Home Articles posted by Priya Sreenivasan (Page 5)
Auto Homepage Featured Lifestyle

എട്ട് പുതിയ മോഡലുകളുമായി ഇന്ത്യൻ സ്കൗട്ട്; ഹാർലിയെ ഒതുക്കുമോ?

മുംബൈ: ഇന്ത്യൻ സ്കൗട്ട് സീരീസിൽ പുതിയ താരങ്ങളെത്തി. പുതിയ എട്ട് മോഡലുകളുമായിട്ടാണ് ഇന്ത്യൻ മോട്ടോർസൈക്കിൾ ഇത്തവണ എത്തിയിരിക്കുന്നത്. 13 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം വില. 2025 ഇന്ത്യൻ സ്കൗട്ട് ശ്രേണിയിൽ സ്കൗട്ട് സിക്സ്റ്റി ലൈനപ്പിന് കീഴിലുള്ള മൂന്ന് മോഡലുകളും സ്കൗട്ട് ക്ലാസിക് ലൈനപ്പിന്
Homepage Featured Kerala News

നിമിഷ പ്രിയ കേസ്: കെ എ പോളിന്റെ ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: നിമിഷ പ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ വിലക്കണമെന്ന കെ എ പോളിന്റെ ഹർജി സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാരിന് ആവശ്യമുണ്ടെങ്കിൽ സമീപിക്കുമെന്ന് ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ കെ എ പോളിനോട് കോടതി പറഞ്ഞു. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് ജയിൽ നിന്ന് ലഭിച്ചത് എന്ന പേരിൽ കെ എ പോൾ കോടതിയിൽ ചില രേഖകൾ ഇന്ന് ഹാജരാക്കി.
Auto Homepage Featured Lifestyle

മോർ സ്‌പോർട്ടി!!! കാമ്രി ഹൈബ്രിഡ് സ്പ്രിന്‍റ് എഡിഷനുമായി ടൊയോട്ട

മുംബൈ: സാധാരണ എലഗൻസ് വേരിയന്റിനേക്കാൾ കൂടുതൽ സ്‌പോർട്ടിയായി ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) തങ്ങളുടെ കാമ്രി ഹൈബ്രിഡ് സ്പ്രിന്‍റ് എഡിഷൻ നിരത്തിലിറക്കി. പ്ലാറ്റിനം വൈറ്റ് പേൾ, ഡാർക്ക് ബ്ലൂ മെറ്റാലിക്, ഇമോഷണൽ റെഡ്, സിമന്റ് ഗ്രേ, പ്രീവിയസ് മെറ്റൽ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഈ പ്രത്യേക പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. ബോണറ്റ്, റൂഫ്, ട്രങ്ക് എന്നിവയിൽ മാറ്റ് ബ്ലാക്ക്
Homepage Featured Kerala News

ഒരു വ്യക്തിയോടല്ല യുദ്ധം, ഇത് സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം: റിനി ആൻ ജോർജ്

കൊച്ചി: ഒരു വ്യക്തിയോടല്ല യുദ്ധം, ഇത് സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടമാണെന്ന് റിനി ആൻ ജോർജ്. യുവനേതാവിന്റെ പേര് പറയാൻ ഇപ്പോഴും ഉദേശിക്കുന്നില്ല. സ്ത്രീകൾ മുന്നോട്ടുവരുമ്പോൾ അതിന്റെ സത്യാവസ്ഥ സമൂഹം ഏറ്റെടുക്കണമെന്ന് റിനി പറഞ്ഞു. ഏതെങ്കിലും പാർട്ടി സ്‌പോൺസർ ചെയ്തതല്ല താൻ ഉന്നയിച്ച കാര്യങ്ങളെന്ന് റിനി വ്യക്തമാക്കി. വ്യക്തിപരായി ആരുടെയും പേര് പറയാനോ പ്രസ്ഥാനത്തിന്റെ പേര്
Homepage Featured Kerala News

ലൈഫ് പദ്ധതി: സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കുന്നതിന് അനുമതി

തിരുവനന്തപുരം: ലൈഫ് പദ്ധതി പ്രകാരം സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കുന്നതിന് അനുമതി. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവിൽ നിർമ്മാണ പുരോഗതിയിലുള്ള 1,27,601 വീടുകൾക്ക് വായ്പ വിഹിതം ലഭ്യമാക്കുന്നതിനു 1100 കോടി രൂപയും, ലൈഫ് ലിസ്റ്റിൽ പട്ടികജാതി, പട്ടികവർഗ്ഗ ഗുണഭോക്താക്കൾ കൂടുതലായി ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക്
Homepage Featured Lifestyle Travel

