യം മൂലമാണ് പദ്ധതിയിൽ നിന്ന് പിന്മാറുന്നതെന്നും
Homepage Featured Kerala News

മൊബൈല്‍ ഫോണ്‍ വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കാമോ?

ട്രെയിനില്‍ വാതില്‍ക്കല്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടിട്ടില്ലേ? ട്രെയിനില്‍ വെച്ച് അശ്രദ്ധയോടെയും അലസമായും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഫോണ്‍ പുറത്തേക്ക് വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തില്‍ കൈയില്‍ നിന്നും ഫോണ്‍ ട്രെയിനിനു പുറത്തേക്ക് വീണാല്‍ അപായച്ചങ്ങല വലിക്കാമോ? ഒരിക്കലും അങ്ങനെ ചെയ്യരുതെന്നാണ് ആര്‍പിഎഫ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഓടുന്ന