Home Articles posted by Web Desk (Page 190)
Homepage Featured India News

ഇന്ത്യ-യുഎസ് 10 വർഷത്തെ പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പ്രതിരോധ പങ്കാളിത്തത്തിൽ പുതിയ യുഗത്തിന് തുടക്കമിട്ടെന്ന് പ്രതിരോധ മന്ത്രി

ഇന്ത്യയും അമേരിക്കയും തമ്മിൽ യുഎസ്-ഇന്ത്യ മേജർ ഡിഫൻസ് പാർട്ണർഷിപ്പിനുള്ള പ്രതിരോധ കരാറിൽ ഒപ്പുവച്ചു – ഇരു രാജ്യങ്ങളും തമ്മിലുള്ള 10 വർഷത്തെ കരാറാണിത്. ക്വാലാലംപൂരിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും കരാറിൽ ഒപ്പുവച്ചു.
Homepage Featured Kerala News

വീട്ടമ്മയുടെ കൊലപാതകം: പ്രതി പരിമൾ സാഹുവിൻ്റെ വധശിക്ഷ റദ്ദാക്കി

കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആസാം സ്വദേശി പരിമൾ സാഹുവിൻ്റെ വധശിക്ഷ റദ്ദാക്കി. പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ശിക്ഷ റദ്ദാക്കിയത്. 2018 മാർച്ച് 19നായിരുന്നു പുത്തൻവേലിക്കര സ്വദേശിനി മോളി പടയാട്ടിലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇവരുടെ വീടിന്‍റെ ഔട്ട് ഹൗസിൽ താമസിച്ചിരുന്നയാളായിരുന്നു പരിമൾ സാഹു. മദ്യ
Homepage Featured Kerala News

ക്ഷാമ ബത്ത കൂട്ടി ധന വകുപ്പ് ഉത്തരവ്; 4 ശതമാനം ഡിഎ അനുവദിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ഉയർത്തി ഉത്തരവിറക്കി. നാല് ശതമാനം ഡിഎ അനുവദിച്ചാണ് ധന വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.വർധിപ്പിച്ച ഡിഎ ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നൽകുമെന്നും ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചതുപോലെ ക്ഷാമ ബത്ത ഉയർത്തിക്കൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ ധന വകുപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജീവനക്കാരുടെ 18 ശതമാനം ക്ഷാമ ബത്ത 22
Food Lifestyle

ചിക്കൻ കറിയെ വെല്ലും; കോളിഫ്ലവർ പ്രേമികളുടെ ഇഷ്ട വിഭവം ട്രൈ ചെയ്യൂ

ഒരു കോളിഫ്ലവർ ഉണ്ടെങ്കിൽ ചിക്കൻ കറിയേക്കാളും കിടിലൻ രുചിയിൽ മഞ്ചൂരിയൻ തയ്യാറാക്കാം. കോളിഫ്ലവർ പ്രേമികളുടെ ഇഷ്ട വിഭവം കൂടിയാണിത്. സാധാരണ മഞ്ചൂരിയൻ വിഭവങ്ങൾ തയ്യാറാക്കുന്ന അതേ രീതിയിലാണ് ഇതും തയ്യാറാക്കുന്നത്. ചപ്പാത്തിക്കും പൊറോട്ടയ്ക്കും ഒപ്പമെല്ലാം ഉഗ്രന്‍ കോമ്പിനേഷനാണ് ഈ കറി. ഷെഫ്ന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഗോപി മഞ്ചൂരിയൻ റെസിപ്പി പരിചയപ്പെടുത്തി തരുന്നത്. ചേരുവകൾ
Homepage Featured Kerala News

സർക്കാർ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സീരീസ് ഏകീകരിക്കുന്നു; ഇനി മുതൽ KL 90

തിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് സീരീസ് ഏകീകരിക്കാൻ തീരുമാനം. ഇനി മുതൽ സർക്കാർ വാഹനങ്ങൾ KL 90 സീരീസിലാണ് രജിസ്റ്റർ ചെയ്യുക. സംസ്ഥാന സർക്കാർ വാഹനങ്ങളോടൊപ്പം കേന്ദ്ര സർക്കാർ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ വാഹനങ്ങൾക്കും പുതിയ സീരീസ് നൽകാൻ തീരുമാനമായി. നമ്പർ ഏകീകരിക്കാനുള്ള കരട് നോട്ടിഫിക്കേഷൻ പുറത്തിറക്കിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് ചട്ടം ഭേദഗതി
Gulf Homepage Featured News

