മുംബൈ: ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ്ഷിപ്പ് അവസരം. സെൻട്രൽ റെയിൽവേയുടെ ഭാഗമായി മുംബൈ, പുണെ, ഭൂസാവൾ, നാഗ്പുർ, സോളാപുർ എന്നീ ക്ലസ്റ്ററുകളിലെ വിവിധ വർക്‌ഷോപ്പ്/യൂണിറ്റുകളിലേക്ക് ആണ് നിയമനം നടത്തുന്നത്. 2418 ഒഴിവുകളിലേക്കുള്ള അപ്രന്റീസ്ഷിപ്പിന്റെ ഒരു വർഷമാണ് പരിശീലന കാലാവധി. ഫിറ്റർ, വെൽഡർ,
ജലദോഷം, ചുമ, അല്ലെങ്കിൽ ദഹനക്കേട് പോലുള്ള രോഗാവസ്ഥകൾക്കുള്ള പ്രകൃതിദത്ത പ്രതിവിധിയാണ് ഇഞ്ചി. ഇന്ത്യൻ അടുക്കളയിലും ഇഞ്ചിക്ക് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. ഇഞ്ചിക്ക് ആരോഗ്യ ഗുണങ്ങളും പോഷക ഗുണങ്ങളുമുണ്ട്. അധികമായാൽ അമൃതും വിഷമാണല്ലോ?. ഇഞ്ചിയുടെ കാര്യത്തിലും ഇത് സത്യമാണ്. ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണെങ്കിലും ഇഞ്ചി അമിതമായി ഉപയോഗിച്ചാൽ പ്രശ്നമായി മാറിയേക്കാം. ഇഞ്ചിയുടെ 5
ഇടുക്കി ജില്ലക്കാരിയായ റാണി സണ്ണിയുടെ വീടിനു സമീപത്തെ 4.5 ഏക്കർ നിറയെ ഏലത്തോട്ടമാണ്. ഏലത്തോട്ടത്തിൽ നിറയെ പ്ലാവുമുണ്ട്. ഏലത്തോട്ടങ്ങളുടെയും പ്ലാവിന്റെയും പച്ചപ്പിന് നടുവിലാണ് അവർ ജീവിക്കുന്നത്. ഏലം വിളവെടുക്കുമ്പോൾ, തങ്ങൾ നട്ടു വളർത്തിയ പ്ലാവിൽനിന്നും ലക്ഷങ്ങൾ സമ്പാദിക്കാനാകുമെന്ന് റാണി സണ്ണി ഒരിക്കലും വിചാരിച്ചിരുന്നില്ല. “ഞങ്ങളുടെ പ്രദേശം ഏലം കൃഷിക്ക്
ന്യൂഡൽഹി: സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി ബോർഡാണ് രാധാകൃഷ്ണനെ എൻഡിഎയുടെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചത്. നിലവിൽ മഹാരാഷ്ട്ര ഗവർണർ ആണ് രാധാകൃഷ്ണൻ. ആർഎസ്എസിലൂടെ വന്ന നേതാവിനെ തന്നെ ഉപരാഷ്ട്രപതി പദവിയിലേയ്ക്ക് നിയോഗിക്കുക എന്ന രാഷ്ട്രീയ തീരുമാനം കൂടിയാണ് ഇതിലൂടെ ബിജെപി
സാങ്കേതികവിദ്യയുടെ മുന്നേറ്റവും ചെലവ് കുറയുകയും ചെയ്യുമ്പോൾ, ഇന്ത്യയിൽ ഉൾപ്പെടെ ഭാവിയിലെ വാഹനങ്ങളിൽ സ്റ്റിയർ-ബൈ-വയർ കൂടുതൽ സാധാരണമാകാൻ സാധ്യതയുണ്ട്. പ്രിയ ശ്രീനിവാസൻ ന്യൂഡൽഹി: അന്താരാഷ്ട്ര വിപണിയിൽ ഹൈ-എൻഡ് പുതുതലമുറ വാഹനങ്ങളിൽ ഉപയോഗിച്ച് വരുന്ന, സ്റ്റിയറിംഗിന്റെ സ്റ്റിയർ-ബൈ-വയർ സാങ്കേതികവിദ്യ കൂടുതൽ ബ്രാൻഡുകളിലേക്ക് എത്തുന്നു. സ്റ്റിയർ-ബൈ-വയർ സാങ്കേതികവിദ്യയിൽ
പുതിയ റൈഡർമാരെയും ലക്ഷ്യം വച്ചുള്ള സ്പ്രിന്റ് , ഹാർലിയുടെ പരമ്പരാഗത വലിയ ക്രൂയിസർ ബൈക്കുകളെ അപേക്ഷിച്ച് കൂടുതൽ താങ്ങാനാവുന്നതും ആക്‌സസ് ചെയ്യാവുന്നതുമായ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു പ്രിയ ശ്രീനിവാസൻ ന്യൂജെൻ പിള്ളേരെ ലക്ഷ്യമിട്ട് ഹാർലി-ഡേവിഡ്‌സൺ പുറത്തിറക്കുന്ന സ്പ്രിന്റ് എന്ന എൻട്രി ലെവൽ മോട്ടോർസൈക്കിൾ 2026 ൽ യു എസ് വിപണിയിലേക്ക് എത്തുമെന്ന് സ്ഥിരീകരിച്ചു. 6,000 ഡോളർ
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടർ നിരത്തിലേക്ക്. ഫുൾ ചാർജ്ജിൽ 100 കിലോമീറ്റർ പായുന്ന നൈറ്റ് പ്ലസ്. ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന സ്റ്റാർട്ടപ്പായ സെലോ ഇലക്ട്രിക് ആണ് ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‍കൂട്ടർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ മിഡ് അല്ലെങ്കിൽ ഹൈ-റേഞ്ച് സ്‍കൂട്ടറുകളിൽ മാത്രം ലഭ്യമായിരുന്ന എല്ലാ സ്‍മാർട്ട് സവിശേഷതകളും
നല്ല ചൂടൻ അരിപ്പത്തിരിയും ചിക്കൻ കറിയുമാണ് മലബാറു കാരുടെ കോമ്പിനേഷൻ. പഞ്ഞി പോലെ വെറും പേപ്പറിന്റെ കനത്തില്‍ ഉണ്ടാക്കുന്ന അരിപ്പത്തിരി സ്വാദിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. മലബാർ പ്രദേശത്തെ ചില സ്ഥലങ്ങളിൽ പത്തിരിയെ അരി പത്തൽ എന്നും പത്തിൽ എന്നും വിളിക്കപ്പെടുന്നു. അരി പത്തിരി / നൈസ് പത്തിരി ചേരുവകള്‍ അരിപ്പൊടി- 1 അര കപ്പ് വെള്ളം – 3 കപ്പ് ഉപ്പ്
ചുറ്റും കോട മഞ്ഞ്, അടുത്ത് നിൽക്കുന്ന ആളെ പോലും കാണാൻ പറ്റാത്ത അവസ്ഥ. ഉയരത്തിലേക്ക് പോകുന്തോറും വീശിയടിക്കുന്ന തണുത്ത കാറ്റ്, മഴ പെയ്താൽ നട്ടുച്ചയ്ക്കും കോടയിൽ പൊതിഞ്ഞു നിൽക്കുന്ന അന്തരീക്ഷം. കോടമഞ്ഞ്, മഴ, വെയിൽ, എപ്പോഴും വീശിയടിക്കുന്ന തണുത്ത കാറ്റ്, നിമിഷ നേരങ്ങൾക്കൊണ്ട് മാറി മറിയുന്ന കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. അപ്പോൾ പറഞ്ഞു വരുന്നത് കർണാടകയിലെ ഗോപാൽ സ്വാമി
മഴക്കാലത്ത് കൂട്ടുകാര്‍ക്കൊപ്പം പോകാന്‍ പറ്റിയ സ്ഥലങ്ങളില്‍ ഒന്നാണ് വാല്‍പ്പാറ. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ് വാൽപ്പാറ. സമുദ്ര നിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ പശ്ചിമഘട്ട മലനിരകളിലെ ആനമല കുന്നുകളിലാണ് വാൽപ്പാറ സ്ഥിതി ചെയ്യുന്നത്. പൊള്ളാച്ചിയിൽ നിന്ന് 65 കിലോമീറ്ററും, കോയമ്പത്തൂരിൽ നിന്നും 100 കിലോമീറ്ററുമാണ് ഇവിടേക്കുള്ള