അമല്‍ നീരദ് സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. അമല്‍ സംവിധാനം ചെയ്തു 2012 ല്‍ പുറത്തിറങ്ങിയ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ രണ്ടാം ഭാഗം ഒരുക്കാനാണ് ആലോചന. ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വിജയകരമായി പൂര്‍ത്തിയായെന്നും ഔദ്യോഗിക പ്രഖ്യാപനം
നഗരത്തെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ; മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ അക്രമിയെ പൊലീസ് വധിച്ചു
മുംബൈ: നഗരത്തെ മുൾമുനയിൽ നിർത്തി മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കി അക്രമി പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പട്ടു പൊലീസിന്റെ രക്ഷാദൗത്യത്തിനിടെ ഇയാൾക്ക് വെടിയേൽക്കുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ റെസ്ക്യു ഓപ്പറേഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിരുന്നില്ല. മുംബൈയിലെ ആർഎ സ്റ്റുഡിയോയിലാണ് 17
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ കവർന്നതുമായി ബന്ധപ്പെട്ട കേസിൽ പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലുള്ള സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു. തിരുവനന്തപുരം സ്പെഷ‍്യൽ സബ് ജയിലിലേക്കാണ് മാറ്റിയത്. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര‍്യത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി ജുഡീഷ‍്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കിയത്. അപസ്മാര ബാധിതനായതിനാൽ
ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് ഗൂഗിള്‍ എഐ പ്രോ സേവനം സൗജന്യം. ഓരോ ഉപഭോക്താവിനും ഫ്രീ ആയി ലഭിക്കുന്നത് 35,100 രൂപയുടെ മൂല്യമുള്ള സേവനങ്ങള്‍ സ്ഥാപനങ്ങള്‍ക്ക് എഐ ഹാര്‍ഡ് വെയര്‍ ആക്‌സിലറേറ്റുകളുടെ സേവനം ലഭ്യമാക്കുന്നതിനും പദ്ധതി രാജ്യത്തെ വിവിധ സ്ഥാപനങ്ങളില്‍ ജെമിനി എന്റര്‍പ്രൈസ് വ്യാപനത്തിന് റിലയന്‍സ് ഇന്റലിജന്‍സ് നേതൃത്വം നല്‍കും കൊച്ചി: ഇന്ത്യയിലുടനീളം
കൊച്ചി: മകൾ മായ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്ന സിനിമയെ കുറിച്ച് സുചിത്ര മോഹൻലാൽ. ”കൊടുക്കാനുള്ള ഉപദേശങ്ങൾ എല്ലാം മകൾക്ക് നൽകിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ് ഇന്ന്. കാരണം എന്റെ മകൾ വിസ്മയ സിനിമയിലേക്ക് എത്തുന്ന ദിനം. കുട്ടിക്കാലത്ത് കുസൃതി പോലെ അപ്പുവും മായയും സിനിമ അഭിനയം കളിക്കുമായിരുന്നു.അപ്പു സംവിധായകനാകുമ്പോൾ മായ നടിയാകും. അന്ന്
മുംബൈ: മുംബൈയിൽ കുട്ടികളെ ബന്ദികളാക്കിയാൾ അറസ്റ്റിൽ. ഇയാൾ ബന്ദികളാക്കിയ 20 കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. രോഹിത് ആര്യ എന്ന് സ്വയം പരിചയപ്പെടുത്തിയ പ്രതിയെ സംഭവ സ്ഥലത്ത് വെച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ തന്നെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിൽ ആത്മഹത്യയ്ക്ക് പകരമായി താൻ കുട്ടികളെ ബന്ദികളാക്കുന്നതായി പറഞ്ഞിരുന്നു. “ഞാൻ രോഹിത് ആര്യയാണ്. ആത്മഹത്യ
ജിആർ അനിലിന്റെ പ്രസ്താവന വേദനിപ്പിച്ചെന്നും വേദന തോന്നുന്ന പ്രതിഷേധം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കിടയിൽ പാടില്ലെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സിപിഐയുടെ വിദ്യാർത്ഥി യുവജനസംഘടനകൾ കോലം കത്തിച്ചത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. ജിആർ അനിലിന്റെയും പ്രകാശ്ബാബുവിന്റെയും പ്രതികരണങ്ങളിലും മന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. പ്രകാശ്ബാബു എം.എ.ബേബിയെക്കുറിച്ച് നടത്തിയ
ന്യൂഡൽഹി: ഇനി പ്രവാസികളായ ഇന്ത്യക്കാർക്ക് അവരുടെ അന്താരാഷ്‌ട്ര മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യയിൽ യുപിഐ പേയ്‌മെന്‍റുകൾ നടത്താം.പുതിയ യുപിഐ പേയ്‌മെന്‍റ് സംവിധാനം നിലവിൽ സിംഗപ്പൂർ, ഓസ്ട്രേലിയ, കാനഡ, ഹോങ്കോംഗ്, ഒമാൻ, ഖത്തർ, അമേരിക്ക, സൗദി അറേബ്യ, യുഎഇ, യുകെ, ഫ്രാൻസ്, മലേഷ്യ തുടങ്ങിയ 12-ഓളം രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാരായ പ്രവാസികൾക്കാണ് ലഭ്യമാകുക. നാഷണൽ
ന്യൂഡല്‍ഹി: ഗുരുവായൂരമ്പലത്തിലെ ഉദയാസ്തമയ പൂജ തുലാമാസത്തിലല്ല, വൃശ്ചികമാസ ഏകാദശിയിൽ തന്നെ വേണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. വൃശ്ചിക മാസത്തിലെ ഭക്തരുടെ തിരക്ക് കാരണമാണ് ഉദയാസ്തമയ പൂജ തുലാമാസത്തിലേക്ക് മാറ്റിയിരുന്നത്. തന്ത്രിയുടെ അനുമതിയോടെ മാറ്റം. എന്നാൽ ഭക്തരുടെ സൗകര്യം കണക്കിലെടുത്ത് പൂജ മാറ്റേണ്ട കാര്യം തന്ത്രിക്ക് ഇല്ലെന്ന് സുപ്രീംകോടതി പറയുന്നു. ക്ഷേത്രത്തിലെ
മുസാഫർപുർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കും ആർജെഡി നേതാവ് തേജസ്വി യാദവിനുമെതിരെ മുസഫർപൂരിലെ വേദിയിൽ മോദിയുടെ കടന്നാക്രമണം. ഇരുവരും അഴിമതിയുടെ ‘രാജകുമാരന്മാർ’ ആണെന്ന് നരേന്ദ്രമോദി പറഞ്ഞു. വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുകയാണെന്നും മോദി ആരോപിച്ചു. ബിഹാർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസാഫർപുരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


























