logo
image
  • News
    • Local
    • Kerala
    • India
    • World
    • Gulf
    • Features
  • Entertainment
    • Cinema
    • Music
    • TV/OTT
    • Features
    • Interviews
    • News
  • Sports
    • Football
    • Cricket
    • Others
    • News
    • Features
    • Interviews
  • Finance
    • Economy
    • Personal Finance
    • Stock Market
    • Business
    • Products & Services
    • Features
    • Interviews
  • Health
    • Wellness
    • Articles
    • Interviews
  • Lifestyle
    • Travel
    • Fashion
    • Food
    • Auto
    • Tech
    • Culture
    • Literature
  • Career
    • Education
    • Job Listing
    • Features
  • Opinion
  • Videos
×
Home Homepage Featured
Homepage Featured Kerala News

ആധാറിന് പുതിയ ലോ​ഗോ; ഡിസൈൻ ചെയ്തത് ചാലക്കുടി സ്വദേശി

By Web Desk January 9, 2026 53

തൃശൂർ: ആധാറിന്റെ ഏറെക്കാലമായി തുടർന്നുവന്ന ലോ​ഗോ മാറ്റാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. മലയാളിയായ അരുൺ ​ഗോകുൽ ആണ് ലോ​ഗോ ഡിസൈൻ ചെയ്തത്. 857 ഡിസൈനുകളെ പിന്തള്ളിയാണ് തൃശൂർ ചാലക്കുടി സ്വദേശിയായ അരുൺ ​ഗോകുലിന്റെ ഡിസൈൻ ആധാറിന്റെ ഔദ്യോ​ഗിക ലോ​ഗോ ആയി തെരഞ്ഞെടുക്കപ്പെട്ടത്.
വളരെ യാദൃശ്ചികമായാണ് താൻ മത്സരത്തിൽ പങ്കെടുത്തതെന്ന് അരുൺ പറയുന്നു.

തൃശൂരിലുള്ള ഒരു സുഹൃത്ത് വഴി മത്സരത്തെക്കുറിച്ച് അവസാന നിമിഷമാണ് അറിഞ്ഞതെന്ന് അരുൺ പറഞ്ഞു. ലളിതവും ചിരിക്കുന്ന മുഖവുമുള്ളതായിരിക്കണം ലോ​ഗോ എന്നായിരുന്നു അരുണിന് കിട്ടിയ നിർദേശം. ഇതനുസരിച്ച് എല്ലാ പ്രായത്തിലുള്ളവർക്കും ഇഷ്ടം തോന്നുന്ന ലോ​ഗോ ആധാറിനായി ഒരുക്കുകയായിരുന്നു അരുൺ. മെക്കാനിക്കൽ എൻജിനീയറായ അരുൺ മുൻപ് ചിത്രങ്ങൾ വരയ്ക്കാറുണ്ടായിരുന്നു. എന്നാൽ ഡിസൈനിങ്ങിൽ തനിക്ക് വലിയ പ്രവർത്തിപരിചയം ഇല്ലെന്നും അരുൺ പറയുന്നു.

ആദ്യമായാണ് ഇത്തരമൊരു മത്സരത്തിൽ പങ്കെടുത്തതെന്ന് അരുൺ ​ഗോകുൽ പറയുന്നു. താൻ ഡിസൈൻ ചെയ്ത ലോ​ഗോ തെരഞ്ഞെടുക്കപ്പെട്ടതിൽ വലിയ സന്തോഷത്തിലാണ് താനെന്ന് അരുൺ ​ഗോകുൽ പറഞ്ഞു.

