എക്സ്ചേഞ്ച് ഫെസ്റ്റിവൽ എല്ലാ സ്റ്റോറുകളിലും ജൂലൈ 20 വരെ ലഭ്യമാണ്. കൂടുതൽ സ്റ്റൈലിഷാവാൻ ഫാഷൻ ഫാക്ടറിയുടെ ബ്രാൻഡഡ് എക്സ്ചേഞ്ച് ഫെസ്റ്റിവൽ അവസരമൊരുക്കുന്നു. ബ്രാൻഡ് ചെയ്യാത്ത ഫാഷൻ മികച്ച ബ്രാൻഡുകൾക്കായി എക്സ്ചേഞ്ച് ചെയ്യുക എന്ന ഓഫറാണ് ഫാഷൻ ഫാക്ടറി ഉപഭോക്താക്കൾക്കായി നൽകുന്നത്. പഴഞ്ചൻ വേഷവിധാനങ്ങൾ
രാജ്യത്തെ മുന്‍ നിര ധനകാര്യ സേവന സ്ഥാപനങ്ങളിലൊന്നായ ജെഎം ഫിനാന്‍ഷ്യലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെഎം ഫിനാന്‍ഷ്യല്‍ അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് പുതിയ ഇക്വിറ്റി സ്‌കീം ‘ജെഎം ലാര്‍ജ് ആന്റ് മിഡ് കാപ് ഫണ്ട്’ എന്ന പേരില്‍ അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) 2025 ജൂലൈ 4 മുതല്‍ 18 വരെ സബ്‌സ്‌ക്രൈബ് ചെയ്യാം. ലാര്‍ജ് കാപ്, മിഡ് കാപ് ഓഹരികളില്‍ ഒരേ സമയം
ന്യൂയോര്‍ക്ക്: വിപണി മൂല്യം നാലു ലക്ഷം കോടി ഡോളര്‍ മറികടന്ന ഏക കമ്പനി എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ.കമ്പനിയുടെ ഓഹരിവില ഇന്നലെ 2.5 ശതമാനം ഉയര്‍ന്നതോടെയാണ് വിപണിമൂല്യത്തില്‍ ചരിത്രത്തിലെ ഒരേടായി എന്‍വിഡിയ മാറിയത് . ലോകത്ത് വിപണി മൂല്യം ആദ്യമായി മൂന്നു ലക്ഷം കോടി ഡോളര്‍ കടന്ന
മുംബൈ: വിദേശ വിപണികളിലെ പിന്നാക്ക പ്രവണതയും യുഎസ് പണപ്പെരുപ്പത്തിലെ വർധനവിനെയും തുടർന്ന് നിക്ഷേപകർ കൂടുതൽ ജാഗ്രത പുലർത്തിയതു നിമിത്തം ബുധനാഴ്ച ഓഹരി വിപണികൾ മാന്ദ്യത്തോടെയാണ് തുറന്നത്. നിർദ്ദിഷ്ട താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വം വ്യാപാരികളെ മാറിനിൽക്കാൻ പ്രേരിപ്പിച്ചു എന്ന് വേണം കരുതാൻ . ബിഎസ്ഇ സെൻസെക്സ് 103.16 പോയിന്റ് താഴ്ന്ന് 82,467.75 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി
ന്യൂഡൽഹി: ജിയോ പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 17.8 ശതമാനം ഓഹരികൾ 104.54 കോടി രൂപയ്ക്ക് ഏറ്റെടുത്തതായി ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (ജെഎഫ്‌എസ്‌എൽ) ബുധനാഴ്ച അറിയിച്ചു.ഓഹരി വാങ്ങിയതിലൂടെ , ജിയോ പേയ്‌മെന്റ്‌സ് ബാങ്ക് ജെഎഫ്‌എസ്‌എല്ലിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി സ്ഥാപനമായി മാറും . റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ജൂൺ 4 ന് ലഭിച്ച
പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഒഴിഞ്ഞതോടെ മൂന്നാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ തിരുത്തലും ഡോളര്‍ സൂചികയിലെ ദുര്‍ബലാവസ്ഥയും ഓഹരി വിപണിക്ക് കരുത്തായി. വിദേശ നിക്ഷേപ പ്രതീക്ഷകൂടിയായപ്പോള്‍ വിപണിയില്‍ മികച്ച നേട്ടമാണ് മൂന്ന് ദിവസവും ഉണ്ടായത്.വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ നിഫ്റ്റി 304 പോയന്റ് നേട്ടത്തില്‍ ഒമ്പത് മാസത്തെ ഉയര്‍ന്ന നിലവാരമായ 25,549ലെത്തി.