ബെംഗളൂരു-റിയാദ് നേരിട്ടുള്ള ഇൻഡിഗോ വിമാന സർവീസുകൾ നവംബർ 16 മുതൽ

ബെംഗളൂരുവിനെയും റിയാദിനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള വിമാന സർവീസുകൾ നവംബർ 16 മുതൽ ആരംഭിക്കുമെന്ന് ഇൻഡിഗോ എയർലൈൻസ് പ്രഖ്യാപിച്ചു. യാത്രക്കാർക്ക് ചെലവ് കുറഞ്ഞതും തടസ്സമില്ലാത്തതുമായ യാത്രാ ഓപ്ഷനുകൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പുതുതായി സ്ഥാപിച്ച ഈ റൂട്ടിൽ എയർലൈൻ തങ്ങളുടെ എയർബസ് എ320 വിമാനം ഉപയോഗിക്കുമെന്ന് പ്രസ്താവനയിൽ പറഞ്ഞു. ജിദ്ദയിലേക്കുള്ള നിലവിലുള്ള കണക്ഷനെ
Homepage Featured India News

കർഷകർക്ക് തിരിച്ചടി? നവംബര്‍ 1 മുതല്‍ പരിപ്പ് ഇറക്കുമതിക്ക് 30 ശതമാനം തീരുവ

ന്യൂഡൽഹി: നവംബര്‍ 1 മുതല്‍ പരിപ്പ് ഇറക്കുമതിക്ക് 30 ശതമാനം തീരുവ ചുമത്താൻ തീരുമാനം. രാജ്യത്തെ പയറുവര്‍ഗങ്ങളുടെ വിപണി വില വര്‍ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന തീരുമാനം എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച്, പരിപ്പ് ഇറക്കുമതിക്ക് 10% ഇറക്കുമതി തീരുവയും 20% കാര്‍ഷിക അടിസ്ഥാന
Homepage Featured Kerala News

ഹോൺ അടിച്ചതുമായി ബന്ധപ്പെട്ട് തർക്കം; ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി

കോഴിക്കോട്: ഹോൺ അടിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ കോഴിക്കോട് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി. കുട്ടികൾ സംഘടിച്ചെത്തി മർദ്ദിച്ചെന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. സംഘർഷത്തില്‍ ഒരു യാത്രക്കാരിക്ക് പരിക്കേറ്റു. ബസിൽ കുട്ടികളെ കയറ്റാത്തതുമായി ബന്ധപ്പെട്ടല്ല തർക്കം ഉണ്ടായതെന്ന് ജീവനക്കാർ പറയുന്നു. ഹോൺ അടിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.
Articles Health

ചായയോ കാപ്പിയോ: ദിവസവും കുടിക്കാൻ ഏറ്റവും ആരോഗ്യകരമായ പാനീയം ഏതാണ്?

നമ്മളിൽ മിക്കവരും ഒരു ദിവസം തുടങ്ങുന്നത് ഒരു കപ്പ് ചായയോ കാപ്പിയോ കുടിച്ചുകൊണ്ടാണ്. ഈ രണ്ടു പാനീയങ്ങളും ഒരാളുടെ ജീവിതത്തിൽ അത്രമേൽ സ്വാധീനം ചെലുത്തുന്നുണ്ട്. എന്നാൽ, ആരോഗ്യത്തിന്റെ കാര്യം വരുമ്പോൾ, പലപ്പോഴും തർക്കം ഉണ്ടാകുന്നു. ആരോഗ്യത്തിന് നല്ലത് ഏതാണ് – ചായയോ കാപ്പിയോ?. ചായയോ കാപ്പിയോ; ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്? അതിന് അനുയോജ്യമായ ഒരു ഉത്തരമില്ല. അത് നിങ്ങളുടെ
Homepage Featured Lifestyle Tech

7 വർഷത്തിനിടെ 2,400 ഡൗൺലോഡുകൾ; എഐ പരിശീലനത്തിന് അഡൾട്ട് സിനിമകൾ; ആരോപണം നിഷേധിച്ച് മെറ്റ

കാലിഫോര്‍ണിയ: അഡൾട്ട് സിനിമ നിർമ്മാതാക്കളായ സ്ട്രൈക്ക് 3 ഹോൾഡിംഗ്‌സിന്‍റെ പകർപ്പവകാശ കേസിനെതിരെ മെറ്റ. ഏഴ് വർഷത്തിനിടെ തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്നുള്ള ഏകദേശം 2,400 ഡൗൺലോഡുകൾ മെറ്റ കോർപ്പറേറ്റ് ഐപി വിലാസങ്ങളിലേക്കാണെന്ന് കണ്ടെത്തിയതായിട്ടുള്ള സ്ട്രൈക്ക് 3 ഹോൾഡിംഗ്‌‍സിന്റെ വാദത്തിനെതിരെയാണ് മെറ്റ രംഗത്തെത്തിയിരിക്കുന്നത്. മെറ്റയുടെ വീഡിയോ-ജനറേഷൻ എഐ ആയ മൂവി ജെനിന്‍റെ രഹസ്യ