Home Articles posted by Web Desk (Page 189)
Entertainment Homepage Featured News

തീയേറ്റർ എക്സ്പീരിയൻസ് മുഖ്യം; ഒടിടിയില്‍ എത്തിയിട്ടും കാന്താര കാണാൻ ജനം തീയറ്ററുകളിലേക്ക്

കാന്താര ചാപ്റ്റര്‍ വണ്‍ വിജയക്കുതിപ്പ് തുടരുന്നു. ഒടിടിയില്‍ എത്തിയിട്ടും കാന്താര കാണാൻ ജനം തിയറ്റുകളിലേക്ക് ഒഴുകുകയാണ്. ആഗോളതലത്തില്‍ കാന്താര ഇതുവരെയായി 827.75 കോടി രൂപയാണ് നേടിയത്. കേരളത്തിൽ നിന്ന് 55 കോടി രൂപ നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നു. വിദേശത്ത് നിന്ന്
Homepage Featured Kerala News

നിയമസഭയിൽ അതിദാരിദ്ര്യ നിർമ്മാര്‍ജ്ജന പ്രഖ്യാപനം; ചരിത്ര മുഹൂര്‍ത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭയിൽ കേരളത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാവിലെ 9ന് തുടങ്ങിയ പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടത്തിയത്. ഈ അഭിമാനകരമായ നേട്ടം കേരള ജനതയ്ക്കാകെ അവകാശപ്പെട്ടതാണ്. ഒരു ചരിത്ര മുഹൂര്‍ത്തത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കുന്നത്. ഇതിലൂടെ നവകേരള സൃഷ്ടിക്കായുള്ള പ്രയാണത്തില്‍ സുപ്രധാനമായ
Cinema Entertainment Homepage Featured

എന്തിനും പോന്ന ഡബിൾ മോഹനും സംഘവും; വിലായത്ത് ബുദ്ധ പുതിയ പോസ്റ്റർ പുറത്ത്

കൊച്ചി: കയ്യിൽ കോടാലിയും വടവും വാക്കത്തിയും ഡീസലുമേന്തി എന്തിനും പോന്ന ഡബിൾ മോഹനും സംഘവും സിനിമ പ്രേമികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ‘വിലായത്ത് ബുദ്ധ’ പുതിയ പോസ്റ്റർ പുറത്ത്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ്‌ സേനൻ നിര്‍മ്മിക്കുന്ന, ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’ റിലീസിനായി ഒരുങ്ങി. ചന്ദന മോഷ്ടാവായ ഡബിൾ മോഹൻ എന്ന വേറിട്ട വേഷത്തിലാണ്
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നാം അറസ്റ്റ്; മുൻ എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മൂന്നാമത്തെയാൾ അറസ്റ്റിൽ. മുന്‍ എക്സിക്യുട്ടീവ് ഓഫീസറാണ് അറസ്റ്റിലായത്. 2019 കാലത്ത് എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഡി.സുധീഷ് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷം ക്രൈംബ്രാഞ്ച് ഓഫീസില്‍ പ്രത്യേകസംഘം ഇയാളെ ചോദ്യം ചോദ്യംചെയ്തിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. കസ്റ്റഡി
Homepage Featured India News

ഇന്ന് കേരളപ്പിറവി ദിനം; എങ്ങിനെ സംസ്ഥാനം അതിദാരിദ്ര്യത്തിൽ മുക്തി നേടി?, ഉറ്റുനോക്കി രാജ്യം, മുഖ്യമന്ത്രിയുടെ പൊതുപ്രഖ്യാപനം വൈകീട്ട്

തിരുവനന്തപുരം: ഇന്ന് കേരളപ്പിറവി ദിനം. കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വർഷങ്ങൾ പൂർത്തിയാകുകയാണ്. നിയമസഭാ സമ്മേളനം ചേർന്ന് മുഖ്യമന്ത്രി സംസ്ഥാനം അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കുന്നുവെന്ന പ്രത്യകതയും ഇന്നത്തെ കേരളപ്പിറവി ദിനത്തിനുണ്ട്. പ്രധാനമായും ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് കേരളത്തിൽ ഒരാൾ
Homepage Featured Kerala News

