Home Articles posted by Yes 27 Online (Page 4)
Economy Finance

ഐക്കിയ ഇന്ത്യയിൽ നിന്നുള്ള സോഴ്‌സിംഗ് 50 ശതമാനമായി ഉയർത്തും :സ്വീഡിഷ് മന്ത്രി

സ്റ്റോക്ക്‌ഹോം: ലോകത്തിലെ മുൻനിര ഹോം ഫർണിഷിംഗ് റീട്ടെയിലറായ സ്വീഡൻ ആസ്ഥാനമായുള്ള ഐക്കിയ ഇന്ത്യയിൽ നിന്നുള്ള സോഴ്‌സിംഗ് 50 ശതമാനമായി ഉയർത്താൻ പദ്ധതിയിടുന്നു എന്ന് സ്വീഡിഷ് വ്യാപാര മന്ത്രി ബെഞ്ചമിൻ ദൗസ ബുധനാഴ്ച പറഞ്ഞു.ഐക്കിയയുടെ സോഴ്‌സിംഗിൽ തുണിത്തരങ്ങൾ, പ്ലാസ്റ്റിക്, ലോഹങ്ങൾ എന്നിവ ഉൾപ്പെടുന്നു,
Economy Finance

മൂല്യവര്‍ദ്ധിത സമുദ്രോത്പന്ന കയറ്റുമതിക്ക് കരുത്തേകാന്‍ എംപിഇഡിഎ യുടെ സ്‌കില്‍ ഒളിമ്പ്യാഡ് ജൂലൈ ഒന്നിന് ചെന്നൈയില്‍

രാജ്യത്തെ മാരിടൈം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് അനന്ത സാധ്യതയുള്ള വേദിയൊരുക്കി ജൂലൈ ഒന്നിന് മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെലവപ്‌മെന്റ് അതോറിറ്റി (എംപിഇഡിഎ) യുടെ നാഷണല്‍ സ്‌കില്‍ ഒളിമ്പ്യാഡ് ചെന്നൈയില്‍ നടക്കും.സമുദ്രോത്പന്നങ്ങളുടെ മൂല്യവര്‍ദ്ധന മേഖലയില്‍ നൈപുണ്യ വികസനം, ടാലന്റ് പൂള്‍, ഗുണനില വാരത്തെ സംബന്ധിച്ച അവബോധം എന്നിവ
Economy Finance

കുതിച്ചു കയറി റിലയൻസ് ; ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ 78.31 ശതമാനം വർധന

ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ 78.31 ശതമാനം വർധന. ലാഭം കുതിച്ചത് 26994 കോടി രൂപയിലേക്ക്. റിലയൻസ് ഇൻഡസ്ട്രീസ് മൊത്തം അറ്റാദായം 76.5 ശതമാനം വർധിച്ചു. ജിയോ പ്ലാറ്റ്ഫോംസിന് ജൂൺ പാദത്തിലെ അറ്റ ലാഭത്തിൽ 25 ശതമാനം വർധന. അറ്റാദായം 7110 കോടി രൂപ. ജിയോ കൂട്ടി ചേർത്തത് 9.9 മില്യൺ വരിക്കാരെ. മൊത്തം വരിക്കാർ 498.1 മില്യൺ കടന്നു. ജിയോ ട്രൂ 5 ജി ഉപയോക്താക്കളുടെ എണ്ണം 212
Features Sports

ഏഷ്യാ കപ്പിൽ സഞ്ജുവിന്റെ സാധ്യതകളിങ്ങനെ; ഗംഭീറിന്റെ നിലപാട് നിർണായകം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ കുറിച്ച് ടീം മാനേജ്‌മെന്റ് ചര്‍ച്ചകള്‍ ആരംഭിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമോ എന്നാണ് മലയാളി ആരാധകര്‍ കാത്തിരിക്കുന്നത്. അടുത്ത വര്‍ഷം ട്വന്റി 20 ലോകകപ്പ് നടക്കാനിരിക്കെ ഇത്തവണത്തെ ഏഷ്യാ കപ്പിനുള്ള ടീമില്‍ സ്ഥാനം പിടിച്ചാല്‍ അത് സഞ്ജുവിനു ലോകകപ്പിലേക്കുള്ള വഴി തുറന്നേക്കും. സഞ്ജുവോ പന്തോ?
Features Sports

‘പിള്ളേരെല്ലാം സെറ്റാണ്’; കോലിയും രോഹിത്തും ഏകദിനത്തില്‍ നിന്നും പുറത്തേക്ക്? ലോകകപ്പ് സ്വപ്‌നം തകരുമോ !

