കുവൈത്ത് സിറ്റി: കുവൈത്തിലെ വിസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുന്നു. കുടുംബ സന്ദർശന വിസ വിശേഷ സാഹചര്യങ്ങളിൽ ഒരു വർഷം വരെ നീട്ടുന്നതിന് സാധ്യത. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് വിസ നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട്
ദുബായ്: ആഡംബരത്തിന്റെ അത്യുന്നതിയിൽ നിൽക്കുന്ന ദുബായ് യിൽ മാറ്റ് കൂട്ടാൻ പുതിയ ആഢംബര ദ്വീപ് കൂടിയെത്തുന്നു. നയാ ഐലന്‍ഡ് ദുബായ്. ജുമൈറ തീരത്ത് ആഡംബര ഹോട്ടൽ സമുച്ചയം ബുർജ് അൽ അറബിന് സമീപത്തായാണ് പുതിയ ദ്വീപ് ഉയരുക. ഈ ആഢംബര ദ്വീപില്‍ സ്വകാര്യ വില്ലകള്‍, ബീച്ചിനു അഭിമുഖമായിട്ടുള്ള താമസ സൗകര്യങ്ങൾ, എസ്റ്റേറ്റ് പ്ലോട്ടുകൾ, സ്വകാര്യ ബീച്ച് തുടങ്ങി എല്ലാ സൗകര്യങ്ങളും
ന്യൂഡൽഹി: ഗാസ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്നതടക്കമുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നല്‍കിയ മുന്നറിയിപ്പ് തള്ളിയാണ് നെതന്യാഹുവിന്റെ പുതിയ നീക്കം. അതേസമയം, ഗാസയുടെ സമ്പൂര്‍ണ്ണ
ഇന്ത്യക്കുള്ള ഇറക്കുമതിത്തീരുവ 50 ശതമാനമായി ഉയര്‍ത്തിയ യുഎസ് നടപടിയില്‍ കനത്ത പ്രതിഷേധം ഉയരുകയാണ്. ഇന്ത്യക്ക് പിന്തുണയുമായി ബ്രസീല്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കെതിരായ നിലപാടില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നത്. ‘ഇരട്ട’ പ്രഹരം ട്രംപ് നേരത്തെ ഇന്ത്യക്കുമേല്‍ 25 ശതമാനം ഇറക്കുമതി
ന്യൂഡൽഹി: അമേരിക്കൻ തിരുവ പ്രഹരത്തിന് പിന്നാലെ പ്രധാനമന്ത്രി മോദിയുമായി ഫോണിൽ സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളടമീർ പുടിൻ. ദേശീയ ഉപദേഷ്ടാവ് അജിത് ഡോവൽ ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുടിന്റെ പുതിയ നീക്കം. ഏകദേശം 15 മിനിട്ടിലധികം ഫോൺ സംഭാഷണം തുടർന്നു. പ്രധാനമന്ത്രി മോദി തന്നെയാണ് തന്റെ എക്സ് അക്കൗണ്ടിലൂടെ ഈ വിവരം പങ്കുവച്ചത്. നയതന്ത്ര തലത്തിലുള്ള
ബിജെപി സര്‍ക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ഗുരുതര ആരോപണങ്ങളാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയോടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിച്ചെന്നാണ് രാഹുലിന്റെ ആരോപണം. മഹാദേവപുര മണ്ഡലവും രാഹുലിന്റെ ആരോപണങ്ങളും കഴിഞ്ഞ ആഴ്ച രാഹുല്‍ ഗാന്ധി പറഞ്ഞത് തന്റെ കൈയില്‍ ഒരു ‘ആറ്റം ബോംബ്’ തെളിവ് ഉണ്ടെന്നാണ്.
മുംബൈ: തുടർച്ചയായ അഞ്ചാം വർഷവും ശമ്പളം കൈപ്പറ്റാതെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ശമ്പളത്തിന് പുറമെ അലവൻസുകൾ, ആനുകൂല്യങ്ങൾ, വിരമിക്കൽ ആനുകൂല്യങ്ങൾ, വർഷത്തിലെ ഏതെങ്കിലും കമ്മീഷനുകൾ എന്നിവയുൾപ്പെടുന്ന തന്റെ എല്ലാവിധ പ്രതിഫലവും വേണ്ടെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹം. 2020 മുതലാണ് ശമ്പളം സേവനരംഗത്തേക്ക് അദ്ദേഹം വിനിയോഗിക്കാൻ തുടങ്ങിയത്. രാജ്യത്തിന്റെ
ഭുവനേശ്വർ: ഒഡീഷയിൽ മതപരിവർത്തനം ആരോപിച്ച് വൈദീകർക്കും കന്യാസ്ത്രീകൾക്കും നേരെയുണ്ടായ അതിക്രമത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. എഴുപതോളം വരുന്ന ബജ്റംഗദൾ പ്രവർത്തകരാണ് ഒഡീഷയിലെ ജലേശ്വർ ജില്ലയിലെ ഗംഗാധറിൽ രണ്ട് വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും അക്രമിച്ചത്. ബൈബിൾ വലിച്ചെറിഞ്ഞെന്നും രണ്ട് മണിക്കൂറോളം ബന്ദിയാക്കി വെച്ചുവെന്നും അക്രമണത്തിന് ഇരയായ സിസ്റ്റർ എലേസ ചെറിയാൻ പറഞ്ഞതായി
കൊച്ചി: മെമ്മറി കാർഡ് വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി നടി കുക്കു പരമേശ്വരൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്നെ തേജോവദം ചെയ്യാനാണ് ശ്രമമെന്നും കടുത്ത സൈബർ ആക്രമണം നേരിടുന്നെന്നും പരാതിയിൽ പറയുന്നു. അതേസമയം മെമ്മറി കാർഡ് എവിടെയെന്ന ചോദ്യത്തിന് കുക്കു പരമേശ്വരൻ മറുപടി നൽകണമെന്നാവശ്യപ്പെട്ട് താരസംഘടനയായ അമ്മയ്ക്ക് പ്രതി നൽകാനൊരുങ്ങി വനിത താരങ്ങൾ. മെമമ്മറി കാർഡിന്റെ പേരിൽ
ശനിയാഴ്ച കര്‍ക്കടകത്തിലെ തിരുവോണ നാളാണ്. അന്നാണ് പിള്ളേരോണം ആഘോഷിക്കുന്നത്. പരിപ്പും പപ്പടവും പായസവും ഒക്കെ ഒരുക്കിയാണ് കേരളത്തിൽ പിള്ളേരോണവും ആഘോഷിക്കുന്നത്. കുഞ്ഞിപ്പൂക്കളവും ഒരുക്കി ഉണ്ണിയപ്പവും ചുട്ട് മലയാളികൾ പിള്ളേരോണം ആഘോഷിക്കും. പഞ്ഞക്കർക്കിടകം എന്നായിരുന്നു ഈ മാസത്തെ പഴമക്കാർ പറഞ്ഞിരുന്നത്. മഴയും തൊഴിലില്ലായ്മയും ജനതയെ വലച്ചിരുന്ന കാലം. പണ്ട് കാലത്തെ കർക്കിടക


























