മോസ്കോ: റഷ്യയിലെ കാംചത്ക മേഖലയിലെ കിഴക്കൻ തീരത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് ഏകദേശം 190 മൈൽ ചുറ്റളവിലുള്ള റഷ്യയുടെ തീരങ്ങളിൽ വേലിയേറ്റ നിരപ്പിൽ നിന്ന് 0.3 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ അപകടകരമായ സുനാമി
തൃശൂർ: സിപിഎമ്മിനെ വെട്ടിലാക്കിയ ശബ്ദരേഖ ചോർച്ച വിവാദത്തിൽ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത്തിന് എതിരെ നടപടി വന്നേക്കും. മൂന്നു ദിവസത്തിനുള്ളിൽ വിഷയത്തില്‍ വിശദീകരണം നൽകണം എന്നാണ് പാർട്ടി നിർദേശം . മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് വിവരം. സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണമാണ് ഡിവൈഎഫ്ഐ നേതാവ് ഉന്നയിച്ചത്. തൃശ്ശൂരിലെ സിപിഎം
കുറ്റിക്കോൽ: കാസർഗോഡ് ജില്ലയിലെ കുറ്റിക്കോലിൽ നാടിനെ ഞെട്ടിച്ച സംഭവങ്ങളാണ് വെള്ളിയാഴ്ച അരങ്ങേറിയത്. ഗ്രഹനാഥനെ വിടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിന് വെട്ടേറ്റ മുറിവുമായി സഹായമഭ്യർത്ഥിച്ച് എത്തിയ ഭാര്യയെ നാട്ടുകാർ ആശുപത്രിയലുമെത്തിച്ചു. ഇതൊന്നും അറിയാതെ ഉറങ്ങുകയായിരുന്നു വീടിനുള്ളിൽ രണ്ട് പിഞ്ചോമനകൾ. കുറ്റിക്കോല്‍ പയന്തങ്ങാനം കെ.സുരേന്ദ്രന്‍ (50) ആണ് മരിച്ചത്.
ജീവിതത്തിൽ അപ്രതീക്ഷിത ചെലവുകൾ ഏതു സാഹചര്യത്തിലും വരാം. അതിനാൽ തന്നെ ഏതെകിലും നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കുന്നത് സുരക്ഷിത മാർഗമാണ്. വ്യത്യസ്ത പലിശ നിരക്കിൽ നിരവധി ബാകുകൾ നിക്ഷേപ പദ്ധതികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസും ഉയർന്ന പലിശ നിരക്കിൽ നിക്ഷേപ പദ്ധതികൾ നൽകുന്നുണ്ട്. പോസ്റ്റ് ഓഫീസ് റെക്കറിങ് ഫണ്ട്, പ്രതിമാസ വരുമാന പദ്ധതി, കിസാൻ വികാസ് പത്ര എന്നിവ അവയിൽ
തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം നേരിടുന്ന മുൻ യൂത്ത് കോൺഗ്രസ് അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിനെചൊല്ലി കോൺഗ്രസ്സിൽ വീണ്ടും ഭിന്നത. തിങ്കളാഴ്ച 12 ദിവസത്തെ സമ്മേളനത്തിനായി നിയമസഭ ചേരാനിരിക്കെയാണ് രാഹുൽ വീണ്ടും ചർച്ച വിഷയമാകുന്നത്. രാഹുലിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ നിയമസഭ
തിരുവനന്തപുരം: നവരാത്രി ആഘോഷളുടെ ഭാഗമായി അധിക സർവീസ് പ്രഖ്യാപിച്ച് കെഎസ്ആർടിസി. ഈ മാസം 25 മുതൽ ഒക്ടോബർ 14 വരെയാണ് സർവീസുകൾ. മൈസൂർ, ചെന്നൈ, ബംഗളൂരു, നഗരങ്ങളിൽ നിന്നുമാണ് അധിക സര്‍വീസുകൾ നടത്തുന്നത്. ഓണക്കാലത്ത് റെക്കോർഡ് വരുമാന വര്‍ധന നേടിയതിന്റെ തുടർച്ചയായാണ് നവരാത്രി സർവീസുകൾ. സെപ്റ്റംബർ
വാഷിങ്ങ്ടൺ ഡിസി: തന്റെ അടുത്ത അനുയായി ചാർളി കിർക്കിനെ വെടിവച്ചു കൊന്ന കേസിൽ പ്രതിയെ കസ്റ്റഡിയിലെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹീനമായ കൊലപാതകമെന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് പ്രതിയെ കുറിച്ചുള്ള വെളിപ്പെടുത്തൽ നടത്തിയത്. പ്രതി വെടിയുതിർത്ത റൈഫിൾ അന്വേഷണ സംഘം കണ്ടെത്തി. അക്രമിയുടെ ഫോട്ടോകളും വീഡിയോയും എഫ്ബിഐ പുറത്തുവിട്ടിട്ടുണ്ട്. കിർക്കിനെ കൊല്ലാൻ ഉപയോഗിച്ച
മുംബൈ: ഗുജറാത്തിലെ കണ്ഡ്ലയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചക്രം ഈരിപോയി. കണ്ഡ്ല – മുംബൈ റൂട്ടിൽ സർവീസ് നടത്തുന്ന Q400 ടർബോപ്രോപ്പാണ് അപകടത്തിൽപ്പെട്ടത്. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയായിരുന്നു. വിമാനം പുറപ്പെട്ടതിന് തൊട്ടുപിന്നാലെ കാണ്ട്‌ല വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ റൺവേയിൽ ഒരു പുറം ചക്രം കണ്ടെത്തി, ഇത് മുൻകരുതലിന്റെ ഭാഗമായി
ന്യൂഡൽഹി:ഡൽഹി ഹൈക്കോടതിയിലെ ബോംബ് ഭീഷണിക്ക് പിന്നാലെ മുംബൈ ഹൈക്കോടതിയിലും ഇമെയിൽ ബോംബ് ഭീഷണി. ഇന്ന് ഉച്ചയോടെയാണ് ഷണി സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചയുടനെ സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ജീവനക്കാരെ കോടതിയിൽ നിന്ന് ഒഴിപ്പിച്ചു. ഹൈക്കോടതി ഉടൻ പൊട്ടിത്തെറിക്കുമെന്നും 1998ലെ കോയമ്പത്തൂർ സ്ഫോടനം പാഠ്നയിൽ പുനഃസൃഷ്ടിക്കും എന്നിങ്ങനെയാണ് ആ ഇമെയിൽ ഭീഷണി സന്ദേശത്തിന്‍റെ ഉള്ളടക്കം.
പലവിധ ആവശ്യങ്ങൾക്കായി വ്യക്തഗത വായ്പ എടുക്കുന്നവരുണ്ട്. ഒരു വ്യക്തിഗത വായ്പ ഇതിനകം എടുത്ത് പതിവ് ഇഎംഐകൾ അടയ്ക്കുന്ന ഒരാൾക്ക് ഒരു അടിയന്തര സാഹചര്യത്തിനായി കൂടുതൽ പണം ആവശ്യമായി വന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ, ആ വ്യക്തിയുടെ മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ നിലവിലുള്ള വായ്പ ടോപ്പ്-അപ്പ് ചെയ്യാം, അതല്ലെങ്കിൽ പുതിയ വ്യക്തിഗത വായ്പ എടുക്കാം. ടോപ്പ്-അപ്പ് ലോണും പുതിയ