വെറും 50 രൂപ കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആർക്കും പ്രയാസം തോന്നിയേക്കാം. ഇനി വിശ്വസിക്കാതിരിക്കേണ്ട. 50 രൂപ സര്‍ക്കാര്‍ പദ്ധതിയില്‍ നിക്ഷേപിച്ച് ഏതൊരു വ്യക്തിക്കും ലക്ഷങ്ങള്‍ സമ്പാദിക്കാൻ സാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോസ്റ്റിന്റെ ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് പറയുന്നത്. പോസ്റ്റ് ഓഫീസ് റിക്കറിങ്
കോടീശ്വരനാകാൻ സ്വപ്നം കണ്ടു നടക്കേണ്ടതില്ല. ചില നിക്ഷേപ പദ്ധതികളിൽ ശരിയായ രീതിയിൽ നിക്ഷേപിക്കുന്നതിലൂടെ ആർക്കും കോടികൾ നേടാൻ സാധിക്കും. റിസ്‌ക് ഇല്ലാതെ നിക്ഷേപിക്കാന്‍ ഇഷ്ടപ്പെടുന്നവരെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) കോടീശ്വരന്‍ ആക്കും. ഇതിനായി നിങ്ങൾ ’15+5+5 ഫോര്‍മുല’ പിന്തുടരേണ്ടതുണ്ട്. ഈ ഫോര്‍മുലയില്‍ 15 എന്നത് സ്‌കീമിന്റെ പ്രാരംഭ നിക്ഷേപ കാലാവധിയെ
സാധാരണക്കാർക്ക് കുറഞ്ഞ തുക നിക്ഷേപിച്ച് കൂടുതൽ വരുമാനം നേടിയെടുക്കാൻ സുരക്ഷിതമായൊരു ഇടമാണ് പോസ്റ്റ് ഓഫീസ്. ബാങ്കിനെക്കാൾ ഉയർന്ന പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്ന നിരവധി പോസ്റ്റ് ഓഫീസ് സ്കീമുകളുണ്ട്. കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്നതിനാൽ ഇവയിലെ നിക്ഷേപങ്ങൾ സുരക്ഷിതമാണ്. പോസ്റ്റ് ഓഫീസ് സ്കീമുകളിൽ നിക്ഷേപകർക്ക് പ്രിയപ്പെട്ട ഒന്നാണ് പോസ്റ്റ് ഓഫീസ് ആവർത്തന
സ്റ്റോക്ക്‌ഹോം: ലോകത്തിലെ മുൻനിര ഹോം ഫർണിഷിംഗ് റീട്ടെയിലറായ സ്വീഡൻ ആസ്ഥാനമായുള്ള ഐക്കിയ ഇന്ത്യയിൽ നിന്നുള്ള സോഴ്‌സിംഗ് 50 ശതമാനമായി ഉയർത്താൻ പദ്ധതിയിടുന്നു എന്ന് സ്വീഡിഷ് വ്യാപാര മന്ത്രി ബെഞ്ചമിൻ ദൗസ ബുധനാഴ്ച പറഞ്ഞു.ഐക്കിയയുടെ സോഴ്‌സിംഗിൽ തുണിത്തരങ്ങൾ, പ്ലാസ്റ്റിക്, ലോഹങ്ങൾ എന്നിവ ഉൾപ്പെടുന്നു, കൂടാതെ കൂടുതൽ ഇനങ്ങൾ ഇതിലേക്ക് ചേർക്കാനും കമ്പനി പദ്ധതിയിടുന്നു എന്ന് മന്ത്രി പറഞ്ഞു.