Home Articles posted by Web Desk (Page 193)
Food Lifestyle

ദോശ ബാക്കി വന്നോ? കളയേണ്ട; വൈകിട്ട് ചായയ്ക്ക് സ്നാക് റെഡിയാക്കാം

ദോശ മലയാളികൾക്ക് ഒഴിച്ചുകൂടാനാവാത്ത പ്രഭാതഭക്ഷണങ്ങളിലൊന്നാണ്. അതിനാൽതന്നെ, മിക്ക വീടുകളിലും രാവിലെ ദോശയും ചമ്മന്തിയും ആയിരിക്കും പ്രഭാത ഭക്ഷണമായി തയ്യാറാക്കുക. വളരെ എളുപ്പത്തിൽ തയ്യാറാക്കാമെന്നതും ദോശ പല വീട്ടമ്മമാരുടെയും ഇഷ്ട ഭക്ഷണമാക്കി മാറ്റുന്നു. അതിനാൽതന്നെ, പലപ്പോഴും ദോശ ബാക്കി വരുന്നത്
Articles Health

വാഴപ്പഴമോ ആപ്പിളോ: ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും ഏതാണ് നല്ലത്?

പോഷകസമൃദ്ധമായ രണ്ടു പഴങ്ങളാണ് വാഴപ്പഴവും ആപ്പിളും. ഇവ രണ്ടും ആരോഗ്യത്തിന് ഗുണകരമാണെങ്കിലും, ശരീരത്തിൽ അവ വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കുന്നു. വാഴപ്പഴവും ആപ്പിളും ദഹനത്തിനും ശരീര ഭാരം കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് നമ്മൾ കേട്ടിട്ടുണ്ടാകും. എന്നാൽ ദഹനത്തിനും ശരീരഭാരം കുറയുന്നതിനും ഇവയിൽ ഏതാണ് മികച്ചതെന്ന് അറിയാമോ?. നാരുകളും ദഹനവും ആപ്പിൾ: ഒരു ഇടത്തരം വലിപ്പമുള്ള ആപ്പിളിൽ
Articles Health

ഉയർന്ന യൂറിക് ആസിഡോ? ഈ 5 പഴങ്ങൾ കഴിച്ചാൽ മതി

ഉയർന്ന യൂറിക് ആസിഡ്, സന്ധിയെയും വൃക്കയെയും (കാലക്രമേണ) ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ്. മരുന്നുകളും ജീവിതശൈലി മാറ്റങ്ങളും പലപ്പോഴും ആവശ്യമായി വരുമ്പോൾ, ഉയർന്ന യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചില പഴങ്ങൾക്ക് സ്വാഭാവികമായി അധിക യൂറിക് ആസിഡ് പുറന്തള്ളാനും, വീക്കം കുറയ്ക്കാനും, ശരീരത്തിന്റെ വിഷവിമുക്ത പ്രക്രിയയെ പിന്തുണയ്ക്കാനും
Homepage Featured Kerala News

സംസ്ഥാനം വിട്ടുപോകരുത്, ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം; വേടന് ജാമ്യ വ്യവസ്ഥയിൽ ഇളവ്

കൊച്ചി: ഹിരൺ ദാസ് മുരളി എന്ന റാപ്പർ വേടന് ജാമ്യ വ്യവസ്ഥയിൽ ഇളവ്. വിവാഹ വാഗ്ദാനം നൽകി ഗവേഷക വിദ്യാർത്ഥിയെ ബലാത്സംഗം ചെയ്തു എന്ന കേസിലാണ് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകിയത്. വിദേശ പര്യടനത്തിന് പോകുന്നതിനായിട്ടാണ് വേടൻ ജാമ്യ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാനം വിട്ടുപോകരുത്, എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം തുടങ്ങിയ ജാമ്യ വ്യവസ്ഥകളിലാണ് ഹൈക്കോടതി ഇളവ്
Kerala Lead News News

ക്ഷേമ പെന്‍ഷന്‍, നാള്‍വഴികള്‍

കേരളത്തില്‍ ക്ഷേമ പെന്‍ഷന്‍ രണ്ടായിരം രൂപയാക്കി ഉയര്‍ത്തിയിരിക്കുകയാണ്. 2021 ല്‍ അധികാരത്തിലെത്തിയ രണ്ടാം പിണറായി സര്‍ക്കാരിന്റെ സുപ്രധാന പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു ക്ഷേമ പെന്‍ഷന്‍ രണ്ടായിരത്തിലേക്ക് എത്തിക്കല്‍. സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ആറ് മാസം കൂടി ശേഷിക്കെയാണ് അധികാരത്തിലെത്തിയപ്പോള്‍ നടത്തിയ സുപ്രധാന പ്രഖ്യാപനം സാധ്യമാക്കിയിരിക്കുന്നത്. 1980 ലാണ്
Homepage Featured News World