ചലച്ചിത്ര അക്കാദമി പുന:സംഘടന; റസൂൽ പൂക്കുട്ടി ചെയര്‍മാന്‍, കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്‌സണ്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയെ നിയമിച്ചു. നടിയും ‘അമ്മ’ സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ കുക്കു പരമേശ്വരനെ വൈസ് ചെയര്‍പേഴ്‌സണായും നിയമിച്ചിട്ടുണ്ട്. സി. അജോയ് ആണ് അക്കാദമിയുടെ സെക്രട്ടറി. സന്തോഷ് കീഴാറ്റൂര്‍, നിഖില വിമല്‍, ബി. രാകേഷ്, സുധീര്‍ കരമന, റെജി എം. ദാമോദരന്‍, സിത്താര കൃഷ്ണകുമാര്‍, മിന്‍ഹാജ്
India News

മുൻ ഇന്ത്യൻ ക്യാപ്റ്റൻ അസറുദ്ദീൻ തെലുങ്കാന മന്ത്രിസഭയിൽ; തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് ബിജെപി

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസറുദ്ദീന്‍ തെലങ്കാന മന്ത്രിസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ ഗവര്‍ണര്‍ ജിഷ്ണുദേവ് വര്‍മ സത്യവാചകം ചൊല്ലിക്കൊടുത്തു. അതേസമയം, അസറുദ്ദീനെ മന്ത്രിസഭയിൽ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ ലക്ഷ്യം വെച്ചാണെന്ന് ബിജെപി ആരോപിച്ചു. മുഹമ്മദ് അസറുദ്ദീനെ മന്ത്രിസഭയിൽ അം​ഗമാക്കുന്നതിലൂടെ
Homepage Featured India News

ആർഎസ്എസ് നിരോധിക്കണം; പ്രത്യയശാസ്ത്രം വിഷമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ

ഡൽഹി: ആര്‍എസ്എസിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആർഎസ്എസ് നിരോധിക്കണമെന്നും പ്രത്യയശാസ്ത്രം വിഷമാണെന്നും മല്ലികാർജുൻ ഖാർ​ഗെ പറഞ്ഞു. രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നതിനാലാണ് താനിതു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഭൂരിഭാഗം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണം ബിജെപിയും ആര്‍എസ്എസുമാണ്. സര്‍ദാര്‍ വല്ലഭ് ഭായി പട്ടേല്‍
Cricket Homepage Featured Sports

ഇന്ത്യ ഓസ്ട്രേലിയ രണ്ടാം ട്വെന്റി 20: തകര്‍ന്നടിഞ്ഞ് ഇന്ത്യ, അടിച്ചെടുത്ത് ഓസീസ്; പരമ്പര 1-0

മെൽബൺ: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് നാല് വിക്കറ്റ് തോല്‍വി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.4 ഓവറില്‍ 125 നു ഓള്‍ഔട്ട് ആയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 40 പന്തുകള്‍ ശേഷിക്കെ ആതിഥേയര്‍ ലക്ഷ്യം കണ്ടു. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷ് (26 പന്തില്‍ 48), ട്രാവിസ് ഹെഡ് (15 പന്തില്‍ 28) എന്നിവര്‍ ഓസീസിനെ
Homepage Featured Kerala News

സ്റ്റേഡിയം അഴിമതിക്കേസ്; കേരള ക്രിക്കറ്റ് അസോസിയേഷന് തിരിച്ചടി, സ്ഥലം വാങ്ങിയ കേസും അന്വേഷിക്കാം

കൊച്ചി: ഇടക്കൊച്ചി ക്രിക്കറ്റ് സ്‌റ്റേഡിയം അഴിമതിക്കേസില്‍ കേരള ക്രിക്കറ്റ് അസോസിയേഷന് തിരിച്ചടി. വിജിലന്‍സ് അന്വേഷണത്തിനെതിരെ കെസിഎ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് അന്വേഷണമാവാമെന്ന നിരീക്ഷണത്തിലേക്കെത്തിയത്. പദ്ധതിക്കു പിന്നിലെ അഴിമതിയിൽ അന്വേഷണമാവാമെന്ന് ഹൈക്കോടതി പറഞ്ഞു. തൊടുപുഴ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സ്ഥലം വാങ്ങിയ കേസും അന്വേഷണത്തില്‍