Home Articles posted by Haripriya Raveendran
Health Wellness

ചായ കുടിച്ച് ദിവസം തുടങ്ങിയാൽ എന്ത് സംഭവിക്കും?

നമ്മളിൽ പലർക്കും, ഒരു കപ്പ് ചായ ഇല്ലാതെ രാവിലെ ഉറക്കം ഉണരുക ബുദ്ധിമുട്ടാണ്. പലരും ഒരു കപ്പ് ചായ കുടിച്ചാണ് കിടക്കയിൽനിന്നും എഴുന്നേൽക്കാറുള്ളത്. മലയാളികളുടെ ജീവിതത്തിൽ ചായയ്ക്ക് അത്രയധികം സ്ഥാനമുണ്ട്. ചായ മികച്ചൊരു പാനീയമായി തോന്നിയേക്കാം, പക്ഷേ അത് ഉപയോഗിച്ച് ദിവസം ആരംഭിക്കുന്നത്
Health Homepage Featured Wellness

ശരീരത്തിൽ വിറ്റാമിന്റെ കുറവുണ്ടോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

ആരോഗ്യമുള്ള ശരീരത്തിനും മനസ്സിനും ആരോഗ്യകരമായ ഭക്ഷണക്രമം ആവശ്യമാണ്. പ്രോട്ടീനുകൾ, വിറ്റാമിനുകൾ, കൊഴുപ്പുകൾ, ഇരുമ്പ്, കാർബോഹൈഡ്രേറ്റ് എന്നീ അവശ്യ പോഷകങ്ങളാൽ അത് സമ്പന്നമാകണം. ഇവയുടെ ലഭ്യത കുറവ് അങ്ങേയറ്റം ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാം. അതിൽ തന്നെ പല കാരണങ്ങളാൽ വിറ്റാമിനുകൾ വളരെ പ്രധാനമാണ്. ഇതിൻ്റെ കുറവ് ശരീരത്തിൽ പല ലക്ഷണങ്ങളും കാണിക്കും. അവ കൃത്യമായി ശ്രദ്ധിച്ചാൽ
Business Finance Homepage Featured

വെറും 2000 രൂപയ്ക്ക് 20-ാം വയസിൽ തുടങ്ങിയ ബിസിനസ്, ഇന്ന് വാർഷിക വരുമാനം 1.2 കോടി രൂപ

വേറിട്ട ആശയങ്ങളിലൂടെ നടന്നവർ ബിസിനസിൽ എന്നും വിജയിച്ചിട്ടേയുള്ളൂ. അതിനുള്ള ഉദാഹരണമാണ് അജ്മീർ സ്വദേശിയായ ഷെല്ലി ബുൽചന്ദാനി എന്ന യുവ സംരംഭക. ആരും ചിന്തിക്കാത്ത ബിസിനസ് ആശയം നടപ്പിലാക്കി വിജയം കൈവരിച്ചതിന്റെ കഥയാണ് ഈ പെൺകുട്ടിക്ക് പറയാനുള്ളത്. ഹെയർ എക്സ്റ്റൻഷൻ ബിസിനസായ ഷെൽ ഹെയർ വഴി ലക്ഷങ്ങളാണ് ഈ പെൺകുട്ടി ഇന്ന് സമ്പാദിക്കുന്നത്. 20-ാം വയസിൽ ജയ്പൂരിലെ ഒരു കച്ചവടക്കാരനിൽനിന്ന്
Finance Homepage Featured Personal Finance

പേഴ്സണൽ ലോൺ ചെലവേറിയതാക്കും, ഈ 5 കെണികൾ അറിഞ്ഞിരിക്കൂ

വ്യക്തിഗത വായ്പകൾ സാമ്പത്തിക പ്രശ്നങ്ങൾക്കുള്ള വേഗത്തിലുള്ള പരിഹാരമാണ്. എന്നാൽ, അവയിൽ മറഞ്ഞിരിക്കുന്ന ചില ചെലവുകളുണ്ട്. അപ്രതീക്ഷിത സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കാനായി കടം എടുക്കുന്നവർ ഈ കെണികൾ തിരിച്ചറിയണം. വ്യക്തിഗത വായ്പകൾ എടുക്കാനായിമുന്നോട്ട് പോകുന്നതിനുമുമ്പ്, നിബന്ധനകൾ, പലിശ നിരക്കുകൾ, തിരിച്ചടവ് കാലാവധികൾ എന്നിവയെക്കുറിച്ച് ശ്രദ്ധാപൂർവ്വം മനസിലാക്കണം. വ്യക്തിഗത
Business Finance Homepage Featured

വലിച്ചെറിയുന്ന ചിരട്ടകൾ ബിസിനസ് ആശയമാക്കി, ഇന്ന് പാലക്കാടുകാരി സമ്പാദിക്കുന്നത് 1 കോടി

