നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻ സി പ്രക്ഷോഭത്തിൽ 19 യുവാക്കളാണ് കൊല്ലപ്പെട്ടത്. 400 ഓളം പേർ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. എന്താണ് നേപ്പാളിൽ സംഭവിക്കുന്നത്. പാർലമെൻ്റ് വരെ കയ്യേറാൻ നേപ്പാളിലെ യുവാക്കളെ പ്രേരിപ്പിച്ചതെന്താണ് ? നേപ്പാൾ സർക്കാർ 26 ഓളം സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതിനെ തുടർന്നാണ് സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ അണി നിരന്ന ജെൻ സി പ്രക്ഷോഭം
ന്യൂഡൽഹി: ടിവിഎസ് മോട്ടോർ കമ്പനി അപ്പാച്ചെ മോട്ടോർസൈക്കിൾ ശ്രേണിയുടെ 20 വർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ലിമിറ്റഡ് എഡിഷൻ ആർടിആർ 160 4V, 200 4V വേരിയന്റുകൾ അവതരിപ്പിച്ചു. കറുപ്പും ഷാംപെയ്ൻ സ്വർണ്ണവും നിറത്തിലുള്ള സ്‌കീം, യുഎസ്ബി ചാർജിംഗ്, മെച്ചപ്പെടുത്തിയ സുരക്ഷ, കണക്റ്റിവിറ്റി സവിശേഷതകൾ എന്നിവ ഉൾപ്പെടുത്തിയാണ് വാർഷിക പതിപ്പുകൾ നിരത്തിലെത്തിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ട്
നിലവിൽ അടൂർക്കര ,അമ്പലമുകൾ ,അയ്യങ്കുഴി, ഏറ്റിക്കര, ചാലിക്കര, ആശ്രമം റോഡ്, പുളിയാമ്പിള്ളി മുകൾ എന്നീ പ്രദേശങ്ങളാണ് കമ്പനിയുടെ മലിനീകരണം നിമിത്തം ഗുരുതതര ആരോഗ്യപ്രശ്നങ്ങൾ നേടിടുന്നത്. കൊച്ചി: ഒരു നാട് മുഴുവൻ ഓണം ഉണ്ണുമ്പോൾ തൃപ്പൂണിത്തുറ അയ്യങ്കുഴി നിവാസികൾ പട്ടിണി സമരം നടത്തേണ്ട ഗതികേടിലാണ്. അമ്പലമുകൾ ബിപിസിഎല്ലിനും ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽ കമ്പനിക്കും ഇടയിൽ സാൻവിച്ച്
കൊച്ചി: ഹോണ്ട സിറ്റിയുടെ ഒത്ത എതിരാളിയായി വിലസിയിരുന്ന മാരുതി സുസുക്കിയുടെ ജനപ്രിയ സെഡാൻ സിയാസിന്‍റെ വിൽപ്പന എന്നന്നേക്കുമായി അവസാനിപ്പിച്ചു. 2025 ഏപ്രിൽ മാസത്തിലാണ് മാരുതി സിയാസിന്‍റെ വിൽപ്പന അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. എന്നാൽ കമ്പനിയുടെ ചില നെക്സ ഡീലർഷിപ്പുകളിൽ സിയാസ് ലഭ്യമായിരുന്നു. എന്നാൽ ഈ സ്റ്റോക്കും വിറ്റുതീർന്നിരിക്കുന്നു എന്നാണ് കണക്കുകൾ
വാഷിംഗ്‌ടൺ ഡിസി: മെറ്റയെ എ ഐയുടെ ( കൃത്രിമബുദ്ധി ) മുൻനിരയിലേക്ക് എത്തിക്കാനുള്ള മാർക്ക് സക്കർബർഗിന്റെ നീക്കത്തിന് പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചടി നേരിടുന്നതായി റിപ്പോർട്ട്. കമ്പനിയുടെ പുതുതായി രൂപീകരിച്ച മെറ്റാ സൂപ്പർഇന്റലിജൻസ് ലാബ്‌സ് (MSL) പ്രഖ്യാപനം വന്ന് മാസങ്ങൾക്ക് ശേഷം നിരവധി പ്രമുഖ ഗവേഷകരാണ് പദ്ധതിയിൽ നിന്ന് പുറത്തുപോയത്. മെറ്റയുടെ ഉയർന്ന തലത്തിലുള്ള എ ഐ
മുംബൈ: വാഹനപ്രേമികളുടെ കാത്തിരിപ്പിനൊടുവിൽ പുതിയ എസ്‌യുവിയുടെ ടീസർ പുറത്തിറക്കി മാരുതി. 2025 സെപ്റ്റംബർ 3 ന് പുറത്തിറങ്ങാനിരിക്കുന്ന പുതിയ ഇടത്തരം എസ്‌യുവിയായ എസ്‍ക്യുഡോയുടെ ടീസറാണ് പുറത്തിറക്കിയിരിക്കുന്നത്. വരുന്നത് ക്രെറ്റയുടെ എതിരാളി എന്ന നിലയ്ക്കാണ് വിപണി കാത്തിരിക്കുന്നത്. എസ്ക്യുഡോ എന്നത് താൽക്കാലിക പേരാണ്. ഗ്രാൻഡ് വിറ്റാരയുടെ ഗ്ലോബൽ സി പ്ലാറ്റ്‌ഫോമിനെ
റിയാദ്: അറബിക് എ.ഐ ചാറ്റ് ആപ്ലിക്കേഷനിൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും നൂതനമായ അറബിക് ഭാഷാ മോഡലായ ‘അല്ലം 34ബി’ സപ്പോർട്ട് നൽകുന്ന ഇന്ററാക്ടീവ് അറബിക് ചാറ്റ് ആപ്ലിക്കേഷനായ ‘ഹ്യൂമൻ ചാറ്റ്’ പുറത്തിറക്കിയാണ് സൗദി ചരിത്രനേട്ടം സ്വന്തമാക്കിയത്. വെബ്, ഐ.ഒ.എസ്, ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ ഹ്യൂമൻ ചാറ്റ് ആപ്പ് നിലവിൽ
ചെന്നൈ: ഐക്കണിക് മാർവൽ കഥാപാത്രങ്ങളായ ഡെഡ്‌പൂൾ, വോൾവറിൻ എന്നിവരെ ആധാരമാക്കി ടിവിഎസ് മോട്ടോർ കമ്പനി തങ്ങളുടെ റൈഡറിന്റെ സൂപ്പർ സ്ക്വാഡ് എഡിഷൻ പുറത്തിറക്കി. ഇന്ത്യൻ യുവത്വത്തിന് സൂപ്പർഹീറോകൾ എന്നും ഹരമാണ്. അതുകൊണ്ടുതന്നെ പല മോട്ടോർ സൈക്കിൾ , സ്‍കൂട്ടർ നിർമ്മാണ കമ്പനികളും ഇടയ്ക്കിടെ അവരുടെ ഇരുചക്ര വാഹനങ്ങളുടെ സൂപ്പർഹീറോ പതിപ്പുകൾ പുറത്തിറക്കും. മാർവൽ തീം പതിപ്പുകളുള്ള