Home Articles posted by Web Desk (Page 10)
Homepage Featured Kerala News

നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നു, അന്വേഷണവുമായി സഹകരിക്കും; അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ

ബലാത്സംഗ കേസിൽ പ്രതിയായ റാപ്പർ വേടൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപാകെ ചോദ്യംചെയ്യിലിന്  ഹാജരായി. ഹൈക്കോടതിയിലെ മുൻകൂർ ജാമ്യ വ്യവസ്ഥയിലെ  നിർദ്ദേശപ്രകാരമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ വേടൻ എത്തുന്നത്. ഇന്നും നാളെയും ചോദ്യംചെയ്യലിന് എത്തണമെന്നാണ് മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ. അറസ്റ്റ്
Homepage Featured Kerala News

പീച്ചി സ്റ്റേഷൻ മർദനം; സിഐ രതീഷിനെതിരായ അച്ചടക്ക നടപടി ഉടൻ

തൃശ്ശൂർ: പീച്ചി പൊലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍  സി ഐ,പി വി രതീഷിനെതിരെ ഉടൻ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സൂചന. കഴിഞ്ഞ ദിവസം രതീഷിന് കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു. നടപടിയെടുക്കാതിരിക്കാന്‍ 15 ദിവസത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ദക്ഷിണമേഖല ഐജി ശ്യാംസുന്ദര്‍ ആണ് നോട്ടീസ് നല്‍കിയത്. മര്‍ദനദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അടിയന്തര
Homepage Featured India News

വോട്ട് ചോരി വിഷയം കൈകാര്യം ചെയ്ത രീതി തെറ്റ്; തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് മുൻ കമ്മിഷണർമാർ

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാർ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ വോട്ട് കൊള്ള ആരോപണത്തിൽ നടത്തിയ പ്രതികരണത്തെ വിമർശിച്ച് മുൻ തെരഞ്ഞെടുപ്പ് കമ്മിഷണർമാർ. വോട്ട് ചോരി വിഷയത്തിൽ ഗ്യാനേഷ് കുമാറിന്റെ പ്രതികരണം ശരിയായില്ല എന്നാണ് വിമർശനം. രണ്ട് മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർമാരും മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറുമാണ് രം​ഗത്തെത്തിയത്. രാഹുൽ
Finance Lead News Products & Services

തൊട്ടാൽ പൊള്ളും പൊന്ന്; ഗ്രാമിന് 10,000 കടന്നു, സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണനവില കുതിക്കുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 10000 കടന്നതോടെ  റെക്കോർഡ് ഉയരത്തിലാണ് സ്വർണവില. ഗ്രാമിന് 125 രൂപ കൂടി 10110 രൂപയിലെത്തി. ഇതോടെ പവന് 1000 രൂപ വർദ്ധിച്ച് 80880 രൂപയായും ഉയർന്നും. എക്കാലത്തെയും ഉയർന്ന നിരക്കാണിത്. ഈ ആഴ്ച തന്നെ സ്വർണവില 80000 ത്തിലേക്ക് എത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. നിലവിലത്തെ
Homepage Featured News World

ഇന്ത്യക്കെതിരെയുള്ള നടപടി ശരിയായിരുന്നു; ട്രംപിനെ പിന്തുണച്ച് സെലൻസ്കി

കീവ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കുമേൽ ചുമത്തിയ അധിക തീരുവ നടപടിയെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ അമേരിക്ക എടുത്ത നടപടി ശരിയായിരുന്നുവെന്ന് അമേരിക്കൻ ബ്രോഡ്കാസ്റ്റർ എബിസിയോട് സംസാരിക്കവെ സെലൻസ്കി പറ‍ഞ്ഞു. ക്രൂഡ് ഓയിൽ വ്യാപാരത്തിലുടെ റഷ്യക്കു ലഭിക്കുന്ന സമ്പത്ത് യുക്രൈൻ യുദ്ധത്തിന്
Lifestyle Travel

