കേരളത്തിനും കൊച്ചിക്കും അഭിമാനിക്കാവുന്ന വിധം സാമ്പത്തികമായി സുസ്ഥിരവും യാത്രാ സൗഹദപരവും ആയ സഞ്ചാര പാതയായി കൊച്ചി മെട്രോ. നഷ്ടങ്ങളുടെ കണക്ക് മാത്രമാകും മെട്രോ പറയുന്നത് എന്ന് പ്രവചിച്ചവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് കൊച്ചി മെട്രോ ലാഭത്തിന്റെ പാളങ്ങളിലേക്ക് എത്തുന്നത്. തുടര്‍ച്ചയായി മൂന്നാം

















