ഇന്ത്യയിലെ വിദേശ പഠനം സ്വപ്നം കാണുന്ന വിദ്യാര്‍ഥികള്‍ക്ക് ‘അമേരിക്കന്‍ സ്വപ്നം’ ഇന്നില്ല. അമേരിക്ക അല്ലെങ്കിൽ മറ്റെവിടെ എന്നായിരുന്നു ഇത്രയും കാലം വിദ്യാർത്ഥികൾ ആലോചിച്ചിരുന്നത്. എന്നാൽ ഇന്ന് ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്ക് അമേരിക്ക ഒരു ഓപ്ഷന്‍ മാത്രമാണ്. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ
രക്തചന്ദ്രൻ എന്ന പൂർണ ചന്ദ്രഗ്രഹണത്തിനു സാക്ഷിയാവാൻ ലോകം ഒരുങ്ങി കഴിഞ്ഞു. ദശബ്ദത്തിലെ മനോഹരമായ ചന്ദ്രഗ്രഹണങ്ങളിലൊന്നാണ് വരാനിരിക്കുന്നത്. സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുന്ന പ്രതിഭാസമാണ് ചന്ദ്ര ഗ്രഹണം. സെപ്റ്റംബർ 7, 8 തിയതികളിലാണ് പൂർണ ചന്ദ്ര ഗ്രഹണം നടക്കും. ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലും പൂർണ ഗ്രഹണം
ചാവേറുകളെ ഉപയോഗിച്ച് മുംബൈ നഗരത്തെ ഒന്നടങ്കം നടുക്കുന്ന ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ അശ്വിനി എന്നയാളെയാണ് നോയിഡയില്‍നിന്ന് പിടികൂടിയത്. പ്രതി കഴിഞ്ഞ അഞ്ച് വര്‍ഷമായി നോയിഡയിലാണ് താമസിക്കുന്നത്. നോയിഡയിലെ സെക്ടര്‍-113ല്‍ വെച്ച് പിടികൂടിയ പ്രതിയെ മുംബൈ പോലീസിന് കൈമാറി. വ്യാഴാഴ്ച മുംബൈ ട്രാഫിക് പോലീസിന്റെ
തൃശ്ശൂർ: കുന്നംകുളംകസ്റ്റഡിമർദനകേസിൽനിയമോപദേശംതേടിസംസ്ഥാനപൊലീസ്മേധാവി. പൊലീസുകാര്‍ക്കെതിരെയുള്ള അച്ചടക്കനടപടി പുനപരിശോധിക്കുന്നതിനാണ് ഡിജിപി നിയമോപദേശം തേടയിരിക്കുന്നത്. ഡിഐജിയുടെ അച്ചടക്ക നടപടി ഐജിയെ കൊണ്ട് പുനപ്പരിശോധിക്കാനാണ് ഡിജിപിയുടെ തീരുമാനം. എന്നാൽ, കോടതിയിൽ കേസ് നിൽക്കുമ്പോൾ പുനപ്പരിശോധ സാധ്യമാണോ എന്ന കാര്യത്തിൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. കോടതി അലക്ഷ്യമാകില്ല
മുംബൈ: ബോളിവുഡ് താരം ശിൽപ ഷെട്ടിക്കും ഭർത്താവ് രാജ് കുന്ദ്രയ്ക്കുമെതിരെ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ച് മുംബൈ പൊലീസ്. വ്യവസായ വിപുലീകരണത്തിന്റെ പേരിൽ അറുപത് കോടി രൂപ കൈപറ്റിയെന്ന കേസിലാണ് നടപടി. ഒരു വ്യക്തി രാജ്യം വിടുന്നത് തടയുന്നതിനോ അവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനോ ഉപയോഗിക്കുന്ന ഒരു സംവിധാനമാണ് ലുക്ക്ഔട്ട് സർക്കുലർ, സാധാരണയായി ഇമിഗ്രേഷൻ, അതിർത്തി നിയന്ത്രണ
കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ ഏഷ്യ കപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് ടീം ഇന്ത്യ. വെള്ളിയാഴ്ച ദുബൈയിൽ പരിശീലനം ആരംഭിച്ച ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണുമുണ്ട്. 38 ഡിഗ്രി താപനിലയെയും അവഗണിച്ച് രാത്രി വൈകിയും നെറ്റ്സിൽ പരിശീലനം ചെയ്ത സഞ്ജു തന്റെ ഏറ്റവും മികച്ച പ്രകടനം രാജ്യത്തിനായി പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ്. കെസിഎല്ലിലെ മികച്ച ഫോം
ന്യൂഡൽഹി: ആഗോള തലത്തിയ ഇപ്പോൾ ഉടലെടുത്തിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ലോക രാജ്യങ്ങൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധിക തീരുവ നയത്തിന് പിന്നാലെ റഷ്യയും ഇന്ത്യയും ചൈനയും ഒന്നിച്ചു വന്നതോടെ ട്രംപ് ആകെ അസ്വസ്ഥനാണ്. ഇത് വെളിവാക്കുന്നതായിരുന്നു വെള്ളിയാഴ്ച ട്രംപ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ്. ഇന്ത്യയെയും റഷ്യയെയും നമുക്ക്
ന്യൂഡൽഹി: ഷാങ്ഹായ് കോർപ്പറേഷൻ ഉച്ചകോടിയ്ക്ക് പിന്നാലെ റഷ്യയെയും ഇന്ത്യയെയും പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹ മാധ്യമങ്ങളിലെഴുതിയ കുറിപ്പിലൂടെയാണ് ട്രംപ് ആഗോള തലത്തിൽ പുതിയതായി ഉരിതിരിഞ്ഞിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തെ പരിഹസിക്കുന്നത്. ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നുവെന്ന് ട്രംപ് കുറിച്ചു. ഉച്ചകോടിയിൽ
മുംബൈ: മുംബൈയിൽ ട്രാഫിക് പൊലീസിന് ചാവേറാക്രമണ ഭീഷണി സന്ദേശം. നഗരത്തിലെ ട്രാഫിക് പൊലീസിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് നമ്പറിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഭീകരാക്രമണ ഭീഷണിയെ തുടർന്ന് മുംബൈയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 14 പാകിസ്ഥാൻ ഭീകരർ ഇന്ത്യയിൽ എത്തിയിട്ടുണ്ടെന്നും മുംബൈ നഗരത്തിലെ 34 വാഹനങ്ങളിലായി മനുഷ്യ ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സ്ഫോടനങ്ങളിൽ മുംബൈ മുഴുവൻ
കൊച്ചി: മലയാള സിനിമ രംഗത്തെ താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വത്തെക്കുറിച്ച് ആദ്യമായി മനസ്സ് തുറന്ന് മുൻ പ്രസിഡന്റ് മോഹൻലാൽ. സംഘടനയിലെ അംഗങ്ങളുടെ ആഗ്രഹപ്രകാരമാണ് നേതൃനിരയിൽ മാറ്റം കൊണ്ടുവന്നിരിക്കുന്നതെന്നും മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവരിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വന്റി ഫോർ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവേയാണ് മോഹൻലാൽ സംഘടനയിലെ