മണികരണിലെ നിഗൂഢമായ ചൂട് നീരുറവകൾ

സൂചി കുത്തി ഇറക്കുന്നത് പോലെ ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ് കാലത്ത് പോലും ചുടു വെള്ളം ഒഴുകുന്ന നീരുറവകൾ. മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മല നിരകൾ. എവിടെ നോക്കിയാലും പൈൻ മരങ്ങളും ദേവദാരു മരങ്ങളും. അരികെ പാറകളിൽ തല്ലി തകർത്തു ഒഴുകുന്ന പാർവതി നദി. പറഞ്ഞു വരുന്നത് ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലെ പാർവതി താഴ്‌വരയിലെ മണികരണിനെ കുറിച്ചാണ്‌. കുളുവിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ്
Health Homepage Featured Wellness

ചീര കഴിക്കുക, പടികൾ കയറുക; ഹൃദയത്തെ സംരക്ഷിക്കാൻ 20, 30 വയസുള്ളവർ ചെയ്യേണ്ട 5 കാര്യങ്ങൾ

ഹൃദയാഘാതം പോലുള്ള ഗുരുതരമായ രോഗങ്ങൾ മധ്യവയസ്കരെയാണ് ബാധിക്കുകയെന്ന തെറ്റിദ്ധാരണ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാൽ അടുത്തിടെ, 20 നും 30 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിൽ പോലും ഹൃദയാഘാതം കൂടുതലായി കണ്ടുവരുന്നു. നിരവധി യുവാക്കൾ വളരെ ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്നുണ്ട്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ വർർധനവിന്റെ പ്രധാന കാരണം മോശം ജീവിതശൈലിയാണ്.
Homepage Featured Kerala News

മുഖ്യമന്ത്രിയുടെ പരിപാടിയിൽ ക്ഷണമില്ല; അതൃപ്തിയറിയിച്ച് മന്ത്രി കൃഷ്ണൻകുട്ടി

പാലക്കാട്: കിഫ് ഇൻഡ് സമ്മിറ്റ്-2025ൽ ക്ഷണം ലഭിക്കാത്തതിൽ അതൃപ്തിയറിയിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വ്യവസായ വകുപ്പ് പാലക്കാട് കഞ്ചിക്കോട് ഫോറം പരിപാടിയിലേക്കാണ് മന്ത്രിക്ക് ക്ഷണം ലഭിക്കാഞ്ഞത്. പാലക്കാട് ജില്ല ചുമതലയുള്ള മന്ത്രിയാണ് കെ കൃഷ്ണൻകുട്ടി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സമ്മിറ്റിൽ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ് എന്നിവരും
Homepage Featured Kerala News

അമീബിക് മസ്തിഷ്കജ്വരം: മരണസംഖ്യ ഉയരുന്നു, ചികിത്സയിലുള്ളത് 11 പേർ

തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ഒരാൾകൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എം ശോഭന (56) യാണ് മരിച്ചത്. കടുത്ത തലവേദനയെ തുടർന്ന് കഴിഞ്ഞ ഒന്നാം തീയതിയാണ് ശോഭനയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മലപ്പുറം, വണ്ടൂർ തിരുവാലി സ്വദേശിനിയാണ് ഇവർ. തിരുവാലിയിലെ സ്വകാര്യ ജ്യൂസ് കമ്പനിയിലാണ് ശോഭന ജോലി
India Lead News News News

സോഷ്യൽ മീഡിയ നിരോധനത്തെതിരെ നേപ്പാളിൽ ജെൻസി പ്രക്ഷോഭം; ഒരാൾ മരിച്ചു, നൂറോളം പേർക്ക് പരിക്ക്

കാഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സർക്കാർ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതിനെതിരെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻസി പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഘർഷത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് തെരുവുകളിൽ ഇറങ്ങി പ്രതിഷേധവുമായി ഇറങ്ങിയത്. പ്രക്ഷോഭം അടിച്ചമർത്താൻ നടത്തിയ പൊലീസ് നടപടി പലിടങ്ങളിലും രൂക്ഷമായി. പൊലീസ് ലാത്തിചാർജും വെടിവെപ്പും