തേങ്ങ ചിരകിയെടുത്തശേഷം വെറുതെ വലിച്ചെറിയുന്ന ചിരട്ടകൾ കൊണ്ട് ബിസിനസിൽ വിജയം കൈവരിച്ച ഒരു മലയാളി പെൺകുട്ടിയുണ്ട്. പാലക്കാട് സ്വദേശിനിയായ മരിയ കുര്യാക്കോസ് ആണ് വേറിട്ട ആശയത്തിലൂടെ ലക്ഷങ്ങൾ മാസം സമ്പാദിക്കുന്നത്. 4,000 രൂപ നിക്ഷേപത്തിൽ മരിയ സ്ഥാപിച്ച തേങ്ങ എന്ന ബ്രാൻഡ് ഇന്ന് 1 കോടി രൂപ വിറ്റു വരവിൽ എത്തിനിൽക്കുകയാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഒരു സംരംഭക ആവുകയെന്ന മോഹം
Finance Homepage Featured Personal Finance

1000 രൂപ നിക്ഷേപിച്ചാൽ ഒന്നര ലക്ഷമായി തിരികെ കിട്ടും; ഭാവി സുരക്ഷിതമാക്കാനൊരു കിടിലൻ സ്കീം

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ സാധാരണക്കാർക്ക് സുരക്ഷിതത്വം ഉറപ്പു നൽകുന്നവയാണ്. വളരെ കുറഞ്ഞ നിക്ഷേപങ്ങളിലൂടെ വലിയൊരു തുക നൽകുന്നവയാണ് തപാൽ വകുപ്പിന്റെ സ്കീമുകൾ. കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ളതിനാൽ പണം നഷ്ടമാകുമെന്ന ആശങ്കയും വേണ്ട. പോസ്റ്റ് ഓഫീസിന്റെ സുരക്ഷിതമായൊരു നിക്ഷേപ പദ്ധതിയാണ് റെക്കറിങ് ഡെപ്പോസി​റ്റ് അല്ലെങ്കിൽ അർഡി. വെറും 100 രൂപ നിക്ഷേപിച്ച് ഈ പദ്ധതിയിൽ
Finance Personal Finance

99 രൂപ നിക്ഷേപിച്ച് എസ്ഐപി തുടങ്ങാം, 3 മികച്ച ഫണ്ടുകൾ അറിയാം

ദീർഘകാല നിക്ഷേപങ്ങളിലൂടെ മൂച്വൽ ഫണ്ടിലെ എസ്ഐപിയിലൂടെ കോടികൾ വരെ സമ്പാദിക്കാൻ സാധിക്കും. ഓഹരി വിപണിയിൽ നേരിട്ട് ഇടപെടാൻ താത്പര്യമില്ലാത്തവർക്കും, ദീർഘ കാലയളവിൽ വലിയൊരു സമ്പാദ്യം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ശൈലിയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്.
Finance Personal Finance

എൽഐസിയിൽ ഒറ്റത്തവണ നിക്ഷേപിക്കൂ, എല്ലാ മാസവും പെൻഷൻ കിട്ടും

ഇൻഷുറൻസ് പ്ലാനുകൾക്ക് പുറമെ നിക്ഷേപ-പെൻഷൻ പ്ലാനുകളും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എൽഐസിയുടെ ഒരു ജനപ്രിയ സ്കീമാണ് സ്മാർട് പെൻഷൻ പ്ലാൻ. രാജയത്തെ സാധാരണ ജന വിഭാഗങ്ങൾക്ക് അനുയോജ്യമായ പെൻഷൻ പ്ലാനാണിത്. സിംഗിൾ പ്രീമിയം ആന്വിറ്റി പ്ലാനാണ് എൽഐസി അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന പ്ലാനുകൾക്ക് അനുസരിച്ച്, ഒറ്റത്തവണ പ്രീമിയം അടച്ച് എല്ലാ
Finance Personal Finance

50 രൂപ നീക്കിവച്ചോളൂ, 5 വര്‍ഷം കൊണ്ട് 1 ലക്ഷം നേടാം

വെറും 50 രൂപ മാറ്റിവച്ച് ലക്ഷങ്ങൾ നേടാമെന്ന് പറഞ്ഞാൽ തമാശയായി തോന്നുന്നുണ്ടോ? എങ്കിൽ തമാശയായി തള്ളിക്കളയേണ്ട. പോസ്റ്റ് ഓഫീസ് സ്കീമിലൂടെ വെറും 50 രൂപ ഉപയോഗിച്ച് ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കും. ദിവസം വെറും 50 രൂപ നീക്കിവച്ചുകൊണ്ട് 5 വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം രൂപയിലധികം നേടാൻ കഴിയുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീം. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയില്‍
Finance Personal Finance

5 വര്‍ഷത്തേയ്ക്ക് നിക്ഷേപിച്ചാൽ പലിശയായി 2.5 ലക്ഷം നേടാം; കിടിലൻ സ്കീം

നിക്ഷേപത്തിലൂടെ ഉയർന്ന വരുമാനം ആഗ്രഹിക്കുന്നവരെല്ലാം കൂടുതലായും ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയാണ് ബാങ്കുകൾ വാഗ്‌ദാനം ചെയ്യുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ നല്ലൊരു തുക സമ്പാദ്യമായി നേടാമെന്നതിനാലാണ് പലരും എഫ്ഡികൾ തിരഞ്ഞെടുക്കുന്നത്. വിരമിക്കലിന് ശേഷം സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന