Home Articles posted by Yes 27 Online (Page 6)
Music

കുട്ടിക്കാലത്ത് യേശുദാസാകാന്‍ കൊതിച്ചിരുന്നു: മോഹന്‍ലാല്‍

നടന്‍ മാത്രമല്ല, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ താരവും മോഹന്‍ലാലാണ്. തന്റെ സംഗീത താത്പര്യത്തെക്കുറിച്ചും പാടിയ പാട്ടുകളെക്കുറിച്ചും മോഹന്‍ലാല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് യേശുദാസിനെപ്പോലെ ആകാന്‍ കൊതിച്ച നാളുകളുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞത് ആരാധകര്‍
Cinema

അജയ് ദേവ്ഗണ്‍ ചിത്രം ‘സണ്‍ ഓഫ് സര്‍ദാര്‍ 2’ റിലീസ് മാറ്റിവച്ചു

ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ കോമഡി ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2-ന്റെ റിലീസ് മാറ്റിവച്ചു. അജയ് ദേവ്ഗണും മൃണാല്‍ ഠാക്കൂറും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ജൂലൈ 25ന് റിലീസ് ചെയ്യാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇന്നു രാവിലെ അണിയറക്കാര്‍ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് സണ്‍ ഓഫ് സര്‍ദാര്‍ 2- പ്രേക്ഷകരിലേക്ക് എത്തുമെന്ന് നിര്‍മാതാക്കള്‍
Cinema

സിനിമയില്ലാത്ത നാല് മാസം; മമ്മൂട്ടി തിരിച്ചെത്തുമ്പോള്‍ കൈ നിറയെ വമ്പന്‍ പ്രൊജക്ടുകള്‍ !

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസത്തിലേറെയായി നടന്‍ മമ്മൂട്ടി മലയാള സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ്. ഇതിനിടെ മമ്മൂട്ടി നായകനായ ‘ബസൂക്ക’ തിയറ്ററുകളിലെത്തിയെങ്കിലും സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നില്ല. ചികിത്സയുടെ ഭാഗമായി ചെന്നൈയില്‍ താമസിക്കുന്ന മമ്മൂട്ടി ഉടന്‍ കേരളത്തില്‍ തിരിച്ചെത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍
Cinema

ഇത്തവണ ‘തിയറ്ററോണം’; പോരടിക്കാന്‍ മോഹന്‍ലാല്‍ മുതല്‍ ഷെയ്ന്‍ നിഗം വരെ

ഓണം സീസണ്‍ മലയാള സിനിമ ബോക്‌സ്ഓഫീസിനു ചാകര കാലമാണ്. സൂപ്പര്‍താരങ്ങളുടെ സിനിമയുണ്ടെങ്കില്‍ തിയറ്ററുകളില്‍ ഉത്സവപ്രതീതിയായിരിക്കും. ഇത്തവണയും ഓണത്തിനു മലയാളികള്‍ക്കു ആഘോഷിക്കാനുള്ള സിനിമകള്‍ തിയറ്ററിലെത്തും. ‘മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം’ എന്നൊരു ടാഗ് ലൈന്‍ മാത്രം മതി ‘ഹൃദയപൂര്‍വ്വ’ത്തിനു തിയറ്ററുകള്‍ നിറയാന്‍. കുടുംബ പ്രേക്ഷകരെ രസിപ്പിക്കാന്‍
Features News

കിടപ്പാടത്തിനായി ഇനിയുമെത്ര കാക്കണം? ടൗൺഷിപ്പ് നിർമ്മാണം വൈകാനുള്ള കാരണമറിയാം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിനു ഒരാണ്ട് പൂര്‍ത്തിയായിരിക്കുന്നു. ദുരന്തത്തെ അതിജീവിച്ചവര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 64.47 ഹെക്ടര്‍ ഭൂമിയില്‍ അഞ്ച് സോണുകളിലായി 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ ഉള്ളത്. ദുരന്തബാധിതര്‍ക്കായുള്ള വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ടൗണ്‍ഷിപ്പിലെ മാതൃകാ
Features News

സ്ത്രീകളെ വശത്താക്കി കവര്‍ച്ച, ഒടുവില്‍ കൊന്ന് കുഴിച്ചുമൂടും; ചേര്‍ത്തല ഞെട്ടലില്‍ ! ആരാണ് സെബാസ്റ്റ്യന്‍?

ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍ എത്ര സ്ത്രീകളെ കൊന്നിട്ടുണ്ടാകും? ഒരു കൊലപാതക കേസില്‍ നിന്ന് ആരംഭിച്ച ദുരൂഹത ചേര്‍ത്തലയെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. സംശയങ്ങളുടെ തുടക്കം ജയ്‌നമ്മ കേസില്‍ നിന്ന് ജയ്‌നമ്മ എന്ന സ്ത്രീയുടെ തിരോധന കേസിനെ തുടര്‍ന്നുള്ള അന്വേഷണമാണ് സെബാസ്റ്റ്യന്റെ അറസ്റ്റിലേക്ക് നയിക്കുന്നത്. കോട്ടയം സ്വദേശിനിയായ ജയ്‌നമ്മ എന്ന സ്ത്രീയെ
Local News

സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മാണം; മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം

കൊച്ചി: സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ചുവെന്ന പരാതിയിൽ കോൺഗ്രസിന്റെ മൂവറ്റുപുഴയിൽ നിന്നുള്ള എംഎൽഎ മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം. ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ വാങ്ങിയ റിസോർട്ടിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ഇഡിയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചതിന് റവന്യു
Local News

സ്വർണ്ണവും പണവുമായി ചെന്നൈയിൽ മുങ്ങി; കൊച്ചിയിൽ പോലീസ് പിടിയിൽ

കൊച്ചി: ഭർത്താവിന്റെ കയ്യിൽ നിന്നും സ്വർണവും പണവുമടക്കം രണ്ടരക്കോടിയോളം രൂപ കൈക്കലാക്കി ചെന്നൈയിൽ നിന്നും മുങ്ങിയ യുവതിയെ കൊച്ചിയിൽ നിന്നും പോലീസ് പിടികൂടി. ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി ഹൈക്കോടതിയിൽ എത്തിയ ചെന്നൈ സ്വദേശിയുടെ ഭാര്യയെ ആണ് സെൻട്രൽ പോലീസ് പിടികൂടിയത്. യുവതിയെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം എറണാകുളത്തെ സഖി വുമൺ
Local News

പാലിയേക്കര ടോൾ പ്ലാസയിൽ തർക്കം, പൊലീസുകാർക്ക് മർദനം; ഇൻഫ്ലുവൻസർ രേവന്ദ് ബാബു അറസ്റ്റിൽ

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ അതിക്രമം നടത്തുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോ​ഗസ്ഥരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ ഇൻഫ്ളുവൻസർ രേവന്ത് ബാബു അറസ്റ്റിൽ. തൃശൂരിലെ ഓട്ടോ ഡ്രൈവർ കൂടിയായ രേവന്ദ് സമൂഹമാധ്യമങ്ങളിൽ വേറിട്ട സമരമുറകളിലൂടെ ശ്രദ്ധേയനാണ്. ടോൾ നൽകാൻ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ടോൾ ഉദ്യോ​ഗസ്ഥരെ മർദിക്കുകയും വാഹനങ്ങൾ കടത്തിവിടുകയുമായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ്
Gulf News

ഇത് ചരിത്രം ! സൗദി സമുദ്രാതിർത്തി കാക്കാൻ സ്ത്രീകളും

റിയാദ്: മിഡിൽ ഈസ്റ്റിൽ ലിംഗസമത്വത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് നടന്നു കഴിഞ്ഞു. ആദ്യ വനിതാ സീ റേഞ്ചർ കോർപ്സ് ഇനി സൗദിയുടെ സമുദ്രാതിർത്തി സംരക്ഷണം ഏറ്റെടുക്കും. 178 കിലോമീറ്റർ ചെങ്കടൽ തീരവും കടലിലെ സൗദി അതിർത്തിയും ഇനി പെൺ കാവൽക്കാരുടെ കൂടി നോട്ടത്തിന് കീഴിലാവും. പുതിയ വനിതാ റേഞ്ചർ ഫോഴ്‌സ്, പുരുഷ സൈനികർക്കും സൗദി ബോർഡർ ഗാർഡിനുമൊപ്പമാണ് പെട്രോളിങ് നടത്തുന്നത്. സൗദി