Home Articles posted by Yes 27 Online (Page 5)
Cricket

ഈ ടെസ്റ്റ് മത്സരം നിങ്ങള്‍ കണ്ടില്ലേ? നഷ്ടപ്പെടുത്തിയത് നൂറ്റാണ്ടിന്റെ ‘ക്ലൈമാക്‌സ്’; ഓവലില്‍ സംഭവിച്ചത്

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ ഐതിഹാസിക വിജയം നേടിയിരിക്കുന്നു. ആവേശം കൊടുമുടി കയറിയ മത്സരത്തില്‍ ആറ് റണ്‍സിനാണ് ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഓവല്‍ ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്ന് ഓരോ ബോളും നെഞ്ചിടിപ്പിന്റേതായിരുന്നു. മത്സരം തത്സമയം കാണാത്തവര്‍ക്ക് നഷ്ടമായത് നൂറ്റാണ്ടിന്റെ ‘ക്ലൈമാക്‌സ്’
Cricket

സിറാജിനു അര്‍ഹിക്കുന്ന പരിഗണന ലഭിച്ചിട്ടില്ല, രാഹുലിന്റെ ഷോട്ടുകള്‍ അതിഗംഭീരം’; ഇംഗ്ലണ്ട് പര്യടനത്തില്‍ സച്ചിന്റെ മനംകവര്‍ന്നവര്‍

ഇംഗ്ലണ്ട് പര്യടനത്തില്‍ തന്റെ മനംകവര്‍ന്ന താരങ്ങളെ കുറിച്ച് ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുറന്നുപറയുകയാണ്. അതില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ മുതല്‍ പേസര്‍ മുഹമ്മദ് സിറാജ് വരെയുണ്ട്. ഗില്ലിന്റെ ബാറ്റിങ്ങില്‍ അസാധാരണമായ നിയന്ത്രണം വന്നുതുടങ്ങിയെന്നും സിറാജിനു അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു. ഗില്ലിന്റെ ബാറ്റിങ്
Football Sports

ഐഎസ്എല്ലിന്റെ ഭാവിയെന്ത്? പ്രതീക്ഷയോടെ കാൽപന്ത് ആരാധകർ, സാധ്യകളിങ്ങനെ…

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് മാറ്റിയെന്ന വാർത്ത ഫുട്ബോൾ പ്രേമികളെ സംബന്ധിച്ചിടത്തോളം വലിയ നിരാശയുണ്ടാക്കിയതാണ്. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട ഇത്തവണത്തെ സീസണ്‍ സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ നടത്തിപ്പുകാർ.
Football Sports

മെസിക്കെതിരെ അച്ചടക്ക നടപടിയ്ക്കും സാധ്യത; യൂറോപ്പിലേക്കുള്ള വാതിൽ തുറന്നു തന്നെ

2026 ഫിഫ ലോകകപ്പിനു ഇനി ഒരു വര്‍ഷം ശേഷിക്കെ ലയണല്‍ മെസി ഇന്റര്‍ മയാമി വിട്ട് യൂറോപ്പിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് മെസി മയാമി വിടാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍. ഈ അഭ്യൂഹങ്ങള്‍ക്കു ശക്തി പകരുകയാണ് മെസിയുടെ സുഹൃത്തും ബാഴ്‌സലോണ മുന്‍ താരവുമായ സെസ്‌ക് ഫാബ്രിഗാസ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മെസി
Football Sports

കുട്ടികൾ കളി ആസ്വദിക്കട്ടെ, കളിയോടുള്ള സ്നേ​ഹം വളരട്ടെ; നിയുക്ത ഇന്ത്യൻ പരിശീലകൻ ഖാലിദ് ജമീൽ

കൊച്ചി: കുട്ടികൾക്ക് കളി ആസ്വദിക്കാനും അങ്ങനെ കളിയോടുള്ള സ്നേഹം വളർത്താനും സാധിക്കണമെന്ന് നിയുക്ത ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഖാലിദ് ജമീൽ. റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുഡ്ബോളിന്റെ എട്ടാം എഡിഷൻ തിങ്കളാഴ്ച കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ച അവസരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വിപുലമായ ടൂർണമെന്റായ ആർ.എഫ്.വൈ മികച്ച
Entertainment

