ഡൽഹി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. അന്വേഷണം നടന്നതിനിടെ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ വ്യക്തമാക്കി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. ഹൈക്കോടതി ഗോവർദ്ധന്റെ ജാമ്യാപേക്ഷ
വിദേശികളടക്കം എത്തുന്ന മൂന്നാറിലെ പ്രദേശമാണ് ഇരവികുളം നാഷണൽ പാർക്ക്. വരയാടുകളും വിവിധ സസ്യങ്ങളും ആകാശം തൊടുന്ന മലനിരകളും ഒഴുകി നടക്കുന്ന വെള്ള മേഘങ്ങളും ഒക്കെ നാഷണൽ പാർക്കിനെ വിനോദ സഞ്ചാരികളുടെ പറുദീസയാക്കുന്നു. ഡിസംബർ മാസത്തോടെ ഏറ്റവും സുന്ദരിയായി മാറിയിരിക്കുകയാണ് മൂന്നാർ. കൊച്ചിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് 120 കിലോമീറ്റർ യാത്ര ചെയ്താൽ മൂന്നാറിലെത്താം. നിരവധി


