Tags: Aadhar Arun Gokul New Logo

Post navigation

Previous Previous post:

ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ നോക്കിയാൽ യുഎസിനെ നേരിടുമെന്ന് ഡെന്മാർക്ക്; ഉത്തരവിനായി കാത്തുനിൽക്കാതെ ശത്രുക്കളെ ആക്രമിക്കും

Next Next post:

ജനനായകൻ റിലീസ് ചെയ്യാൻ ഹൈക്കോടതിയുടെ അനുമതി; വിധിക്കെതിരെ അപ്പീൽ നൽകി സെൻസർബോർഡ്

Web Desk

Related Posts

കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റം; രണ്ടുസെന്റിനകത്തുള്ള ചെറിയ വീടുകൾ റോഡിൽ നിന്ന് ഒരു മീറ്റർ വിട്ട് പണിയാം, പെർമിറ്റ് പുതുക്കലിനും മാറ്റം

By Web Desk October 30, 2025

കളക്ട് ഓൺ റിട്ടേൺ; കിടിലൻ ഷോപ്പിംഗ് അനുഭവവുമായി ഖത്തർ ഡ്യൂട്ടി ഫ്രീ

By Web Desk August 26, 2025

ശരീരത്തിൽ വിറ്റാമിന്റെ കുറവുണ്ടോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

By Haripriya Raveendran September 3, 2025

Popular News

  • മൂല്യവര്‍ദ്ധിത സമുദ്രോത്പന്ന കയറ്റുമതിക്ക് കരുത്തേകാന്‍ എംപിഇഡിഎ യുടെ സ്‌കില്‍ ഒളിമ്പ്യാഡ് ജൂലൈ ഒന്നിന് ചെന്നൈയില്‍

    August 16, 2025

  • തിരുവനന്തപുരം മാത്രമല്ല ഇത്തവണ തൃശൂരിലും പോരാട്ടം കനക്കും; കരുക്കൾ നീക്കി ബിജെപി

    August 15, 2025

  • ട്രംപിന്റെ പുതിയ താരിഫ് :സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ

    August 16, 2025

  • രാജ്യത്തെ ഉയര്‍ന്ന ഡൗണ്‍ലോഡ് വേഗവുമായി ജിയോ ഒന്നാമത്

    August 16, 2025

Trending News

  • കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം; മർദിച്ചത് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം

    February 25, 2026

  • സിപിഐ നേതാവ് ആർഎസ്എസ് വേദിയിൽ; വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സി പി ഐ ജില്ലാ നേതൃത്വം

    February 24, 2026

  • ജെഫ്രേയ് എപ്സ്റ്റെയ്നും ആ​ഗോള ബന്ധങ്ങളും; എപ്സ്റ്റെയ്ൻ ഫയൽ കഥ ഇതുവരെ

    February 24, 2026

  • കെ പി ബ്രഹ്മാനന്ദൻ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് അനശ്വര ഗാനങ്ങളെന്ന് കമൽ

    February 23, 2026

Recent Posts

  • കൊച്ചിയിൽ ഭിന്നശേഷിക്കാരന് ക്രൂരമർദനം; മർദിച്ചത് യുവതി ഉൾപ്പെടുന്ന നാലംഗ സംഘം

    February 25, 2026

  • സിപിഐ നേതാവ് ആർഎസ്എസ് വേദിയിൽ; വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സി പി ഐ ജില്ലാ നേതൃത്വം

    February 24, 2026

  • ജെഫ്രേയ് എപ്സ്റ്റെയ്നും ആ​ഗോള ബന്ധങ്ങളും; എപ്സ്റ്റെയ്ൻ ഫയൽ കഥ ഇതുവരെ

    February 24, 2026

Trending Now

  • മൂല്യവര്‍ദ്ധിത സമുദ്രോത്പന്ന കയറ്റുമതിക്ക് കരുത്തേകാന്‍ എംപിഇഡിഎ യുടെ സ്‌കില്‍ ഒളിമ്പ്യാഡ് ജൂലൈ ഒന്നിന് ചെന്നൈയില്‍

    August 16, 2025

  • തിരുവനന്തപുരം മാത്രമല്ല ഇത്തവണ തൃശൂരിലും പോരാട്ടം കനക്കും; കരുക്കൾ നീക്കി ബിജെപി

    August 15, 2025

  • ട്രംപിന്റെ പുതിയ താരിഫ് :സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ

    August 16, 2025

Categories

Post Gallery

The trusted digital news platform from Sabari Media Pvt. Ltd. delivering credible, in-depth, and timely journalism. We go beyond headlines, offering extra insights, context, and background information to help you understand every story better. Stay informed, stay ahead with news that truly matters.

yes27online@gmail.com

yes27online.com© 2025 - All Rights Reserved