ബീഹാർ വോട്ടർപട്ടിക പരിഷ്കരണം: ആധാർ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് സുപ്രീംകോടതി നിർദ്ദേശം
ന്യൂഡൽഹി: ബീഹാർ കരട് വോട്ടർപട്ടിക പരിഷ്കരണത്തിനായി ഉപയോഗിക്കുന്ന രേഖകളിൽ ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശവുമായി സുപ്രീംകോടതി. തിരിച്ചറിയൽ രേഖ എന്ന നിലയിൽ പരിഗണിക്കാനും നിർദ്ദേശം നൽകി. സമർപ്പിക്കുന്ന ആധാർ യഥാർത്ഥമാണോ എന്ന് പരിശോധിക്കാൻ