ചൈനയ്ക്കുള്ള തീരുവ 47 ശതമാനമായി കുറച്ചു; അത്ഭുതകരമായ കൂടിക്കാഴ്ചയെന്ന് ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഒരു ഉന്നതതല കൂടിക്കാഴ്ച വഴിത്തിരിവിൽ. കൂടിക്കാഴ്ചയ്ക്കു ശേഷം ചൈനയുടെ തീരുവ 57 ശതമാനത്തിൽ നിന്ന് 47 ശതമാനമായി കുറയ്ക്കാൻ തീരുമാനമായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ട്രംപിന്റെ അഞ്ച് ദിവസത്തെ ഏഷ്യൻ സന്ദർശനം അവസാനിച്ചു. ദക്ഷിണ കൊറിയയിൽ നിന്ന് പുറപ്പെട്ട ശേഷം, എയർഫോഴ്‌സ് വണ്ണിൽ
Homepage Featured Kerala Local News

ആറ് വയസുകാരിയുടെ കൊലപാതകം; അച്ഛനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം

കൊച്ചി: കോഴിക്കോട്ടെ ആറ് വയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതകത്തിൽ പ്രതികളായ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്നിവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ‌ഹൈക്കോടതിയാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദാക്കി. സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികൾ 2
Homepage Featured News World

ട്രംപ്-ഷിജിൻപിങ് കൂടിക്കാഴ്ച; ചൈന യുഎസ് വ്യാപാരകരാറിന് സാധ്യതയോ?

ബെയ്ജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച ഇന്ന്. ചൈന യുഎസ് വ്യാപാര കരാറിന് സാധ്യതയുണ്ടോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇന്ത്യൻ സമയം രാവിലെ ഏഴരയോടെയാണ് ഇരു നേതാക്കളും ചർച്ച നടത്തുക. ട്രംപുമായി മറൈൻ വൺ ഹെലികോപ്ടർ ബൂസാനിലെ ഗിംഹേ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇറങ്ങി. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക്
Homepage Featured Lifestyle Tech

കാത്തിരിപ്പിന് വിരാമം; വണ്‍പ്ലസ് 15 ഇന്ത്യന്‍ ലോഞ്ച് പ്രഖ്യാപിച്ചു

ന്യൂഡൽഹി: വണ്‍പ്ലസിന്‍റെ പുത്തന്‍ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്‌ഫോണായ വണ്‍പ്ലസ് 15 നവംബര്‍ 13ന് ഇന്ത്യന്‍ വിപണിയിലെത്തും. ഇന്ത്യയില്‍ ഏറ്റവും പുതിയ ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 സോക് ചിപ്‌സെറ്റില്‍ പുറത്തിറങ്ങുന്ന ആദ്യ ഫോണായിരിക്കും വണ്‍പ്ലസ് 15. ലോഞ്ചിന് മുന്നോടിയായി ലോകവ്യാപകമായി വണ്‍പ്ലസ് 15ന്‍റെ ക്യാമറ ഉള്‍പ്പടെയുള്ള സ്പെസിഫിക്കേഷനുകള്‍ കമ്പനി
Homepage Featured Kerala News

കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റം; രണ്ടുസെന്റിനകത്തുള്ള ചെറിയ വീടുകൾ റോഡിൽ നിന്ന് ഒരു മീറ്റർ വിട്ട് പണിയാം, പെർമിറ്റ് പുതുക്കലിനും മാറ്റം

തിരുവനന്തപുരം: ഇനി രണ്ടുസെന്റിനകത്തുള്ള ചെറിയ വീടുകൾ റോഡിൽ നിന്ന് ഒരു മീറ്റർ വിട്ട് പണിയാം. കെട്ടിട പെർമിറ്റിലുള്ള വ്യവസ്ഥകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മന്ത്രി എംബി രാജേഷ് ആണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. കെട്ടിട പെർമിറ്റിലുള്ള വ്യവസ്ഥകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. 100 ചതുരശ്രമീറ്ററിൽക്കൂടാത്ത രണ്ടു സെന്റിനകത്ത് നിർമിക്കുന്ന വീടുകൾക്കാണ് റോഡിൽ