Home Articles posted by Web Desk (Page 14)
Homepage Featured Kerala News

നവ്യയ്ക്ക് പണികൊടുത്ത് മുല്ലപ്പൂ; 15 സെന്റിമീറ്റർ കൈവശം വെച്ചതിന് 1.25 ലക്ഷം രൂപ പിഴ

മെൽബൺ: നടി നവ്യാ നായർ ഓസ്ട്രേലിയയിൽ മുല്ലപ്പൂ കൈവശം വെച്ചതിന് പിഴ. മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 15 സെന്റിമീറ്റർ നീളമുള്ള മുല്ലപ്പൂ കൈസ്സിൽ വെച്ചതിന് പിഴ ഈടാക്കിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുക്കാനായിരുന്നു നവ്യയുടെ യാത്ര. പരിപാടിയിൽ
Homepage Featured Kerala News

പീച്ചി കസ്റ്റഡി മര്‍ദനം; പോക്സോ ചുമത്തുമെന്ന് ഭീഷണിയെന്ന് ഹോട്ടല്‍ മാനേജര്‍

തൃശൂര്‍: പീച്ചി കസ്റ്റഡി മര്‍ദനത്തിൽ കൂടുതൽ വെളിപ്പെടുത്തൽ പുറത്തു. ഹോട്ടല്‍ ജീവനക്കാരെയും മാനേജരേയും പൊലീസ് സ്റ്റേഷന് അകത്ത് വെച്ച് മര്‍ദിച്ച സംഭവത്തില്‍, എസ്ഐ പണം നല്‍കാന്‍ ആവശ്യപ്പെട്ടെന്നും ഇല്ലെങ്കില്‍ പോക്സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹോട്ടല്‍ മാനേജര്‍ ഔസേപ്പ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സർവീസിൽ നിന്ന് എസ്ഐ രതീഷിനെ പിരിച്ചുവിടണമെന്നാണ് ഹോട്ടൽ ഉടമ ഔസേപ്പ്
Homepage Featured Kerala News

അമീബിക് മസ്തിഷ്ക ജ്വരം; രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള രണ്ട് മലപ്പുറം സ്വദേശികളുടെ ആരോഗ്യനില അതീവ ഗുരുതരം.രണ്ടു പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലാണുള്ളത്. എട്ട് ദിവസത്തിനിടെ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്. വിദേശത്ത് നിന്നുൾപ്പെടെ മരുന്നെത്തിച്ച് രോഗികൾക്ക് നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ്
Entertainment Features Homepage Featured

ആ നോട്ടവും ചിരിയും; മമ്മൂട്ടിയിലെ വില്ലനും വില്ലനിസവും

പുരികം ഉള്ളിലേക്ക് വലിച്ച്, നെറ്റി ചുളുക്കി തുളു കലർന്ന മലയാളത്തിൽ ആക്രോഷിക്കുകയും അട്ടഹസിക്കുകയും ചെയ്യുന്ന ഒരു മമ്മൂട്ടി കഥാപാത്രത്തെ നിങ്ങൾ ഓർക്കുന്നുണ്ടോ? അടൂർ എഴുതിവെച്ച ഭാസ്കര പട്ടേലറിനെ അതുപോലെ പകർന്നാടിയ വിധേയനിലെ ആ വേഷം. മലയാള സിനിമയിൽ എല്ലാ കാലത്തും ക്ലാസിക്കായി നിൽക്കുന്ന ഒരു ഫ്രെയിമുണ്ട്, കാള തല കിരീടമാക്കിയ ഭാസ്കര പട്ടേലറുടേത്. അടൂർ ബ്രില്ല്യൻസിനപ്പുറത്ത്
Entertainment Features

മമ്മൂട്ടി ‘മമ്മൂട്ടി’യായ കഥ; മഹാനടന് പിറന്നാൾ ആശംസകൾ

മലയാള സിനിമയുടെ ‘വല്ല്യേട്ടന്‍’ മമ്മൂട്ടിക്ക് പ്രായം 74 ആയി. എല്ലാ സെപ്റ്റംബര്‍ ഏഴിനും മമ്മൂട്ടിയെന്ന പേര് മലയാള സിനിമാലോകം ആഘോഷിക്കുന്നത് അപരിചിതത്വമില്ലാത്ത കാഴ്ചയാണ്. ചില്ലറ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന മമ്മൂട്ടിയുടെ തിരിച്ചുവരവ് കൂടിയാണ് ഈ ജന്മദിനത്തില്‍ മലയാളികള്‍ ആഘോഷിക്കുന്നത്. മമ്മൂട്ടി ‘മമ്മൂട്ടി’യായത്
Kerala Lead News News

പിണറായിയെ കുറ്റപ്പെടുത്തി സമയം കളയരുത്; സംഗമം പ്രായശ്ചിത്തമായി കാണുന്നവർക്ക് അങ്ങനെ കാണാമെന്നും വെള്ളാപ്പള്ളി