നീലക്കുറിഞ്ഞി പൂക്കും കാടുകൾ; ചിക്മംഗളൂർ വഴി മുല്ലയനഗരിയിൽ

ഇടയ്ക്കിടെ വരുന്ന കോടമഞ്ഞും കാറ്റും മുന്നറിയിപ്പില്ലാതെ വന്നുപോകുന്ന മഴയും നീലക്കുറിഞ്ഞിയും അങ്ങനെ കാഴ്ചകളുടെ ഒരു കുളിരാണ് ചിക്മംഗളൂരിലെ മുല്ലയനഗിരി മലനിരകൾ. നീലക്കുറിഞ്ഞി പൂക്കുന്നതിലൂടെയാണ് മുല്ലയനഗരി ശ്രദ്ധേയമായത്. എന്നാൽ, ഈമനോഹരമായ കാഴ്ച ഇനി എത്രകാലം എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. നേരത്തെ, 16,000 ഏക്കറോളമായിരുന്ന നീലക്കുറിഞ്ഞി ഇപ്പോൾ 9000 ഏക്കറായി കുറഞ്ഞു. വേണ്ടത്ര
Homepage Featured Kerala News

മെഡിക്കൽ അലോട്ട്മെന്റ്: ആദ്യഘട്ടം പൂർത്തിയായി; സംവരണക്കാർ പിന്നെയും പിന്നിലെന്ന് പരാതി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ അലോട്ട്മെന്റ് ആദ്യഘട്ടം പൂർത്തിയായപ്പോൾ സംവരണക്കാർ പിന്നെയും പിന്നിലെന്ന് പരാതി. പിന്നോക്ക ഹിന്ദു, മുസ്ലിം, ഈഴവ വിഭാഗങ്ങളെക്കാൾ ആനുകൂല്യം ലഭിച്ചത് മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ ക്കാണെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം കിട്ടിയ വിദ്യാർത്ഥികളുടെ റാങ്ക് പരിശോധിക്കുമ്പോഴാണ്
India Lead News News

ആരോഗ്യ-ഹെര്‍ബല്‍ പാനീയ രംഗത്തേക്കും റിലയന്‍സ്; ലക്ഷ്യം സമ്പൂര്‍ണ ബിവറേജസ് കമ്പനി

കൊച്ചി: അതിവേഗം വളരുന്ന ആരോഗ്യ പാനീയ മേഖല(ഹെല്‍ത്തി ഫംഗ്ഷണല്‍ ബെവറേജസ്)യിലേക്ക് പുതിയ ചുവടു വെയ്പ്പുമായെത്തുകയാണ് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) എഫ്എംസിജി വിഭാഗമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സ് ലിമിറ്റഡ് (ആര്‍സിപിഎല്‍), നേച്ചറഡ്ജ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡുമായുള്ള സംയുക്ത സംരംഭത്തിലൂടെയാണ് ഹെല്‍ത്തി
Homepage Featured India News

അനധികൃത സ്വത്ത് സമ്പാദനം: മന്ത്രി പെരിയസാമിക്ക് എതിരായ കേസിൽ സുപ്രീം കോടതി സ്റ്റേ

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ദ്രാവിഡ മുന്നേറ്റ കഴകം നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഐ പെരിയസാമിക്കും കുടുംബാംഗങ്ങൾക്കും എതിരായ പ്രത്യേക കോടതിയുടെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. 2.1 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതായിരുന്നു കേസ്. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് കേസിൽ നോട്ടീസ് നൽകിയിരുന്നു. സുപ്രീം കോടതി ഇളവ്
Kerala News

വേടൻ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും വാദം തുടരും

എറണാകുളം: ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്‍റെ ബെഞ്ചിലാണ് കേസിന്‍റെ വാദം. ഇന്നലെ വാദം തുടങ്ങിയിരുന്നെങ്കിലും കോടതിയുടെ തിരക്ക് കണക്കിലെടുത്ത് വാദം ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു. വേടന്‍ സ്ഥിരം കുറ്റവാളിയാണെന്ന് പരാതിക്കാരിയുടെ അഭിഭാഷക കോടതിയില്‍ വാദിച്ചെങ്കിലും എങ്ങിനെ