തിരുവനന്തപുരം: കേരളത്തിൽ സീ പ്ലെയിൻ പദ്ധതിക്ക് ഏവിയേഷൻ വകുപ്പിന്റെ അനുമതി ലഭിച്ചു. ഏവിയേഷൻ വകുപ്പിൽ നിന്നും 48 സീ പ്ലെയിൻ റൂട്ടുകളാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. പദ്ധതി ആരംഭിക്കുന്നതിനായി തുടർച്ചയായ ഇടപെടൽ നടത്തിയടിനെ തുടർന്നാണ് അനുമതി ലഭിച്ചിരിക്കുന്നത്. അനുമതി ലഭിച്ച വിവരം ടൂറിസം,
കണ്ണൂർ: വി ശിവൻകുട്ടിയുടെ കോലം കത്തിച്ച സംഭവത്തിൽ രണ്ട് സിപിഐ നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. എഐവൈഎഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി കെവി രജീഷിനോടും ജില്ലാ സെക്രട്ടറി സാഗർ കെ വിയോടുമാണ് വിശദീകരണം തേടിയത്.പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ കേരളം ഒപ്പിട്ടതില്‍ പ്രതിഷേധിച്ചാണ് സിപിഐ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചത്. പിഎം ശ്രീ പദ്ധതിക്കെതിരെ
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവിലയിൽ വർധനവ്. പവന് 880 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ രാവിലെ 1400 രൂപയുടെ കുറവ് ഉണ്ടായിരുന്നു. എന്നാൽ വൈകിട്ടോടെ വില വീണ്ടും കൂടുകയായിരുന്നു. 88,360 രൂപ ആയിരുന്ന സ്വർണ്ണവിലയാണ് ഇപ്പോൾ പവന് 89,960 രൂപയായിരിക്കുന്നത്. ഗ്രാമിന് 11,245 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണ്ണവില കുറഞ്ഞത് ആശ്വാസം
ഭ്രമയുഗത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ തീയറ്റുറുകളിലെത്തി. ഒരു പെൺകുട്ടിയുടെ ആത്മഹത്യയും അതേ തുടർന്നുണ്ടാകുന്ന ഞെട്ടിക്കുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥ. ഞെട്ടിക്കുന്ന ദൃശ്യാനുഭവം എന്നാണ് ആദ്യ റിപ്പോർട്ട്. അതിഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ചിത്രത്തിനു ലഭിക്കുന്നത്. മുന്‍ സിനിമകളെ പോലെ ഡീയസ് ഈറേയും ഹൊറര്‍ ഴോണറിലാണ് രാഹുല്‍
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്നോ നാളെയോ പ്രഖ്യാപിക്കും. 2024 ലെ പുരസ്‌കാര പ്രഖ്യാപനമാണ് നടക്കാന്‍ പോകുന്നത്. സിനിമ, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് പ്രഖ്യാപനം നടത്തുക. മികച്ച നടനുള്ള കാറ്റഗറിയില്‍ മമ്മൂട്ടി, ആസിഫ് അലി, വിജയരാഘവന്‍, ടൊവിനോ തോമസ് എന്നിവരാണ് അന്തിമ പട്ടികയില്‍. അതില്‍ തന്നെ ഭ്രമയുഗത്തിലെ അഭിനയത്തിനു മമ്മൂട്ടിക്കും ലെവല്‍ ക്രോസ്,
വനിത ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍ എത്തിയിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.5 ഓവറില്‍ 338 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഒന്‍പത് പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കണ്ടു. സെഞ്ചുറി നേടിയ വണ്‍ഡൗണ്‍ ബാറ്റര്‍ ജെമിമ റോഡ്രിഗസ് ആണ് ഇന്ത്യയുടെ വിജയശില്‍പ്പിയും കളിയിലെ
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിലെ തുടർനടപടികൾ താൽക്കാലികമായി മരവിപ്പിക്കാൻ ആവശഅയപ്പെട്ടുള്ള കത്ത് തയ്യാറാക്കി സംസ്ഥാന സർക്കാർ. മന്ത്രിസഭാ തീരുമാനപ്രകാരം ചീഫ് സെക്രട്ടറി ഇന്ന് കേന്ദ്ര സർക്കാരിനെ കത്തിലൂടെ വിവരം അറിയിക്കും. മന്ത്രിസഭയുടെ ഔദ്യോഗിക തീരുമാനം എന്ന നിലയിലാണ് കേന്ദ്രത്തിന് കത്ത് അയക്കുന്നത്. അതേസമയം, പി.എം ശ്രീ വിഷയത്തിൽ ഇനി രാഷ്ട്രീയ വാദപ്രതിവാദം വേണ്ടെന്ന
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ ആശ പ്രവർത്തകരുടെ രാപ്പകൽ സമരം അവസാനിപ്പിക്കാൻ തീരുമാനം. 266 ദിവസം നീണ്ടുനിന്ന സമരമാണ് അവസാനിപ്പിക്കുന്നത്. കേരളപ്പിറവി ദിനമായ നാളെ സമരം അവസാനിപ്പിക്കുന്നതായി ആശ പ്രവർത്തകർ പ്രഖ്യാപിക്കും. എന്നാൽ ജില്ലാ തലത്തിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ആശമാർ തീരുമാനിച്ചിരിക്കുന്നത്. ആശാ സമരം സംസ്ഥാനത്തെ തൊഴിലാളി പ്രക്ഷോഭ ചരിത്രത്തിൽ ഒരു ഐതിഹാസിക
ബെംഗളൂരു: ധർമ്മസ്ഥല ഗൂഢാലോചന കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന് തിരിച്ചടി. ശുചീകരണ തൊഴിലാളിയായ സി. എൻ. ചിന്നയ്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് കർണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ നൽകി. ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവർ സമർപ്പിച്ച
കോഴിക്കോട്: സംഘർഷത്തെ തുടർന്ന് അടച്ചിട്ട കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാന്റ് ഇന്ന് മുതൽ പ്രവർത്തനം വീണ്ടും തുടങ്ങുന്നു. ഉപാധികളോടെയാണ് ഭരണകൂടം പ്ലാന്റിന് അനുമതി നൽകിയിരിക്കുന്നത്. അതേസമയം ഫാക്ടറിയുടെ മുന്നിൽ സമരം പുനരാരംഭിക്കുമെന്ന് നാട്ടുകാർ അറിയിച്ചു. ഫാക്ടറി പൂർണമായും അടച്ചു പൂട്ടുന്നതുവരെ സമരം തുടരുമെന്നും സമരസമിതി വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ


