ഇന്ത്യന്‍ ക്രിക്കറ്റ് ടീം തലമുറ മാറ്റത്തിന്റെ ദിശയിലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമ ട്വന്റി 20 ക്കു പിന്നാലെ ക്രിക്കറ്റിന്റെ ദീര്‍ഘ ഫോര്‍മാറ്റിലും ഇന്ത്യ സുസജ്ജമാണെന്ന സൂചന നല്‍കുന്നതാണ്. അതേസമയം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ തലമുറ മാറ്റത്തിനുള്ള സാധ്യതകള്‍ എങ്ങനെയൊക്കെ? ഗില്‍ നായകസ്ഥാനത്തേക്ക് ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് രോഹിത് ശര്‍മ
Features Sports

സഞ്ജു മാത്രമല്ല രാജസ്ഥാന്‍ വിടുക; മൂന്ന് താരങ്ങള്‍ ‘റഡാറില്‍’

2026 ഐപിഎല്‍ സീസണിനു മുന്നോടിയായി ടീം ഉടച്ചുവാര്‍ക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ സ്വന്തം താല്‍പര്യത്തിനനുസരിച്ച് രാജസ്ഥാന്‍ വിടുമ്പോള്‍ മറ്റ് മൂന്ന് താരങ്ങള്‍ മാനേജ്‌മെന്റിന്റെ ‘റഡാറില്‍’. കഴിഞ്ഞ സീസണിലെ പ്രകടനം പരിഗണിച്ച് മൂന്ന് താരങ്ങളെ റിലീസ് ചെയ്യാന്‍ രാജസ്ഥാന്‍ ആലോചിക്കുന്നുണ്ട്. സഞ്ജുവിനെ വിടാന്‍ തീരുമാനം! തന്നെ റിലീസ് ചെയ്യണമെന്ന സഞ്ജു സാംസണിന്റെ
Others Sports

രണ്ടാം സീഡുകളെ ഞെട്ടിച്ച് കാഡെ-പ്രശാന്ത് ടീം സ്വിസ് ഓപ്പൺ സെമിയിലെത്തി

ജിസ്റ്റാഡ് : സ്വിറ്റ്‌സർലൻഡിലെ ജിസ്റ്റാഡിൽ നടക്കുന്ന സ്വിസ് ഓപ്പണിന്റെ സെമിഫൈനലിൽ ഇന്ത്യയുടെ അർജുൻ കാഡെയും വിജയ് സുന്ദർ പ്രശാന്തും രണ്ടാം സീഡുകളായ ജേക്കബ് ഷ്‌നൈറ്ററിനെയും മാർക്ക് വാൾനറെയും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് മുന്നേറി. സീഡ് ചെയ്യപ്പെടാത്ത ഇന്ത്യൻ സഖ്യം ഉയർന്ന റാങ്കിലുള്ള ജർമ്മനിയെ 6-3, 7-6 (5) എന്ന സ്കോറിന് തകർത്തു. കാഡെയുടെ കൈവശം
Others Sports

സിന്ധുവിനെ വിറപ്പിച്ച് കൗമാരക്കാരിയായ ഉന്നതി ഹൂഡ

ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് പിവി സിന്ധു ഒരു അന്താരാഷ്ട്ര മത്സരത്തിൽ ഒരു സഹ ഇന്ത്യൻ താരത്തോട് തോൽക്കുന്നത് ബെയ്ജിങ്: പതിനേഴുകാരിയായ ഉന്നതി ഹൂഡ, രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധുവിനെ 73 മിനിറ്റ് നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിൽ പരാജയപ്പെടുത്തി, ചൈന ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. സിന്ധുവിനെ രണ്ടാം തവണയും നേരിട്ട ഹൂഡ
Others Sports

വനിതാ ചെസ് ലോക കപ്പ്; കൊനേരു ഹംപിയെ വീഴ്ത്തി പത്തൊൻപതുകാരി ദിവ്യ ദേശ്മുഖിന് കിരീടം

ലോക അഞ്ചാം നമ്പർ താരം കൊനേരു ഹംപിയെ വീഴ്ത്തി പത്തൊൻപതുകാരി ദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോകകപ്പ് കിരീടം നേടി. തിങ്കളാഴ്ച ജോർജിയയിലെ ബറ്റുമിയിൽ നടന്ന കലാശപോരാട്ടത്തിന്റെ ടൈബ്രേക്കറിലായിരുന്നു ലോക 18 നമ്പർ ദിവ്യയുടെ കിരീട നേട്ടം. ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ദിവ്യ ദേശ്മുഖ്. പരാജയപ്പെടുത്തിയതും ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെയാണ്. നേരത്തെ സെമിഫൈനലിൽ
Cricket

‘അങ്ങനെ തോറ്റു കൊടുക്കാന്‍ മനസില്ല, ചീക്കു ഭായിയുടെ ശിഷ്യനാണ്’; ബുംറയോളം വളരുന്ന സിറാജ്, കോഹ്ലിക്ക് നന്ദി

ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ തോല്‍വിക്കു അരികെയാണ്. ആതിഥേയരായ ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടത് വെറും 35 റണ്‍സ്, ശേഷിക്കുന്നത് നാല് വിക്കറ്റുകള്‍. അഞ്ചാം ദിനമായ ഇന്ന് അതിവേഗം വിക്കറ്റുകള്‍ വീഴ്ത്തുക മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ള ഏകവഴി. ഇംഗ്ലണ്ട് ജയത്തിനരികെ ആണെങ്കിലും അത്ര പെട്ടന്ന് തോല്‍വി സമ്മതിക്കാന്‍ പറ്റില്ലെന്ന ശരീരഭാഷയാണ് ഇന്ത്യന്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും. അതില്‍