Homepage Featured Kerala News

നടിയെ ആക്രമിച്ച കേസ്: ദിലീപ് എട്ടാം പ്രതി, വിധി ഡിസംബർ എട്ടിന്

കൊച്ചി: 2018ൽ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് എട്ടാം പ്രതി. കേസിൽ സുപ്രധാന വിധി ഡിസംബര്‍ 8ന്. വിധി പറയുന്ന ദിവസം എല്ലാ പ്രതികളും ഹാജരാകണം എന്നാണ് നിർദ്ദേശം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അന്തിമ വാദം നടന്നത്. പ്രൊസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കഴിഞ്ഞ ഏപ്രിലില്‍ പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷം വാദത്തില്‍ വ്യക്തത വരുത്തുന്നതിനായി 27 തവണയാണ് കേസ് വിചാരണക്കോടതി മാറ്റിവെച്ചത്.

Related Posts