ന്യൂഡൽഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിന് പിന്നിൽ ഗൂഢാലോചന നടത്തിയത് ആരായാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൽഎൻജെപി ആശുപത്രിയിലെത്തി സ്ഫോടനത്തിൽ പരുക്കേറ്റവരെയും മോദി സന്ദർശിച്ചു. ഭൂട്ടാൻ സന്ദർശനത്തിന് ശേഷം ഡൽഹി വിമാനത്താവളത്തിലിറങ്ങിയ മോദി നേരെ
മുംബൈ: ഇലക്ട്രിക് കാർ പ്രേമികളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട് മാരുതി സുസുക്കി ഇ-വിറ്റാര ഡിസംബർ 2 ന് എത്തുമെന്ന് ഔദ്യോഗിക സ്ഥിരീകരണമായി. മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറാണ് ഇ-വിറ്റാര. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിലെ സാമ്പത്തിക ഫലങ്ങളുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിനിടെ കമ്പനിയുടെ എംഡിയും സിഇഒയുമായ ഹിസാഷി ടകേച്ചിയാണ് ഇ-വിറ്റാരയുടെ പുതിയ വാർത്തകൾ
സൂപ്പര്‍താരം ലയണല്‍ മെസിയും 2022 ലോകകപ്പ് ജയിച്ച അര്‍ജന്റീന ടീമും കേരളത്തില്‍ കളിക്കാനെത്തുന്നതിന്റെ ത്രില്ലിലായിരുന്നു ഫുട്‌ബോള്‍ ആരാധകര്‍. എന്നാല്‍ നവംബറില്‍ നിശ്ചയിച്ചിരുന്ന അര്‍ജന്റീനയുടെ കേരളത്തിലെ കളികള്‍ നീണ്ടുപോകുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. അര്‍ജന്റീന ടീം നവംബറില്‍ എത്തില്ലെന്ന് സ്‌പോണസര്‍മാരും സ്ഥിരീകരിച്ചു. മത്സരം നടത്താന്‍ ഫിഫയുടെ അനുമതി
പാട്ന: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മഹാഗഠ്ബന്ധനത്തിനുള്ളിൽ സീറ്റു തർക്കം രൂക്ഷമാകവെ മുതിർന്ന കോൺഗ്രസ് നേതാവ് അശോക് ഗഹ്ലോട്ട് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ സന്ദർശിച്ചു. ഇന്ത്യ സംഖ്യത്തിന്റെ ആവശ്യകതയും ബീഹാറിലെ വിജയവും ലക്ഷ്യമാക്കിയാണ് കൂടിക്കാഴ്ച. മുഖ്യമന്ത്രി കസേര മകൻ തേജസ്വി യാദവിന് നൽകണമെന്ന ആർജെഡിയുടെ ആവശ്യവും ലുലുവുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായതായിട്ടാണ് സൂചന.
മുംബൈ: നെക്സ റീട്ടെയിൽ നെറ്റ്‌വർക്ക് വഴി അഞ്ച് വാതിലുകളുള്ള രൂപത്തിൽ ഇന്ത്യയിൽ വിൽക്കുന്ന മാരുതി സുസുക്കി ജിംനിയുടെ വില 60,000 രൂപ വരെ കുറച്ചു.മാരുതി സുസുക്കി ജിംനിയുടെ വില വകഭേദത്തിനനുസരിച്ച് 44,000 രൂപ മുതൽ 60,000 രൂപ വരെ വില കുറച്ചിട്ടുണ്ട്. പുതിയ ജിഎസ്ടി കുറയ്ക്കൽ വഴി, എസ്‌യുവി ഇപ്പോൾ 12.32 ലക്ഷം എന്ന പ്രാരംഭ എക്‌സ്-ഷോറൂം വിലയിലാണ് വിൽക്കുന്നത്. ഇത് നേരത്തെ 12.76 ലക്ഷം
ഏഷ്യ കപ്പ് ഇന്ത്യക്ക് കൈമാറില്ലെന്ന നിലപാട് തുടര്‍ന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാക്കിസ്ഥാന്‍ ആഭ്യന്തരമന്ത്രിയുമായ മൊഹ്‌സിന്‍ നഖ്വി. ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ആസ്ഥാനത്താണ് നിലവില്‍ കിരീടം. തന്റെ അനുമതിയില്ലാതെ വിജയികളായ ഇന്ത്യക്ക് കിരീടം നല്‍കരുതെന്നാണ് കൗണ്‍സിലിനു നഖ്വി നല്‍കിയിരിക്കുന്ന നിര്‍ദേശം. സെപ്റ്റംബര്‍ 28 നു ദുബായില്‍ നടന്ന ഏഷ്യ
ഇത്തവണത്തെ ഓണം ബമ്പർ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിൽ വിറ്റ ലോട്ടറിക്ക്. ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. 25 കോടി രൂപയുടെ ഒന്നാം സമ്മാനം TH 577825 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. ഒന്നാം സമ്മാനമടിച്ച TH 577825 എന്ന ടിക്കറ്റ് വിറ്റത് കൊച്ചിയിൽ. ആറ്റിങ്ങൽ ഭഗവതി ഏജൻസി വിറ്റ ടിക്കറ്റിനാണ് 25 കോടിയുടെ മഹാഭാഗ്യം ലഭിച്ചതെന്നാണ് ഏറ്റവും പുതിയ വിവരം. ആറ്റിങ്ങൽ ഭഗവതി ഏജൻസി


























