ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ പട്ടണത്തിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച ഏകാദശി ആഘോഷത്തിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്ത് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന്
തിരുവനന്തപുരം: കാർഷിക സർവ്വകലാശാലയിൽ ഫീസ് കൂട്ടിയത് സംബന്ധിച്ച പ്രതിഷേധങ്ങൾ ഫലം കണ്ടു. കാർഷിക സർവ്വകലാശാലയിൽ ഫീസ് കുറയ്ക്കാൻ തീരുമാനമായി. യുജി കോഴ്സുകൾക്ക് 50 ശതമാനവും പിജി കോഴ്സുകൾക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് ഇപ്പോൾ ധാരണയായിരിക്കുന്നത്. ഉയർന്ന ഫീസിനെതിരെ എസ്എഫ്ഐ ഉൾപ്പടെയുള്ള സംഘടനകൾ വൻ പ്രതിഷേധം നടത്തിയിരുന്നു. കൂടാതെ, അർജുൻ എന്ന വിദ്യാർത്ഥി കോളേജിന് മുന്നിൽ
ആശാപ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ രാഹൂല്‍ മാങ്കൂട്ടത്തില്‍ എത്തിയതില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
ആശാപ്രവര്‍ത്തകരുടെ സമരപ്പന്തലില്‍ രാഹൂല്‍ മാങ്കൂട്ടത്തില്‍ എത്തിയതിൽ വിഡി സതീശന് അതൃപ്തിയെന്ന് സൂചന. രാവിലെ എത്തുമെന്ന് അറിയിച്ച വിഡി സതീശൻ, രാഹുല്‍ മടങ്ങിയ ശേഷമാണ് സമരപ്പന്തലില്‍ എത്തിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രാവിലെ 11.30-ന് സമരപ്പന്തലില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഇതിനു മുന്‍പ് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സമരവേദിയില്‍ എത്തി. അദ്ദേഹം
തിരുവനന്തപുരം: സംസ്ഥാനത്ത് നെല്ലുസംഭരണം ഇന്ന് തുടങ്ങും. രണ്ട് മില്ലുടമകളുമായി സർക്കാർ ധാരണയിലെത്തിയെന്ന വിവരമാണ് പുറത്തുവരുന്നത്. കുട്ടനാട്ടിലും തൃശൂരിലും ഉടൻ സംഭരണം തുടങ്ങും. മറ്റ് മില്ലുടമകളുമായി ചർച്ച തുടരുന്നെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ഭക്ഷ്യ- കൃഷി വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നെല്ല്
ചോറ് മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ദിവസവും മൂന്നു നേരം വേണമെങ്കിലും മലയാളികൾ മടികൂടാതെ ചോറ് കഴിക്കും. അടുക്കളയിൽ മിക്കപ്പോഴും ബാക്കി വരുന്ന ആഹാരം കൂടിയാണ് ചോറ്. ഇതൊഴിവാക്കാൻ ഒരു കിടിലൻ വഴിയുണ്ട്. സ്ഥിരം തയ്യാറാക്കുന്ന ചോറ് ഒന്ന് മാറ്റി പിടിക്കാം. മഹാരാഷ്ട്രൻ വിഭവമായ തേച്ച റൈസ് തയ്യാറാക്കി നോക്കാം. മഞ്ചൂസ് ഫുഡ് എന്ന ഇൻസ്റ്റഗ്രാം പേജാണ് ഈ വിഭവം തയ്യാറാക്കുന്ന വിധം
ശരീര ഭാരം കുറച്ച് കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?. അതിനായി, കർശനമായ ഭക്ഷണക്രമം നിർത്തി ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബെംഗളൂരുവിലെ പോഷകാഹാര വിദഗ്ധയായ അനുപമ മേനോൻ, നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടതോ അല്ലെങ്കിൽ ആഴ്ചയിൽ നാല് തവണയെങ്കിലും കഴിക്കേണ്ടതോ ആയ മൂന്ന് കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളെയും ഭക്ഷണശീലങ്ങളെയും
കൊച്ചി: ഏറ്റവും പുതിയ ട്രായ് റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ, ജിയോ 66,000 പുതിയ മൊബൈൽ ഉപഭോക്താക്കളെ ചേർത്തതോടെ, മൊത്തം സബ്സ്ക്രൈബർമാരുടെ എണ്ണം 1.1 കോടിയായി ഉയർന്നു. വയർലൈൻ വിഭാഗത്തിലും ജിയോ 14,841 പുതിയ ഉപഭോക്താക്കളെ ചേർത്തു, ഇതോടെ കേരളത്തിലെ മൊത്തം ജിയോ വയർലൈൻ വരിക്കാരുടെ എണ്ണം 5.41 ലക്ഷമായി. ദേശീയതലത്തിൽ, റിലയൻസ് ജിയോ 32.49 ലക്ഷം വയർലെസ് ഉപഭോക്താക്കളെയും 2.12 ലക്ഷം
ഓട്സ് വയറു നിറയ്ക്കുന്നതും ഉയർന്ന നാരുകൾ അടങ്ങിയതുമായ ഒരു പ്രഭാതഭക്ഷണമാണെന്നതിൽ സംശയമില്ല. എന്നാൽ എല്ലാ ദിവസവും രാവിലെ ഓട്‌സ് മാത്രം കഴിക്കുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ മാറ്റേണ്ട സമയമായി. ഓട്‌സ് പാൽ, പഴങ്ങൾ, സീഡ്സ്, നട്‌സ് എന്നിവയ്‌ക്കൊപ്പം കഴിക്കാൻ രുചികരമായ ധാന്യമാണ്. പക്ഷേ എല്ലാ ദിവസവും കഴിക്കുന്നത് ചില ആളുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാക്കിയേക്കാം. അവയെക്കുറിച്ച് മണിപ്പാൽ
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ പാത പിന്തുടർന്ന് സംരംഭകത്തിനൊപ്പം സാമൂഹികസേവന രംഗത്തും ഏറെ ശ്രദ്ധാലുവാണ് മകൾ ഷഫീന യൂസഫലി ദുബായ്: രാഷ്ട്രീയം, വ്യവസായം, കായികം, കലാ സാംസ്കാരിക രംഗങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലായി കൈയ്യൊപ്പ് ചാർത്തിയ യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടിക പുറത്ത്. യുഎഇയിലെ നാല് വനിതാ മന്ത്രിമാർ, മുൻ ഫെഡറൽ നാഷ്ണൽ കൗൺസിൽ ചെയർപേഴ്സൺ, എമിറാത്തി
മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം; ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടി
തിരുവനന്തപുരം: മാറുന്ന കാലത്തിനനുസരിച്ച് ദിശ മാറ്റണം എന്നാണ് ആഗ്രഹം. ഭരണം എന്നതിനെ പവർ ആയിട്ട് കാണുന്നില്ല എന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റ് റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി. ഗുരുതുല്യന്മാരായിട്ടുള്ള ആളുകൾ ഇരുന്ന സീറ്റിലാണ് താന്‍ ഇരിക്കുന്നത് എന്നത് സന്തോഷം തരുന്ന കാര്യമാണെന്ന് റസൂല്‍ പൂക്കുട്ടി പ്രതികരിച്ചു. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതുവരെ എത്തിയതിനു


























