പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളി കേസിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വിടാൻ അന്വേഷണസംഘം റാന്നി കോടതിയെ സമീപിക്കും. ആദ്യ കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ 14 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരുന്നത്. അതേസമയം കേസിലെ മറ്റൊരു പ്രതിയായ
തിരുവനന്തപുരം: അതിദാരിദ്ര്യമുക്ത കേരളം പദ്ധതി നടപ്പാക്കിയ നാലരവർഷം പ്രതിപക്ഷത്തിന് വിമർശനങ്ങളോ നിർദേശങ്ങളോ ഇല്ലാതിരുന്നത് എന്തുകൊണ്ടാണെന്ന് മന്ത്രി എംബി രാജേഷ് ചോദിച്ചു. ബഹു. പ്രതിപക്ഷ നേതാവിനോടും ബഹുമാന്യ വിദഗ്ദ്ധരോടും ചില ചോദ്യങ്ങൾ എന്ന തലക്കെട്ടോടെ മന്ത്രി ഫേസ് ബുക്കിലാണ് പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്നത്. പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന പഞ്ചായത്തിലുള്ളവരും പദ്ധതി
ഹോബർട്ട്: ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരം ഹൊബാര്‍ട്ടിലെ ബെല്ലെറീവ് ഓവലില്‍ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ നിന്ന് മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയതാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ജിതേഷ് ശര്‍മയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് സഞ്ജുവിനെ ബെഞ്ചില്‍ ഇരുത്തിയത്. അഭിഷേക്
തിരുവനന്തപുരം: പിഎംശ്രീയുമായി ബന്ധപ്പെട്ട് മന്ത്രിസഭയിൽ ചർച്ച നടത്താത്തതിൽ വീഴ്ചപറ്റിയിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മന്ത്രിസഭയിലും എൽഡിഎഫിലും ചർച്ച നടത്തേണ്ടതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫ് യോഗം എകെജി സെന്ററിൽ നടത്തുന്നതിന് തൊട്ടുമുമ്പ് നടന്ന വാർത്താസമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന നിലയിൽ
ഹൊബാര്‍ട്ട്: അഞ്ച് വിക്കറ്റിന് ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ. ഇന്ത്യക്കെതിരായ മൂന്നാം ടി20 യില്‍ ഇന്ത്യക്കെതിരെ 187 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഓസ്‌ട്രേലിയയെ 18.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ തകർത്താണ് ഇന്ത്യ വിജയത്തിലേക്ക് കുതിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 സമനിലയിലായി. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ രണ്ടാം മത്സരം ഓസ്ട്രേലിയ വിജയിച്ചിരുന്നു. ആദ്യം
പട്‌ന: ബിഹാറിലെ ഭരണകക്ഷിയായ എന്‍ഡിഎയ്‌ക്കെതിരേ വിമർശനവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ബിഹാറില്‍ ‘മഹാ ജംഗിള്‍രാജ്’ ആണെന്ന് തേജസ്വി യാദവ് ആരോപിച്ചു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു തേജസ്വി യാദവ്. മൊകാമ മണ്ഡലത്തിലെ ജന്‍ സുരാജ് പാര്‍ട്ടി പ്രവര്‍ത്തകൻ ദുലാര്‍ ചന്ദ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജെഡിയു സ്ഥാനാര്‍ഥി അനന്ത് സിങ്ങിനെ
കാസർകോട്: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വീട് പൊളിക്കുന്നതിനെതിരെ പ്രതിഷേധവുമായി ആത്മഹത്യാ ഭീഷണി മുഴക്കി കുടുംബം. വീടിന്റെ മേൽക്കൂരയിൽ ഗ്യാസ് സിലിണ്ടർ എടുത്തുവെച്ചാണ് കുടുംബം പ്രതിഷേധം പ്രകടിപ്പിച്ചത്. ദേശീയപാത നിർമാണം ഏറ്റെടുത്ത കമ്പനി ഇന്ന് പ്രവർത്തനം ആരംഭിച്ചതോടെയാണ് സംഘർഷ സാഹചര്യം രൂപപ്പെട്ടത്. വീടിന്റെ മുൻഭാഗം പൊളിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടതാണ് കുടുംബം
കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്ത് കടലിലിറങ്ങിയ മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘം തിരയിൽപ്പെട്ടു. മൂന്നു പേരാണ് തിരയിൽപെട്ടത്. ഇവരിൽ രണ്ടു പേരെ സംഭവം നടന്നയുടനെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് കാണാതായ ഒരാൾക്കായി നടത്തിയ തിരച്ചിലിൽ മൂന്നാമത്തെയാളുടെ മൃതദേഹവും ലഭിച്ചിട്ടുണ്ട്. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ്
തിരുവനന്തപുരം: കേന്ദ്രസർക്കാർ സംസ്ഥാനത്തിനു നൽകാനുള്ള എസ്എസ്കെ ഫണ്ട് അനുവദിക്കാൻ സാധ്യതയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ആദ്യ ഗഡുവായ 319 കോടി അനുവദിച്ചേക്കുമെന്നാണ് സൂചന. കേന്ദ്രവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയുമായുള്ള ചര്‍ച്ച പോസിറ്റീവ് ആയിരുന്നുവെന്ന് മന്ത്രി പറയുന്നു. നവംബർ പത്തിന് വിദ്യാഭ്യാസമന്ത്രി ഡൽഹിയിലേക്ക് പോകുമെന്നും ചർച്ച നടത്തുമെന്നും
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ പ്രതികരിച്ച് അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. തന്നെ ആരും ഒന്നും അറിയിച്ചില്ല എന്നാണ് പ്രേംകുമാർ പ്രതികരിച്ചത്. നടപടിയിൽ വിഷമമുണ്ടെന്നും റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിലേക്ക് ആരും ക്ഷണിച്ചില്ലെന്നും പ്രേംകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നടപടിയിൽ വിഷമം ഉണ്ടെന്നും അദ്ദേഹം


