ബുർജ് ഖലീഫയിൽ 3.5 കോടിയുടെ അപ്പാർട്ട്മെന്റ്, 5 കോടിയുടെ റേഞ്ച് റോവർ; മോഹൻലാലിന്റെ ആസ്തി അറിയാം

അഭിനയത്തിൽ മോഹൻലാലിന് എന്ന നടന് പകരം വയ്ക്കാൻ മറ്റൊരാളില്ല. യുഗങ്ങൾ എത്ര കഴിഞ്ഞാലും ആ മഹാനടൻ അഭ്രപാളികളിൽ എന്നും നിറഞ്ഞുനിൽക്കും. നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ആരാധകരുടെ എണ്ണത്തിൽ എന്ന പോലെ സമ്പാദ്യത്തിന്റെ കാര്യത്തിലും നടന്മാരിലും മുന്നിലാണ് മോഹൻലാൽ. ചെന്നൈ, തിരുവനന്തപുരം, കൊച്ചി എന്നിങ്ങനെ വിവിധ നഗരങ്ങളിൽ
Entertainment

നടൻ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ അഭിഭാഷകൻ അറസ്റ്റിൽ

കൊ​ച്ചി: നടൻ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ അഭിഭാഷകൻ അറസ്റ്റിൽ. കൊ​ല്ലം സ്വ​ദേ​ശി അ​ഡ്വ​ക്കേ​റ്റ് സം​ഗീ​ത് ലൂ​യി​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബാലചന്ദ്രമേനോന്റെ പരാതിയിൽ കാ​ക്ക​നാ​ട് സൈ​ബ​ർ പോ​ലീ​സാണ് പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി. കേസിലെ ഒന്നാം പ്രതി മീനു മുനീറിനെ നേരത്തെ അറസ്റ്റ് രേഖപ്പെടുത്തി
Entertainment

ജഗദീഷിന് പിന്നാലെ പത്രിക പിൻവലിക്കാൻ കൂടുതൽ താരങ്ങൾ; അമ്മയിലെ മത്സരചിത്രം തെളിയുന്നു

താര സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ മത്സര ചിത്രം നാളെ അറിയാം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെ അവസാനിക്കും. 4 മണിയോടെ അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുൻ‌തൂക്കം. ദേവൻ, അനൂപ് ചന്ദ്രൻ എന്നിവരാണ് മത്സരിക്കുന്ന മറ്റ്‌ രണ്ടുപേർ. പത്രിക നൽകിയെങ്കിലും ജഗദീഷും, ജയൻ
Features

ശ്രീ​വി​ദ്യ​ പഞ്ചപാവമായിരുന്നു… വിശ്വസിച്ചവർ അവരെ ചതിച്ചു!

ഒരുകാലത്തു തെന്നിന്ത്യ അടക്കിവാണ താരറാണിയായിരുന്നു ശ്രീവിദ്യ. ആ സൗന്ദര്യത്തിടന്പിനു മുന്നിൽ ആരാധനയോടെ നിൽക്കാത്തവർ ചലച്ചിത്രലോകത്ത് അപൂർവം! നിരവധി പ്രണയകഥയിലെ നായികയായിരുന്ന ശ്രീവിദ്യയെ എല്ലാവരും ചതിച്ചുവെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ശ്രീവിദ്യ-കമൽഹാസൻ പ്രണയം വിവാഹം വരെ എത്തിയതാണ്. പക്ഷേ ഇരുവരും പിരിയുകയായിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും അവരുടെ മനസിൽ ഇടം
Features

സഹസംവിധായകനില്‍ നിന്ന് തുടക്കം, ഇന്ന് സാക്ഷാല്‍ രജിനിയുടെ വില്ലന്‍; സൗബിന്റെ വരവും വളര്‍ച്ചയും

ഗൂഗിളില്‍ തപ്പിയാല്‍ സൗബിന്‍ ഷാഹിറിന്റെ പഴയൊരു ഫോട്ടോ കാണാം. അമല്‍ നീരദ് ചിത്രം അന്‍വറിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ പൈപ്പും പിടിച്ചുനില്‍ക്കുന്ന സൗബിനെയാണ് കാണുക. അന്ന് അമല്‍ നീരദിന്റെ സഹസംവിധായകനാണ് സൗബിന്‍. ഇന്നലെയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തത്. സാക്ഷാല്‍ രജ്‌നികാന്തിന്റെ ചിത്രത്തില്‍ സൗബിന്‍