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തെ ഭക്തർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതായി എസ്എൻഡിപി ജനറൽ സെക്രട്ടറ്റി വെള്ളാപ്പള്ളി നടേശൻ. പരിപാടിയിലൂടെ ശബരിമലയ്ക്ക് ലോകപ്രസക്തി ലഭിക്കുമെന്നും വലിയ വരുമാന സാധ്യതയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള അയ്യപ്പസംഗമത്തിലേക്ക് ക്ഷണിക്കാൻ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എത്തിയ വേളയിൽ സംസാരിക്കുകയായിരുന്നു
Cinema Entertainment

100 കോടി ക്ലബ്ബിൽ ഹാട്രിക് അടിക്കാൻ മോഹൻലാൽ; ഹൃദയപൂർവ്വത്തിന്റെ സാധ്യതകളിങ്ങനെ

മലയാള സിനിമ ചരിത്രത്തിലെ അപൂർവ്വ നേട്ടം ഇതിനോടകം തന്നെ സ്വന്തമാക്കി കഴിഞ്ഞു മോഹൻലാൽ. തുടർച്ചയായി മൂന്ന് ചിത്രങ്ങൾ 50 കോടി ക്ലബ്ബിലെത്തിച്ച ആദ്യ മലയാള നടനായിരിക്കുകയാണ് താരം. എംപുരാൻ, തുടരും എന്നീ ചിത്രങ്ങളുടെ തകർപ്പൻ വിജയത്തിന് പിന്നാലെയാണ് സത്യൻ അന്തിക്കാടിനൊപ്പം ചേർന്ന് ഹൃദയപൂർവ്വവും മോഹൻലാൽ 50 കോടി കടത്തിയത്. മലയാളത്തിൽ ഇന്നുവരെ ഒരു നടന് സ്വന്തമാക്കാൻ സാധിക്കാത്ത
Kerala Lead News News

സ്ഥാനമൊഴിഞ്ഞ് വി.ടി ബൽറാം; കെപിസിസി ഡിജിറ്റൽ മീഡിയ സെൽ പുനഃസംഘടിപ്പിക്കും

ബീഡിയെയും ബിഹാറിനെയും താരതമ്യം ചെയ്തുകൊണ്ടുള്ള വിവാദ പോസ്റ്റിന് പിന്നാലെ കെപിസിസി സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ് വി.ടി. ബൽറാം. ജിഎസ്ടി വിഷയത്തിലായിരുന്നു വിവാദ പോസ്റ്റ്. സംഭവം ചർച്ചയായതോടെ പോസ്റ്റ് പിൻവലിക്കുകയും തെറ്റ് പറ്റിയെന്നും ജാഗ്രത കുറവുണ്ടായെന്ന് കെപിസിസി പ്രസിഡന്റ് സമ്മതിക്കുകയും ചെയ്തിരുന്നു. സോഷ്യൽ മീഡിയാ വിങ് പുനഃസംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
Homepage Featured Kerala News

കസ്റ്റഡി മർദനത്തിൽ കടുത്ത നടപടിയിലേക്ക്; സസ്പെൻഷന് ശുപാർശ

തൃശ്ശൂർ: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ ക്രൂര മർദനത്തിന് ഇരയാക്കിയ സംഭവത്തിൽ കൂടുതൽ നടപടി. സംഭവത്തിൽ 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ഡിഐജി ഹരി ശങ്കർ ശുപാർശ ചെയ്തു. ഉത്തരമേഖലാ ഐജിക്കാണ് തൃശ്ശൂര്‍ റേഞ്ച് ഡിഐജി റിപ്പോര്‍ട്ട് നല്‍കിയത്. ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി എടുക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി രാവാഡ ചന്ദ്രശേഖർ പറഞ്ഞു.
Homepage Featured Local News

വെർച്വൽ അറസ്റ്റ്: മട്ടാഞ്ചേരിയിൽ വീട്ടമ്മയ്ക്ക് നഷ്ടമായത് 2. 88 കോടി രൂപ 

കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്. മട്ടാഞ്ചേരിയിൽ വെർച്വൽ അറസ്റ്റിന്റെ പേരിൽ വീട്ടമ്മയിൽ നിന്ന് 2 കോടി 88 ലക്ഷം രൂപ തട്ടി. ജെറ്റ് എയർവെയ്സ് കുംഭകോണത്തിൽ പങ്കുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. മുംബൈയിലെ തിലക് നഗർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പരാതിക്കാരിയായ വീട്ടമ്മയെ സൈബർ തട്ടിപ്പ് സംഘം വിശ്വസിപ്പിച്ചത്.  ജെറ്റ് എയർവെയ്സ് കുംഭകോണത്തിലെ രണ്ടു കോടി